Kambi Kathakal Kambikuttan

Kambikathakal Categories

ഇത് അവിഹിതമാണോ? അതോ ആഗ്രഹ സഫലീകരണമോ !! ഭാഗം – 5

(Ithu avihithamaano? Atho aagraha saphaleekaranamo !! Part 5)


ഈ കഥ ഒരു ഇത് അവിഹിതമാണോ? അതോ ആഗ്രഹ സഫലീകരണമോ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 26 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഇത് അവിഹിതമാണോ? അതോ ആഗ്രഹ സഫലീകരണമോ !!

അവിഹിതം – ഒരാഴ്ച മുഴുവൻ അതെപ്പറ്റിയുള്ള പ്ലാനിങ്ങായിരുന്നു. പ്ലാനിംഗിനിടയിൽ തന്നെ എന്റെ പൂർ പലവട്ടം ഒലിച്ചുകൊണ്ടിരുന്നു.

പോകേണ്ട ദിവസം അടുക്കുന്തോറും എനിക്കു സന്തോഷം അടക്കാൻ കഴിയാതെയായി.

അങ്ങനെ ലീവ് ദിവസം എത്തി.

AEO കഴിഞ്ഞ ആഴ്ചയിൽ വന്നില്ലെങ്കിലും നേരത്തെ ലീവ് ചോദിച്ചിരുന്നതിനാൽ എനിക്ക് പോകാൻ കഴിഞ്ഞു.

യോട്‌ ഒരാഴ്ചത്തേക്ക് എനിക്ക് ആഹാരം കരുതേണ്ട എന്നു പറഞ്ഞു ഞാൻ നാട്ടിലേക്ക് തിരിച്ചു.

ഞാൻ എത്തുന്നതിന് മുൻപ് തന്നെ മക്കളെ യെ ഏൽപ്പിച്ചു ഏട്ടൻ പോയിരുന്നു.

ഒരാഴ്ച ഉണ്ടല്ലോ !! ഏട്ടൻ ഞായറാഴ്ച ഇങ്ങു വരില്ലേ !!
എന്ന് ഞാൻ സമാധാനിച്ചു.

പിറ്റേന്ന് രാവിലെ തേങ്ങയിടാൻ കരുണൻ ചേട്ടൻ വന്നു.

അമ്മ മൂപ്പരോട് വർത്തമാനം പറയുന്നത് ഞാൻ അകത്തു നിന്നു കണ്ടു.

അമ്മയോട് സംസാരിക്കുമ്പോളും നോട്ടം മുഴുവൻ അകത്തേക്കാണ്.
കാരണം, ഞാൻ വരുന്ന ദിവസങ്ങളിൽ മാത്രം അയയിൽ ഞാൻ ഇടുന്ന തുണികൾ കണ്ടാവണം അയാൾ ഞാനുള്ള ദിവസം കൃത്യമായി മനസ്സിലാക്കുന്നത്.

എന്തായാലും ആ വൃത്തികെട്ടവന്റെ നോട്ടത്തിന് മുന്നിൽ ഞാൻ പോയില്ല.

അല്ലെങ്കിൽത്തന്നെ ശരീരം മുഴുവൻ ആകെ കഴച്ചു പൊട്ടാറായി ഇരിക്കുകയാണ്.

പണ്ടൊരിക്കൽ, അമ്മ ഇല്ലാത്ത ദിവസം എന്നോട് വെള്ളം ചോദിച്ച ആൾ വെള്ളം എടുക്കാൻ പോയ എന്റെ പിന്നാലെ ചായിപ്പ് വരെ വന്ന സംഭവം പോലും ഉണ്ടായിട്ടുണ്ട്. പക്ഷേ ഞാൻ അടുക്കളയുടെ ഡോർ അടച്ചതിനാൽ അടുക്കളയിലേക്ക് കയറാൻ ആൾക്ക് കഴിഞ്ഞില്ല. അതോടെ ഞാൻ തല്പര കക്ഷി അല്ലെന്ന് മനസ്സിലായ അയാൾ വെള്ളം കുടിക്കാതെ തിരിച്ചു പോയി.

