Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

അപ്രതീക്ഷിത കാമപൂരണം .. ഭാഗം – 5

(Apratheekshitha kaamapooranam Part 5)


ഈ കഥ ഒരു അപ്ക്ഷിത കാമപൂരണം സീരീസിന്റെ ഭാഗമാണ് , മറ്റ് 10 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അപ്രതീക്ഷിത കാമപൂരണം

കാമപൂരണം – ആഹ് ഇച്ചായാ കടിക്കല്ലേ.. പാട് വീഴും, അവളെങ്ങാനും കണ്ടാൽ തീർന്നു. പിന്നെ ചോദ്യവും പറച്ചിലുമായി.. എനിക്ക് പറ്റില്ല.

അലക്സ് അവളുടെ കുണ്ടിയിൽ അമർത്തി ഞെരിച്ചു.

പാട് വീഴണം.. അങ്ങനെയെങ്കിലും അവൾ ഇതൊക്കെ ഒന്ന് അറിയട്ടെ. നിന്നോട് എത്ര ദിവസമായി ഒന്ന് സെറ്റാക്കിത്തരാൻ പറയുന്നു !!

എൻ്റെ പൊന്നോ ഞാൻ ശ്രമിക്കാഞ്ഞിട്ടാണോ ? സമയമെടുക്കും.. ക്ഷമ വേണം. ഒന്നാമത് അവൾക്ക് ഒരു കെട്ടിയോൻ ഉള്ളതാ.. അവർക്ക് പരസ്പരം ജീവനാ.. പിന്നെ പോരാത്തതിന് അവൻ എൻ്റെ ബെസ്റ്റിയും..

അവൻ്റെ കൈകൾ അവളുടെ ലേക്ക് പതിയെ ചേക്കേറി, ചുരിദാർ ടോപിന് മുകളിൽ കൂടി അവളുടെ മുലകൾ അവൻ ഞെക്കിപ്പിഴിഞ്ഞു…

അപ്പോ നിനക്ക് കെട്ടിയോൻ ഇല്ലേ.? നിനക്ക് ഇല്ലാഞ്ഞിട്ടാണോ നീ എന്നും എൻ്റെ ഒപ്പം കിടക്കുന്നത്?

നിമിഷ അവൻ്റെ മുഖം കൈയിൽ എടുത്ത് ചുണ്ടിൽ വെച്ചുകൊണ്ട് പറഞ്ഞു:

അത് ഇതുപോലെയാണോ മുത്തെ.. ഒന്ന് ക്ഷമിക്ക്.. ഞാൻ ഒന്നൂടെ ഒന്ന് നോക്കട്ടെ..

അലക്സ് അവളെ എടുത്ത് ഉയർത്തി ഭിത്തിയിൽ ചേർത്ത് വെച്ച് അവളുടെ കഴുത്തിൽ ചുംബിച്ചു കൊണ്ടിരുന്നു..

അവളുടെ വെളുത്ത് തുടുത്ത കഴുത്ത് ചുവന്നുവന്നു. നിമിഷ അവളുടെ കാലുകൾകൊണ്ട് അവനെ വരിഞ്ഞു മുറുക്കി അവൻ്റെ തലയിൽ കൂടി കൈകൾ ഓടിച്ചു.

അല്പനേരത്തിന് ശേഷം അവൻ അവളെ താഴെ നിർത്തി അവളുടെ കഴുത്തിൽ കൂടി വിരൽ ഓടിച്ചുകൊണ്ട് പറഞ്ഞു.

ആഹാ കൊള്ളാം.. ഇനി അവൾ കണ്ടിട്ട് ചോദിച്ചോളും.. അപ്പോ നീ പറഞ്ഞാ മതി. അവൻ അവളുടെ ചുണ്ടിൽ ഒരുമ്മ കൊടുത്തിട്ട് പോകാൻ തുടങ്ങി.

അവൻ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി. ഓഫീസ് റൂമിൽ ഇരിക്കുന്ന സേതുവിനെ നോക്കി ഒരു ചിരി പാസ്സാക്കി അലക്സ് അവിടെനിന്നും ഇറങ്ങി.

