ജീവിതം ഇങ്ങനെയൊക്കെയാണ്
അതിനെന്താ.. കാണാമല്ലോ….
എന്നാൽ കഴിയുന്ന രീതിയിൽ ഇടപെടൽ നടത്താം…..
എക്സറേ റൂം…
ഐസിയു
എമർജൻസി ട്രീറ്റ്മെൻ്റ് അകത്തു കയറി കണ്ടു വിലയിരുത്തി..
വാർഡ് അകത്തു കയറി. …
ഇൻഫ്ര സ്ട്രക്ചർ വർധിപ്പിക്കാൻ ശ്രമിക്കാം…
ലാസ്റ്റ് ഫാർമസി..
ഫാർമസിയിൽ കയറിയപ്പോൾ വലിയ സൗകര്യം ഇല്ലെന്ന് മനസിലായി നാല് സ്റ്റാഫ് ഉണ്ട്. മൂന്ന് പേര് മരുന്നുകൾ എടുക്കുന്നു ഒരാള് കമ്പ്യൂട്ടറിൽ ബില്ല് പ്രിൻ്റ് ചെയ്യുന്നു….
ബില്ല് പ്രിൻ്റ് ചെയ്തു എഴുനേറ്റയാളെ. കണ്ടതും ഞാൻ ആകെ ചമ്മി…..
രജീഷ നമ്മുടെ ഫാർമസിയുടെ സൗകര്യം ഇല്ലാത്ത കാര്യം സാർ നോക്കാൻ വന്നതാണ്….
നിങ്ങളുടെ പ്രശ്നങ്ങൾ പറയാം…
ജിജോ ജോസ് ഐഎഎസ് പുതിയ സബ് കലക്ടർ പെരിന്തൽമണ്ണ…
ഞങൾ രണ്ടു പേരും മുഖത്തോട് മുഖം നോക്കി നിന്നു…
ഒന്നും സംസാരിക്കാതെ…
സാറിന് തിരക്കുണ്ട്…
എന്നാൽ പോകാം സാർ..
യെസ്..
ഞങൾ ഡോക്ടറുടെ റൂമിലേക്ക് നടന്നു….
ഡോക്ടർ ആ ഫാർമസിസ്റ്റ് ഇല്ലെ രജിഷ അവരെ ഒന്ന് വിളിപ്പിക്കണം..
ഓക്കേ….
ഡോക്ടർ ഫോൺ എടുത്തു..
ഫാർമസിയിൽ വിളിച്ചു …
രജീഷ പ്ലീസ് കം മൈ ക്യാബിൻ…
രജീഷ വന്നു….
ഡോക്ടർ അല്പ സമയം ഒന്ന് പുറത്ത് നിൽക്കുമോ….
അതിനെന്താ സാർ…
ഡോക്ടർ പുറത്ത് പോയി….
രജി…രജി..
ഇതൊന്നും മനഃപൂർവം അല്ല. .
ഇന്ന് ഒഫീഷ്യൽ വണ്ടിയിൽ വീട്ടിൽ വന്നിറങ്ങുമ്പോൾ അറിഞ്ഞാൽ മതി എന്ന് തീരുമാനിച്ചതാണ്….
അല്ലാതെ….