അതിൽ പിന്നെയാണ് അയാൾ വരുന്ന ദിവസം ഞാൻ മുൻകരുതൽ എടുക്കാൻ തുടങ്ങിയത്. അല്ലെങ്കിൽ ചിലപ്പോൾ മാസങ്ങളായി നടക്കാതെ പൊട്ടിത്തരിച്ചു നടക്കുന്ന എന്നെ കീഴ്പ്പെടുത്താൻ അയാൾക്ക്‌ വലിയ പ്രയാസമുണ്ടായെന്ന് വരില്ല.

എന്തൊക്കെ ആയാലും ഗോപിയേട്ടൻ അല്ലാതെ ഒരു പുരുഷനൊപ്പം കിടക്ക പങ്കിടാൻ എനിക്ക് കഴിയില്ല. എന്റെ ശരീരം, മനസ്സ്.. രണ്ടിനും ഏട്ടൻ അല്ലാതെ ഒരു അവകാശിയില്ല.

അങ്ങനെ ഓരോന്നാലോചിച്ചും മക്കളെ കളിപ്പിച്ചും രണ്ടു ദിവസം പോയി.

ഞായറാഴ്ച ഏട്ടൻ വന്നെങ്കിലും ാക്ഷീണവും മദ്യയും കാരണം കൂർക്കം വലിച്ചുറങ്ങി. അന്ന് ഏതായാലും ഒന്നും നടക്കില്ല എന്നെനിക്കു മനസ്സിലായി. അതോടെ മക്കളുടെ കൂടെ കയറി കിടന്നു ഞാൻ ഉറങ്ങി.

പിറ്റേ ദിവസം സ്കൂളിൽ നിന്ന് പ്രിൻസിപ്പൽ വിളിക്കുന്നു.
AEO ഈ ആഴ്ച ഉറപ്പായും വരുന്നെന്നും കുറച്ചു പേപ്പർ വർക്ക്‌ തീർക്കാൻ ഉള്ളതിനാൽ വരാൻ പറ്റുമോ എന്നും.

ഇന്നലെ ലീവ് കഴിഞ്ഞെത്തേണ്ട പ്രിയ ഇത്‌ വരെ വന്നില്ലത്രേ. അതിനാൽ ഞാൻ ഒന്നു ചെല്ലുകയാണെങ്കിൽ ലീവ് അടുത്ത ആഴ്ചയിൽ തരാമെന്ന് പറയുന്നു.

ഇനി ഒരാഴ്ച പിടിച്ചു നിൽക്കുന്നത് ചിന്തിക്കാൻ പോലും വയ്യാത്തതിനാൽ ഞാൻ ഓരോന്ന് പറഞ്ഞൊഴിഞ്ഞു. രാത്രി ഏട്ടൻ വന്നപ്പോൾ ഞാൻ കാര്യം പറഞ്ഞു.

ഞാൻ വന്നതിന്റെ ഉദ്ദേശവും പ്രിൻസിപ്പൽ വിളിച്ചതും ഒക്കെ.

എന്നെ ഞെട്ടിച്ച മറുപടിയായിരുന്നു ഏട്ടനിൽനിന്ന് ലഭിച്ചത്.

ഇതിനൊക്കെ എന്തിനാണ് നീ ലീവ് എടുത്തത്? അതും ഇത്രയും റിസ്ക് എടുത്തിട്ട്

ഞാൻ പറഞ്ഞില്ലേ ഏട്ടാ !! എത്ര നാളായി നമ്മൾ ഒന്നു പഴയപോലെ ചെയ്തിട്ട് !! എനിക്ക് തീരെ പറ്റാത്തത് കൊണ്ടല്ലേ ഞാൻ.. !!

എന്റെ ശബ്ദം ഇടറി.

എടോ താനിങ്ങനെ ബാലിശമായി സംസാരിക്കാതെ.. ഇങ്ങനെയൊക്കെ തന്നെയാണ് എല്ലാവരും. ‘ജീവിതം കെട്ടിപ്പടുക്കാനുള്ള ഓരോരോ തത്രപ്പാടിൽ പലതും നിയന്ത്രിക്കേണ്ടി വരും.

ഇനി ഞാൻ എങ്ങനെ നിയന്ത്രിക്കണമെന്നാണ്.. ഏട്ടൻ എന്റെ മനസ്സൊന്ന് മനസ്സിലാക്കൂ… ഞാൻ ഒരു പെണ്ണല്ലേ.. എനിക്കും മോഹങ്ങളും ആഗ്രഹങ്ങളും ഒക്കെ ഇല്ലേ?

