ഇത് അവിഹിതമാണോ? അതോ ആഗ്രഹ സഫലീകരണമോ !!
അപ്പോളും അവൻ ഒരറപ്പും കൂടാതെ എന്റെ വിരലുകൾ ചപ്പി വലിച്ചു. ഇടയ്ക്ക് പല്ല്കൊണ്ടു കടിക്കുന്നുമുണ്ട്. നേരത്തെ എനിക്ക് വേദനിച്ചു, ഞാൻ പിണങ്ങിയതിനാൽ അവൻ ഇപ്പോൾ വളരെ സൂക്ഷിച്ചാണ് കടിക്കുന്നത്.
എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. ആദ്യമായിട്ടാണ് ഒരാൾ എന്റെ ഇഷ്ടംകൂടി നോക്കി എന്റെ ശരീരത്തിൽ ചെയ്യുന്നത്. എനിക്ക് അവനോട് വല്ലാത്ത മതിപ്പു തോന്നി. അവനാണെങ്കിൽ അപ്പോളും എന്റെ നെയിൽപോളിഷിട്ട വിരലുകൾ ഒരു അറപ്പും കൂടാതെ ചപ്പിക്കുടിക്കുകയാണ്.
ഞാൻ സുഖം കൊണ്ട് മതിമറന്നു. ഒടുവിൽ സഹിക്കാൻ പറ്റാതെ കാലുകൾ അങ്ങനെ തന്നെ വെച്ചു അരഭാഗം മാത്രം തിരിച്ച് സോഫയിലേക്ക് കമിഴ്ന്നു വീണു മുഖം സോഫയിൽ പൂഴ്ത്തി സുഖിച്ചുകിടന്നു. അപ്പോളും എന്റെ കാൽവിരലുകൾ ചപ്പികൊണ്ടിരിക്കുകയായിരുന്നഖിൽ.
എത്ര നേരം ആ കിടപ്പു കിടന്നെന്നറിയില്ല. അഖിയുടെ നനു നനുത്ത ചുണ്ടുകൾ എന്റെ പുറത്തു പതിയുമ്പോഴാണ് എനിക്ക് പിന്നെ ഓർമ്മ വരുന്നത്. അവന്റെ ചുണ്ടും നാവും ഇപ്പോൾ എന്റെ പുറത്തെ കൊഴുത്ത മടക്കുകളിലും ബ്രാ സ്ട്രാപ്പിന്റെ ഇടയിൽകൂടെയും ഇഴയുകയാണ്.
അവൻ എന്റെ പുറം മുഴുവൻ നക്കി തുവർത്താൻ തുടങ്ങി. കൂട്ടത്തിൽ പുറത്തെ കൊഴുത്ത മടക്കുകൾ വായിൽവെച്ചു ചപ്പാനും തുടങ്ങി.
ഇടയ്ക്ക് വേദനയില്ലാതെ കടിക്കാനും തുടങ്ങി.