അവൻ പോയതിൻ്റെ പിറകെ നിമിഷ തൻ്റെ മുടികൊണ്ട് കഴുത്ത് മറച്ച് മുറിക്ക് പുറത്തിറങ്ങി.

ആ ചേച്ചീ കഴിഞ്ഞോ.. എന്തായിരുന്നു മീറ്റിംഗ്, നമ്മള് അറിയാൻ പാടില്ല എന്നൊക്കെ യുണ്ടോ?

ഏയ് അങ്ങനെ ഒന്നുമില്ല.. ഇതൊന്ന് വിപുലീകരിക്കാനുള്ള പ്ലാൻ ചെയ്തതാണ്..

സമയം ഇഴഞ്ഞു നീങ്ങി.. കുറച്ച് കഴിഞ്ഞപ്പോഴാണ് സേതു നിമിഷയുടെ കഴുത്തിൽ ചുവന്നു കിടക്കുന്നത് കണ്ടത്…

ഇത് എന്താ കഴുത്തിൽ ചുവന്നു കിടപ്പുണ്ടല്ലോ?

എവിടെ.. ആ.. അറിയില്ല.. വല്ല പ്രാണിയും കടിച്ചതായിരിക്കും..നീ ഒന്ന് നോക്കിക്കേ..

അതും പറഞ്ഞ് നിമിഷ അവളുടെ നേരെ കഴുത്ത് കാണിച്ച് കൊടുത്തു.

അപ്പോഴാണ് രാഹുൽ എന്ന് സേവ് ചെയ്തിരിക്കുന്ന നമ്പറിൽനിന്നും സേതുവിൻ്റെ ഫോണിൽ ഒരു കോൾ വന്നത് . അത് കണ്ടതും നിമിഷ ചാടിക്കേറി ഫോൺ എടുത്ത് സംസാരിച്ചു:

ഹലോ എന്താ ചേട്ടാ…

എടീ നീ എപ്പോഴാ ഇറങ്ങുന്നത്, നിമിഷ കൊണ്ടൊന്നു വിടില്ലെ?

നിമിഷ കൊണ്ടൊന്നു വിടില്ലല്ലോ. നീ എന്നാ ചെയ്യും?

ആ.. ഇത് നീയായിരുന്നോ , ആ ബെസ്റ്റ്. അവൾ എന്ത്യേ നീ ഡ്രോപ്പ് ചെയ്യില്ലെ.. ഞാൻ വരണോ എന്നറിയാനാണ്..

ഹൊ.. എന്തൊരു ആക്രാന്തമാടാ.. അവളെ കാണാണ്ട് ഇരിക്കപ്പൊറുതിയില്ലേ?. ഞാൻ കൊണ്ടൊന്നു വിട്ടോളാം..എൻ്റെ പൊന്നോ..

നിമിഷ ഫോൺ കട്ട് ചെയ്തിട്ട് സേതുവിനോട് പറഞ്ഞു.

*ചെക്കന് നിന്നെ കാണാണ്ട് ഇരിക്കാൻ പറ്റുന്നില്ലെന്ന് തൊന്നുന്നല്ലോ.. അപ്പോ ഇന്ന് നടക്കും.. അല്ലേടീ….ഹ ഹ ഹ!!

ഒന്ന് പോയെ ചേച്ചീ.. എപ്പോഴും ഇത് തന്നെയാണോ ?

അത് പറയുമ്പോഴും സേതുവിൻ്റെ മുഖത്ത് നിറഞ്ഞ വിഷമം നിമിഷ ശ്രദ്ധിച്ചു…

എന്താടോ മുഖത്ത് ഒരു വിഷമം. കുറച്ച് ദിവസായിട്ട് ഞാൻ ശ്രദ്ധിക്കുന്നു.. ഈ കാര്യം പറയുമ്പോൾ നിനക്ക് ഒരു വിഷമം. ഇതിനെക്കുറിച്ച് സംസാരിക്കാൻ നിനക്ക് ഇഷ്ടം ഇല്ലാഞ്ഞിട്ടാണോ, അങ്ങനെയാണേൽ ഞാനിനി സംസാരിക്കില്ല. ഞാൻ വെറുതെ ഒരു തമാശയ്ക്ക് പറഞ്ഞതാ അതൊക്കെ. അതല്ല വേറെ എന്തെങ്കിലും പ്രശ്നമൊക്കെ ഉണ്ടെങ്കിൽ അത് നിനക്ക് സംസാരിക്കാൻ താൽപര്യം ഉണ്ടെങ്കിൽ എന്നോട് പറയാം…

ചേച്ചീ… അതിപ്പൊ എന്താ പറയുക. എനിക്ക് അറിയാൻ പാടില്ല !!