എല്ലാ സ്ത്രീകൾക്കും ഇങ്ങനെ തന്നെയല്ലേ??രണ്ടു കുട്ടികൾ ആയിക്കഴിഞ്ഞാൽ നമ്മൾ കുറച്ചൊക്കെ നിയന്ത്രിക്കണം സ്മിതേ.. ഭർത്താവ് മരിച്ചു പോയവരും ഗൾഫിൽ ഉള്ളവരും ഒക്കെ ഇങ്ങനെ തന്നെയല്ലേ?

കൊള്ളാം രണ്ടു കുട്ടികൾ ആയി കഴിഞ്ഞപ്പോളേക്കും ഞാൻ നിയന്ത്രിക്കണമല്ലേ? എന്റെ ആഗ്രഹങ്ങൾ ഒക്കെ ഞാൻ തടയിടണം അല്ലേ? ഒരു കാര്യം നിങ്ങൾ പറഞ്ഞത് സത്യമാണ്. എന്റെ അവസ്ഥ ഇപ്പോൾ ഭർത്താവ് മരിച്ചവരുടെയും ഭർത്താവ് ഗൾഫിൽ ഉള്ളവരുടേതു പോലെയും തന്നെയാണ്.

നീ വെറുതെ പറഞ്ഞ് കാടു കയറേണ്ട. ഞാൻ ഒരു ഉദാഹരണം പറഞ്ഞെന്ന് മാത്രം.

ഏട്ടന് എന്നെ വേണ്ടാത്തതിന്റെ കാരണം എനിക്ക് മനസ്സിലാകുന്നുണ്ട്.
ഏട്ടൻ ഇപ്പോൾ മിക്ക ദിവസവും ഞാൻ ഉള്ളപ്പോൾപ്പോലും കുടിച്ചു കൊണ്ട് വരുന്നില്ലേ? എല്ലാം ഞാൻ അറിയുന്നുണ്ട്. ‘അതുകൊണ്ടാവും എന്നെ വേണ്ടാത്തത്..അല്ലേ?

നീ എഴുതാപ്പുറം വായിക്കണ്ട. ആണുങ്ങളായാൽ അൽപ സ്വല്പം ഒക്കെ കുടിക്കും. എന്നുവെച്ച് ഞാൻ കുടിച്ചു വന്നു തല്ലും വഴക്കും ഒന്നും ഉണ്ടാക്കാറില്ലല്ലോ? രണ്ടു പിള്ളേരായിട്ടും മാറാത്ത നിന്റെ സൂക്കേടിന് വേറെ പേരാണ് പറയുന്നത്..ഇന്നത്തെ കാലത്ത് ഇതുപോലെയൊരു ജോലി എത്ര പ്രയാസമാണെന്നറിയാമോ? AEO വരുന്ന സമയത്ത് ടീച്ചേർസ് ഇല്ലാതെ എന്തെങ്കിലും പ്രശ്നമുണ്ടായി ജോലി പോയാൽ എന്തു ചെയ്യും? കടയിലെ വരുമാനം മാത്രം കൊണ്ട് ഒക്കെ എങ്ങനെ ജീവിക്കും? നീ ജോലി കളഞ്ഞു വന്നാൽ ഇനി നിന്റെ ചിലവും കൂടി ഞാൻ നോക്കണ്ടേ?

അത് കേട്ടതും ഞാൻ എന്തു പറയണമെന്നറിയാതെ നിന്നു പോയി.

ഈ മനുഷ്യനോട് ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്നെനിക്ക് മനസ്സിലായി.

ഇങ്ങേരുടെ മദ്യപാനം നിർത്താതെ ഇനി ഒരു രക്ഷയുമില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു.

താലി കെട്ടിയ ഭാര്യക്ക് ചിലവിന് കൊടുക്കണം എന്നു പേടിച്ചു നിർബന്ധിച്ചു ജോലിക്ക് അയക്കുന്ന ഇയാൾ ഒരാണ് തന്നെയാണോ? ഇയാളെ ആണല്ലോ ഇത്രയും കാലം സ്നേഹിച്ചത് എന്നോർത്ത് എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി.

