ഇത് അവിഹിതമാണോ? അതോ ആഗ്രഹ സഫലീകരണമോ !!
പിറ്റേന്ന് വെളുപ്പിന് തന്നെ എണിറ്റു. അടുത്തു കൂർക്കം വലിച്ചുറങ്ങുന്ന ഏട്ടനെ ഞാൻ പുച്ഛത്തോടെ ഒന്നു നോക്കി, മക്കൾക്ക് ഓരോ ഉമ്മയും കൊടുത്തു കുളിച്ചു റെഡിയായി ഞാൻ സ്കൂളിലേക്ക് തിരിച്ചു.
ട്രെയിനിൽ ഇരുന്നുതന്നെ വരുന്ന കാര്യം ആന്റിയെ വിളിച്ചുപറഞ്ഞു. ആന്റി ബ്രേക്ക്‌ഫാസ്റ്റ് ഉണ്ടാക്കി വെക്കാം എന്ന് പറഞ്ഞെങ്കിലും ഞാൻ വീട്ടിൽനിന്ന് കൊണ്ടുവന്നത് ട്രെയിനിൽ വെച്ചു കഴിച്ചിരുന്നതിനാൽ ലഞ്ചും ഡിന്നറും മതിയെന്ന് പറഞ്ഞു.
ട്രെയിൻ ലേറ്റായതിനാൽ ആന്റിയുടെ അടുത്ത് പോകാതെ നേരെ സ്കൂളിലേക്ക് പോയി. ഉച്ചവരെ രണ്ടു ക്ലാസ്സിൽ, പ്രിയ ടീച്ചറുടെ പീരിയഡ്സ് എടുക്കണം. ഉച്ചകഴിഞ്ഞു ഇൻസ്പെക്ഷൻ സംബന്ധമായ കുറച്ചു പേപ്പർവർക്കുകൾ. അതായിരുന്നു പ്ലാൻ. ക്ലാസ്സ് ഒക്കെ കഴിഞ്ഞപ്പോൾ ഉച്ചയായി. ഞാൻ നേരെ, ഭക്ഷണം കഴിക്കാൻ ആന്റിയുടെ അടുത്തേക്ക് പോയി.
ആന്റി എനിക്ക് ചോറ് വിളമ്പി തന്നുകൊണ്ട് പറഞ്ഞു:
മോളെ.. ഞാനിന്ന് അങ്കിളിന്റെ പെങ്ങളുടെ വീട്ടിൽവരെ പോകും. അവളുടെ മരുമകൾ നാളെ മകന്റെ അടുത്തേക്ക് പോവുകയാണ്. കുറച്ചു പലഹാരം ഉണ്ടാക്കാൻ സഹായിക്കാമോ?.
അതിനെന്താ ആൻ്റീ.. ഞാൻ സഹായിക്കാല്ലോ..
ഞങ്ങൾ ഒരുമിച്ച് പലഹാരം ഉണ്ടാക്കി. അതൊക്കെ പാക്ക് ചെയ്യുന്നതിനിടയിൽ ആൻ്റി പറഞ്ഞു..