സേതു തൻ്റെ മുഖം താഴ്ത്തിയിരുന്നു. നിമിഷ ഒരു ചെയർ വലിച്ച് അവളുടെ അടുത്തിട്ട് അവളുടെ താടിയിൽ പിടിച്ച് പൊക്കിക്കൊണ്ട് ചോദിച്ചു.

എന്താണെങ്കിലും പറഞ്ഞോ. ഞാനല്ലേ..?

ചേച്ചീ .. അത്…. ഞാൻ ഒട്ടും സാറ്റിസ്ഫൈഡ് അല്ല. സത്യത്തിൽ എനിക്ക് മടുപ്പായിത്തുടങ്ങി. രാഹുൽ ഈ കാര്യത്തിൽ വളരെ ശോകമാണ്.. ചേച്ചി കഴിഞ്ഞ ദിവസം പറഞ്ഞ ഓരോ കാര്യങ്ങളും ചെയ്യാൻ എനിക്ക് താല്പര്യമുണ്ട്.. പക്ഷേ രാഹുലിന് അതൊന്നും താൽപര്യമില്ല. അത് മാത്രമല്ല…അത്.. പുള്ളിക്ക് ടൈമിംഗ് ഇല്ല. എനിക്ക് ഒന്നായി വരുമ്പോഴേക്കും പരിപാടി കഴിയും. ഓറൽ ചെയ്തെങ്കിലും എനിക്ക് വരുത്തിത്തരണം എന്നൊരു ചിന്ത പുള്ളിക്കില്ല. ഞാൻ മടുത്തു. കല്യാണം കഴിഞ്ഞ് ഇത് ഇപ്പൊ എത്ര നാളായി…!!

ഒറ്റ ശ്വാസത്തിൽ പറഞ്ഞ് സേതു തല കുമ്പിട്ട് പിന്നേം ഇരുന്നു…

സേതു… നീ വിഷമിക്കണ്ട, നീ ഇത് എപ്പോഴെങ്കിലും അവനോട് പറഞ്ഞോ?

എന്താ ചേച്ചി ഞാൻ പറയേണ്ടത്?

നിനക്ക് ആകുന്നില്ലെന്ന്….

ഇതൊക്കെ പറഞ്ഞു കൊടുക്കണോ.. മനസ്സിലാകാത്തത് പോലെ അഭിനയിക്കുന്നതാണോ എന്ന് പോലും എനിക്ക് തോന്നിയിട്ടുണ്ട്…..

സേതു'.. നീ ആദ്യം ഇതവനോട് ഒന്ന് പറ. എന്നിട്ട് അവൻ്റെ അഭിപ്രായം എന്താണെന്ന് നോക്ക്. ഇനി ഇപ്പൊ ടൈമിംഗ് ആണേൽ ഇപ്പൊ ഒരുപാട് ഡിലേ സ്പ്രേ ഒക്കെ കിട്ടുമല്ലോ. അതൊന്ന് ട്രൈ ചെയ്തു നോക്ക്. അതിൽ വല്യ കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.. എന്നാലും ഒന്ന് നോക്ക്..

നീ ഒരു പണി ചെയ്യ്.. ഇന്നവനെ ഒന്നു മൂപ്പിക്ക്.. എന്നിട്ട് ചെയ്യുമ്പോൾ സ്ഥിരം പരിപാടി ആണേൽ അവനോട് കാര്യം തുറന്ന് പറ…ഓകെ !!

നിമിഷ പറഞ്ഞതിനൊക്കെ മൂളി തലയാട്ടിക്കൊണ്ട് സേതു സമ്മതം അറിയിച്ചു…

അന്ന് രാത്രി അവൾ അവൻ്റെ ദേഹത്തേക്ക് പടർന്നു കയറി.