ഇനി സംസാരിക്കാൻ നിന്നാൽ ചിലപ്പോൾ കരണത്തടി വീഴും എന്നു മനസ്സിലായതിനാൽ ഞാൻ പിന്നെ ഒന്നും പറയാൻ നിന്നില്ല. അപ്പോളേക്കും ഏട്ടന്റെ ശബ്ദം കുഴഞ്ഞു തുടങ്ങിയിരുന്നു. ഇന്ന് ആൾ പതിവിലും മദ്യപിച്ചതായി എനിക്ക് മനസ്സിലായി. ഏട്ടൻ തുടർന്നു.

എനിക്കാണേൽ ഇപ്പോ പഴയ പോലെ താല്പര്യം ഒന്നും ഇല്ലാ സ്മിതാ. ആകെപ്പാടെ ഒരു മരവിപ്പാണ്.

ഒരാഴ്ച കടയിൽ സ്റ്റോക്കിന്റെ കണക്കെടുപ്പും പിന്നെ ചില അറ്റകുറ്റ പണികളുമായി തിരക്കോട് തിരക്ക് തന്നെ. നീ ഇവിടെ നിന്നിട്ടും വലിയ കാര്യമൊന്നുമില്ലാ..കടയിലെ തിരക്കൊക്കെ ഒന്ന് മാറട്ടെ.. എന്നിട്ട് ഞാൻ നിന്നോട് പറയാം. അപ്പോൾ ലീവെടുത്തു വന്നാൽ മതി.തല്ക്കാലം നീ നാളെ സ്കൂളിലേക്ക് ചെല്ല്. നിന്റെ സ്കൂളിലെ പ്രശ്നവും തീരട്ടെ. ഈ തിരക്കും മറ്റും ഒഴിഞ്ഞു മറ്റൊരു ദിവസം നമുക്ക് ആലോചിക്കാം. ഇപ്പോൾ നീ നാളെത്തന്നെ പോകാൻ നോക്ക്..

എന്നു പറഞ്ഞ് ഏട്ടൻ പോയിക്കിടന്നു..കൂടെ ഞാനും ചെന്നു. ചിലപ്പോൾ ഈ പറഞ്ഞതൊക്കെ മദ്യലഹരിയിൽ ആകും.

പഴയപോലെ ഒന്നു ശ്രമിച്ചാൽ ഒരു പൂറ്റിലടിയെങ്കിലും കിട്ടിയാൽ ഈ അവസ്ഥയിൽ വലിയൊരു ആശ്വാസമായേനെ.. എന്നു കരുതി ഒരു അവസാന ശ്രമം എന്നപോലെ ഞാൻ പഴയപോലെ തട്ടിയുണർത്താനൊക്കെ ഒന്നു നോക്കിയെങ്കിലും ഏട്ടൻ കൂർക്കം വലിച്ചുറക്കം തന്നെ !!.

പണ്ടൊക്കെ ഞാൻ ഇങ്ങനെ തുടങ്ങുമ്പോൾ നേരെ നിന്നിരുന്ന ആ മൂന്നര ഇഞ്ച് കുണ്ണപോലും ഇപ്പോൾ ഉറക്കമാണ്.

ഇപ്പോൾ ഏട്ടനിൽ പിടി മുറുക്കിയിരിക്കുന്ന മദ്യം കാരണമാകും ഏട്ടന് ഇപ്പോൾ ഈ വിരക്തിയൊക്കെ തോന്നുന്നത്.
വീണ്ടും ശ്രമിച്ച എന്നെ ഏട്ടൻ ഒരു തട്ടായിരുന്നു..

ഏട്ടന്റെ കാൽ അവിടെ മുഴുവൻ തിരയുന്നത് പോലെ ചവിട്ടുന്നത് കണ്ടു ഞാൻ അവിടുന്ന് പെട്ടെന്ന് മാറിക്കളഞ്ഞു. അല്ലെങ്കിൽ അന്നത്തെപ്പോലെ ഈ തവണയും ഞാൻ ചവിട്ടും കൊണ്ട് വീണേനെ..അപ്പോളും ഏട്ടൻ അവ്യക്തമായി എന്തോ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു..

എനിക്ക് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല. അവസാനം ഞാൻ നാളെ പോകാൻ തീരുമാനിച്ചു.

അപ്പോൾ ആന്നെ പ്രിൻസിപ്പലിനെ വിളിച്ചു നാളെ വരാമെന്നു പറഞ്ഞു.
ആൾക്ക് സന്തോഷമായി. എന്നോട് പറഞ്ഞു:

വിഷമിക്കണ്ട.. പ്രിയ ടീച്ചർ വന്നാൽ അന്ന് മുതൽ ഒരാഴ്ച ലീവ് എടുത്തോളാൻ..

അതു കേട്ടപ്പോൾ / ഇനി ഒരാഴ്ചയല്ല ഒരു മാസം കിട്ടിയിട്ടും വലിയ കാര്യമൊന്നുമില്ലെന്ന് ഉള്ളിൽ ഒരു തേങ്ങലോടെ ഞാൻ മനസ്സിലോർത്തു.

അവസാനം ഉള്ളിൽ നുരഞ്ഞു പൊന്തുന്ന സങ്കടവും ശരീരത്തിലും മനസ്സിലും അടക്കാൻ കഴിയാത്ത കാമവുമായി ഞാൻ കുടിച്ചു ബോധം ഇല്ലാതെ ഉറങ്ങുന്ന ഭർത്താവിന്റെ അടുത്തു കിടന്നു.

എന്റെ കണ്ണുകൾ നിറഞ്ഞു. ഓരോന്ന് ആലോചിച്ചു ഞാൻ ഉറങ്ങിപ്പോയി.

പിറ്റേന്ന് വെളുപ്പിന് തന്നെ എണിറ്റു. അടുത്തു കൂർക്കം വലിച്ചുറങ്ങുന്ന ഏട്ടനെ ഞാൻ പുച്ഛത്തോടെ ഒന്നു നോക്കി, മക്കൾക്ക് ഓരോ ഉമ്മയും കൊടുത്തു കുളിച്ചു റെഡിയായി ഞാൻ സ്കൂളിലേക്ക് തിരിച്ചു.

ട്രെയിനിൽ ഇരുന്നുതന്നെ വരുന്ന കാര്യം ആന്റിയെ വിളിച്ചുപറഞ്ഞു. ആന്റി ബ്രേക്ക്‌ഫാസ്റ്റ് ഉണ്ടാക്കി വെക്കാം എന്ന് പറഞ്ഞെങ്കിലും ഞാൻ വീട്ടിൽനിന്ന് കൊണ്ടുവന്നത് ട്രെയിനിൽ വെച്ചു കഴിച്ചിരുന്നതിനാൽ ലഞ്ചും ഡിന്നറും മതിയെന്ന് പറഞ്ഞു.

ട്രെയിൻ ലേറ്റായതിനാൽ ആന്റിയുടെ അടുത്ത് പോകാതെ നേരെ സ്കൂളിലേക്ക് പോയി. ഉച്ചവരെ രണ്ടു ക്ലാസ്സിൽ, പ്രിയ ടീച്ചറുടെ പീരിയഡ്സ് എടുക്കണം. ഉച്ചകഴിഞ്ഞു ഇൻസ്പെക്ഷൻ സംബന്ധമായ കുറച്ചു പേപ്പർവർക്കുകൾ. അതായിരുന്നു പ്ലാൻ. ക്ലാസ്സ്‌ ഒക്കെ കഴിഞ്ഞപ്പോൾ ഉച്ചയായി. ഞാൻ നേരെ, ഭക്ഷണം കഴിക്കാൻ ആന്റിയുടെ അടുത്തേക്ക് പോയി.

ആന്റി എനിക്ക് ചോറ് വിളമ്പി തന്നുകൊണ്ട് പറഞ്ഞു:

മോളെ.. ഞാനിന്ന് അങ്കിളിന്റെ പെങ്ങളുടെ വീട്ടിൽവരെ പോകും. അവളുടെ നാളെ മകന്റെ അടുത്തേക്ക് പോവുകയാണ്. കുറച്ചു പലഹാരം ഉണ്ടാക്കാൻ സഹായിക്കാമോ?.

അതിനെന്താ ആൻ്റീ.. ഞാൻ സഹായിക്കാല്ലോ..

ഞങ്ങൾ ഒരുമിച്ച് പലഹാരം ഉണ്ടാക്കി. അതൊക്കെ പാക്ക് ചെയ്യുന്നതിനിടയിൽ ആൻ്റി പറഞ്ഞു..