എന്നത്തേക്കാളും തീവ്രമായ ഒരു ആവേശം അവളിൽ അവൻ കണ്ടൂ. പതിവിലും വിപരീതമായി സേതു തന്നെ മുൻകൈ എടുത്ത് കാര്യങ്ങൾ നടത്തി.

അവൻ്റെ മുകളിൽ കയറി ഇരുന്ന് അവൻ്റെ ഷർട്ടിൻ്റെ ബട്ടൻസ് അഴിക്കുമ്പോൾ അവളുടെ കാമത്തോടെയുള്ള ചിരിയും ചേഷ്ടകളും അവനെ അമ്പരപ്പിച്ചു..

അവളുടെ പതുപതുത്ത നിതംബങ്ങളുടെ അടിയിൽ കിടന്നു അവൻ്റെ കുട്ടൻ വീർപ്പുമുട്ടി.

അധികനേരം ഇത് ഇങ്ങനെ കൊണ്ടുപോകാൻ പറ്റില്ല എന്ന് അറിയാവുന്നത് കൊണ്ട് അവൻ അവളെ പിടിച്ച് നെഞ്ചിലേക്ക് ഇട്ട് അവളുടെ ചുണ്ട് ക്കുടിച്ചു.

ഒരു കൈ കൊണ്ട് തൻ്റെ ലിംഗം എടുത്ത് മറു കൈ കൊണ്ട് അവളുടെ പാൻ്റി ഒരു വശത്തേക്ക് നീക്കി അവളുടെ പൂവിതളുകൾ വിടർത്തി കുട്ടനെ അവൻ അകത്തേക്ക് കയറ്റി…

രാഹുലിൻ്റെ ചുണ്ട് ചപ്പികൊണ്ടിരുന്ന സേതു, പതിയെ തല ഉയർത്തി ചിണുങ്ങിക്കൊണ്ട് പറഞ്ഞു..

ങും… ങും….!! എന്താ ഇത്ര തിടുക്കം? ഞാൻ ഇവിടെത്തന്നെയില്ലേ…?

സേതു അവൻ്റെ ചുണ്ടിൽ നക്കി, കവിളിൽ കടിച്ചും അവനെ മൂപ്പിച്ചുകൊണ്ടിരുന്നു…

രാഹുൽ അവളുടെ അരയ്ക്ക് ചുറ്റി പ്പിടിച്ച് മുകളിലേക്ക് അടിച്ചു കൊടുത്തു. ഒന്നോ രണ്ടോ മിനിറ്റിനുള്ളിൽ അവന് സ്ഖലനം സംഭവിച്ചു.. സേതു അത് വക വയ്ക്കാതെ അവനെ ചുംബിച്ചുകൊണ്ടിരുന്നു…

സേതൂ.. മതി. എനിക്ക് പോയി…!!

പക്ഷേ എനിക്ക് പോയില്ലല്ലോ.. അതിനിപ്പൊ എന്ത് ചെയ്യാൻ പറ്റും?

അവളുടെ ആ പറച്ചിലിൽ ദേഷ്യവും സങ്കടവും ഉണ്ടെന്ന് അവന് മനസ്സിലായി…

മോളെ, ഞാനിപ്പൊ എന്ത് ചെയ്യാനാ..?

രാഹുലേട്ടാ ഇതിപ്പോ എത്ര നാളായി… എനിക്ക് ഒരിക്കൽ പോലും…!!

അത് പറഞ്ഞ് മുഴുവിപ്പിക്കാൻ സേതു നിന്നില്ല.. സേതു അവൻ്റെ ദേഹത്ത് നിന്ന് ഇറങ്ങിക്കിടന്നു…

ഏട്ടാ നമുക്ക് ഡിലെ സ്പ്രേ ഒന്ന് ട്രൈ ചെയ്താലോ.?

സേതു.. അതൊക്കെ വെറുതേയാണ്.. ഞാൻ കുറെ വായിച്ചിട്ടുണ്ട്. അതിലൊന്നും വല്യ കാര്യമില്ല.