മോൾ ഇന്നിവിടെ തനിച്ചാവും.. തനിച്ച് താമസിക്കാൻ പേടിയൊന്നുമില്ലല്ലോ മോളേ.. ഗേറ്റൊക്കെ പൂട്ടി ഇന്നൊന്ന് അഡ്ജസ്റ്റ് ചെയ്യണേ..

അതിനെന്താ.. ആന്റി പോയിട്ട് വാ.. ഞാൻ ഇവിടെ ഇരുന്നോളാം.

ആന്റി വീടിന്റെ താക്കോൽ കൂട്ടം എന്റെ കൈയിൽ തന്നു. ഞാൻ താമസിക്കുന്നത് മുകളിൽ ആണല്ലോ.. അതുകൊണ്ട് എന്റെ കൈയിൽ ഉണ്ടായിരുന്നത് മുകളിലെ പോർഷന്റെ കീയും ഗേറ്റിന്റെ സ്പെയർ കീയുമായിരുന്നു. ആന്റിയുടെ കൈയിൽ വീടിന്റെയും മുകളിലെയും ഗേറ്റിൻ്റെയും ഒക്കെ കീ ഉണ്ടായിരുന്നു. ആന്റി എവിടെയെങ്കിലും പോകുമ്പോൾ താക്കോൽ എങ്ങും കളയാതിരിക്കാൻ സ്കൂളിൽ വന്നിട്ടാണെങ്കിലും എന്നെ ഏൽപ്പിക്കുമായിരുന്നു. പക്ഷേ ഇപ്പോൾ ആന്റി തന്ന താക്കോലിന്റെ കൂട്ടത്തിൽ ഞാൻ താമസിക്കുന്ന ഭാഗത്തെ സ്പെയർ കീ കാണാനില്ല..

ഇതിൽ മുകളിലെ സ്പെയർ കീ ഇല്ലല്ലോ ആന്റി?

അത് കുറച്ചു ദിവസമായി കാണാനില്ല മോളെ.. ഞാൻ ഇന്നലെയാ ശ്രദ്ധിച്ചത്. മോൾ വന്നിട്ട് അതിന്റെ ഒരു സ്പെയർ കീ ഉണ്ടാക്കണമെന്ന് ഞാൻ അഖിയോട് പറഞ്ഞിരുന്നു.

പറഞ്ഞത് പോലെ അഖിൽ എവിടെ ആന്റി?

എന്റെ മോളെ.. ഒന്നും പറയണ്ട.. ഒരാഴ്ച അവധിയാണെന്ന് പറഞ്ഞ് വീട്ടിലോട്ട് പോയതാ. കിടക്കാൻ മാത്രം ഇവിടെ വരും. മോളുടെ അടുത്തു പഠിക്കാൻ വരാനുള്ളപ്പോൾ അല്ലാതെ പകൽ സമയം അവനെ ഞാൻ ഇവിടെ കണ്ടിട്ടില്ല. അല്ലെങ്കിലും ഈയിടെയായി അവന്റെ കൂട്ട്കെട്ട് അത്ര ശെരിയല്ലെന്ന് അനിത പറയുന്നത് കേട്ടു.

അത് കേട്ട് ഞാൻ ചിരിച്ചു.

ഭക്ഷണമൊക്കെ കഴിഞ്ഞു ഞങ്ങൾ ഒന്നിച്ചിറങ്ങി. ആന്റി ഗേറ്റ് പൂട്ടി താക്കോൽ എന്റെ കൈയിൽ തന്നു.

ആന്റി: മോൾ വരുമ്പോൾ തന്നെ വീടങ്ങ് പൂട്ടിക്കോ. ഞാൻ ചിലപ്പോൾ വരാൻ വൈകും. വരുമ്പോൾ അഖിലിനെ വിളിച്ചു കൊണ്ടുവരാം. അപ്പോൾ തുറന്നാൽ മതി. ചിലപ്പോ ഞാൻ ഇന്ന് വന്നില്ലെന്നും വരും.. അങ്ങനെയാണെങ്കിൽ നേരത്തെ വിളിച്ചുപറയാം. അപ്പോൾ, മോൾ ആഹാരം കഴിച്ചു കിടന്നോ.