എങ്കിലും നമുക്ക് ഒന്ന് ട്രൈ ചെയ്തു നോക്കിക്കൂടെ?

രാഹുൽ ഒന്നും തന്നെ അവളോട് പറഞ്ഞില്ല.. പിറ്റേന്ന് രാവിലെ സേതു ഇറങ്ങാൻ നേരം കണ്ണാടിയുടെ മുൻപിൽ നിന്ന് ഒരുങ്ങുന്ന സേതുവിനെ രാഹുൽ പിറകിൽ നിന്നും കെട്ടിപ്പിടിച്ചു …

ഏട്ടാ.. എന്താ രാവിലെ ഒരു ഇളക്കം.. എനിക്ക് പോകാറായി…

അവൻ്റെ കൈ അവളുടെ സാരിക്കിടയിൽ കൂടി പതുപതുത്ത വയറിൽ കൂടി പ.

അവളുടെ തോളത്ത് ഉമ്മവെച്ചുകൊണ്ട് അവൻ ചോദിച്ചു…

എന്നോട് ദേഷ്യമാണോ.? എനിക്കും അറിയാം എനിക്ക് നേരത്തെ പോകുന്നുണ്ടെന്ന്. പക്ഷേ നിയന്ത്രിക്കാൻ എന്നെക്കൊണ്ട് പറ്റുന്നില്ല. ഇനി ഇപ്പൊ നീ പറഞ്ഞതുപോലെ വേണമെങ്കിൽ നമുക്ക് സ്പ്രേ ഉപയോഗിച്ച് നോക്കാം.

ഏട്ടാ.. ഞാൻ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല..എനിക്ക്.!!

സേതു.. എനിക്ക് മനസ്സിലാകും.. സ്പ്രേ ഞാൻ ഇന്ന് വാങ്ങാം.. എന്നിട്ട് നമുക്ക് നോക്കാം…
ഓകെ?

സേതു തിരിഞ്ഞ് നിന്ന് സന്തോഷത്തോടെ അവൻ്റെ കവിളിൽ കടിച്ചു..

ആഹ്….. വിടെടീ കോപ്പെ.. വേദനിക്കുന്നു….

അപ്പോ ശെരി.. ഞാൻ പോകുവാ … വൈകിട്ട് കാണാം..

സേതു പുറത്തേക്ക് ഇറങ്ങിയതും നിമിഷ കാറുംകൊണ്ട് വന്നിരുന്നു..

വാതുക്കൽ നിൽക്കുന്ന രാഹുലിനെ ഒന്ന് കൈ വീശി കാണിച്ചിട്ട് നിമിഷ പറഞ്ഞു:

ടൈമില്ല.. പിന്നെ കാണാം…..

എന്താണ് സേതുലക്ഷ്മീ വിശേഷം ? മുഖത്ത് ഒരു പുഞ്ചിരി ഒക്കെ ഉണ്ടല്ലോ…

അങ്ങനെ ചോദിച്ചാൽ ചേച്ചി പറഞ്ഞപോലെ ഞാൻ ഇന്നലെ പുള്ളിയോട് പറഞ്ഞു.. എനിക്ക് ഒന്നും ആകുന്നില്ലെന്ന്… അതുകൊണ്ട് ഇന്ന് സ്പ്രേ മേടിക്കാം എന്ന് പറഞ്ഞിട്ടുണ്ട്.. നോക്കാം ഏതായാലും.

അന്നത്തെ ദിവസം അങ്ങനെ കടന്ന്പോയി… പിറ്റേന്ന് രാവിലെ സേതു കാറിൽ കയറിയപ്പോൾ തന്നെ നിമിഷ ചോദിച്ചു.

എങ്ങനെ ഉണ്ടായിരുന്നു പുതിയ സ്പ്രേ ….

സേതു ഒന്നും മിണ്ടാതെ ഇരുന്നു…

എന്താടോ അതും ഓക്കെ ആയില്ലേ?

ഇല്ല ചേച്ചീ… എന്നും ഉള്ളതിനേക്കാൾ ഒരു മിനിറ്റ് വല്ലതും കൂടിക്കാണും. എനിക്കറിയാൻ പാടില്ല, ഇനി എന്ത് ചെയ്യുമെന്ന്….