ശെരി ആന്റീ.

അങ്ങനെ, ആന്റി ബസ് സ്റ്റോപ്പിലേക്കും ഞാൻ സ്കൂളിലേക്കും പോയി.

സ്കൂളിൽ പേപ്പർ വർക്ക്‌ ചെയ്യുമ്പോളും എന്റെ മനസ്സിലേക്ക് ഇന്നലെവരെ ഉണ്ടായ ഓരോരോ കാര്യങ്ങൾ ഓടിവന്നു.

എന്നെപ്പോലെ വെളുത്തു കൊഴുത്തു സുന്ദരിയായ ഒരു ചരക്ക് വീട്ടിലുണ്ടായിട്ടും കള്ള്കുടിച്ചുവന്ന് കിടന്നുറങ്ങാൻ ഏട്ടന് എങ്ങനെ കഴിയുന്നോ ആവോ !!

കല്യാണം കഴിഞ്ഞ സമയത്തെപ്പോഴോ ആണ് പ്രേമ പൂർവ്വം ഏട്ടൻ എന്നെ തൊട്ടിട്ടുള്ളത്. മോൻ ജനിച്ചശേഷം അതൊക്കെ വെറും കടമ തീർക്കലായി. ആദ്യമൊക്കെ തല മുതൽ വയർവരെ ഉമ്മവെച്ചു അവസാനം പൂറ്റിലടിച്ചു അവസാനിപ്പിക്കുന്ന ഏട്ടൻ, മോൻ ജനിച്ചതിൽപ്പിന്നെ വെറും പൂറ്റിൽ അടി മാത്രമായി. മോൾ ജനിച്ചതിൽപ്പിന്നെ ആകെ ഒരു തവണയാണ് എന്നെ ചെയ്തത്. അതിൽപ്പിന്നെ എന്നെ ഒന്നു തൊട്ടിട്ട് പോലുമില്ല.

ഏകദേശം ഒരു വർഷത്തിന് മുകളിലായി ഞാൻ ലൈംഗീക സുഖം അറിഞ്ഞിട്ട്..എന്റെ ശരീരം മുഴുവൻ കഴച്ചുപൊട്ടുമ്പോളും എന്റെ അരികിൽ കുടിച്ചു നിർവികാരനായി ഒന്നിനും താല്പര്യമില്ലാതെ കിടന്ന ഏട്ടനോട് എനിക്ക് ആദ്യമായി വെറുപ്പ്‌ തോന്നി.

മോനെ പ്രസവിച്ചതിന് ശേഷമാണ് അവഗണന തുടങ്ങിയത്. ഞാനാണെങ്കിൽ അപ്പോളേക്കും യും കുണ്ടിയും ഒക്കെ ചാടി, വയർ ഒക്കെ തുളുമ്പി, ഒരാറ്റൻ ചരക്കായി മാറിയെങ്കിലും ഏട്ടന് അതിലൊന്നും ഒരു താല്പര്യവുമില്ലായിരുന്നു. എന്റെ നിർബന്ധത്തിൽ മാത്രം വല്ലതുമൊക്കെ നടന്നുപോന്നു.

അതിനിടയിൽ ഓട്ടോക്കാരൻ ദിലീപും കരുണൻ ചേട്ടനും ഒക്കെ എന്നെ വളയ്ക്കാൻ നോക്കിയെങ്കിലും ഞാൻ അതിനൊന്നും നിന്നു കൊടുത്തിട്ടില്ല. കാരണം, എന്നെ വേണ്ടെങ്കിലും ഗോപിയേട്ടൻ എന്റെ ഭർത്താവല്ലേ !!

എന്റെ മക്കളുടെ അച്ഛനെ ഞാൻ എങ്ങനെ ചതിക്കും.? വളരെ കാലമായി ആഗ്രഹങ്ങളൊക്കെ ഉള്ളിലൊതുക്കിനടന്ന എന്റെ വയറിലേക്കും മുലയിലേക്കുമുള്ള അഖിലിന്റെ നോട്ടവും തട്ടലും മുട്ടലും സ്കൂട്ടർ യാത്രയും ഒക്കെയാണ് കാര്യങ്ങൾ ഇപ്പോൾ ഇത്രയും എത്തിച്ചത്.
[തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)