സേതൂ.. നിൻ്റെ വിഷമം എനിക്ക് മനസ്സിലാകും.. കാരണം ഞാനും ഇതുപോലെ ഒരു അവസ്ഥയിൽ കൂടി കടന്ന് പോയിട്ടുള്ളതാണ്… ഇതൊന്നും നേരെ ആക്കാൻ പറ്റുന്ന കര്യങ്ങളല്ല.

പിന്നെ ചേച്ചി എങ്ങനെയാ ഇതൊക്കെ സാധിക്കുന്നത്…ഇനി ഇപ്പൊ എൻ്റെ മുൻപിൽ ചെയ്യുക എന്നല്ലാതെ വേറെ വഴിയില്ല.

വേറെ വഴിയൊന്നും ഇല്ലെന്ന് ആരാ പറഞ്ഞത്?

വേറെ എന്ത് വഴിയാ ചേച്ചീ…. എനിക്കറിയില്ല..
സേതുവിൻ്റെ മുഖം വിഷമം കൊണ്ട് വാടി

സേതൂ.. ഞാൻ ഇനി പറയുന്ന കാര്യം നീ വേറെ ഒരു രീതിയിൽ എടുക്കരുത്. ‘

ഇതിന് ഒരു പോം വഴി എന്ന് വെച്ചാൽ നീ വേറെ ആരെയെങ്കിലും കണ്ട്പിടിക്കുക.. അത്രതന്നെ !!

“ചേച്ചി….. എന്താ ഈ പറയണേ…”

*സേതു ഞാൻ പറഞ്ഞത് അവനെ ഉപേക്ഷിക്കാനൊന്നുമല്ല… നിനക്ക് നിൻ്റെ ആഗ്രഹങ്ങൾ സാധിക്കാം.. അത്രേ ഉള്ളൂ…അല്ലാതെ വേറെ ഒന്നുമല്ല..

ചേച്ചി ചേച്ചിക്ക് ഇത് എങ്ങനെ പറയാൻ തോന്നി.. ഒന്നുമല്ലെങ്കിലും രാഹുൽ ചേച്ചിയുടെ അടുത്ത കൂട്ടുകാരനല്ലേ…. ചേച്ചിക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നാൽ ചേച്ചി ഇങ്ങനെ ചിന്തിക്കുമോ?

സേതൂ..ഞാൻ പറഞ്ഞില്ലേ എനിക്ക് മനസ്സിലാകുമെന്ന്… പിന്നെ നീ ചോദിച്ചില്ലേ എനിക്ക് ഇങ്ങനെയൊക്കെ ചിന്തിക്കാൻ പറ്റുമോന്ന്.. ഞാൻ ഇതൊക്കെ പണ്ടേ ചിന്തിച്ചതാണ്.. അതുകൊണ്ടാണ് ഞാൻ ഇപ്പൊ ഇങ്ങനെ ഹാപ്പിയായി ഇരിക്കുന്നതും..!!

“ചേച്ചി…ചേച്ചി എന്തൊക്കെയാ ഈ പറയുന്നത്?”

നിന്നോട് ഇനി ഇപ്പൊ ഒന്നും മറച്ച് വെക്കേണ്ടതില്ലെന്ന് എനിക്ക് തോന്നുന്നു..അതുകൊണ്ട് പറയുവാ.. ഞാനും അലക്സും തമ്മിൽ വെറും പാർട്ണർ മാത്രമല്ല .. കിടപ്പറയിലെ എൻ്റെ ഇഷ്ടങ്ങൾ സാധിച്ച്തരുന്ന എൻ്റെ കൂടിയാണ്…

“ചേച്ചി എന്തൊക്കെയാ ഇത്.? എങ്ങനെ ഇങ്ങനെയൊക്കെ സാധിക്കുന്നു?.”

ഇതൊക്കെ നിനക്ക് പിന്നെ മനസ്സിലാകും. നിനക്ക് താൽപര്യമുണ്ടെങ്കിൽ പറ. ഞാൻ അച്ചായനോട് സംസാരിക്കാം.. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)