ഇങ്ങനേയുമുണ്ടോ കഴപ്പികൾ!!
അമ്മേ ചായ….
ഈ പാത്രംകൂടെ കഴുകട്ടെ ഒരു രണ്ട് മിനിറ്റ്.. ഇപ്പൊ തരാം.!!
ഹാ… ശെരി
അതും പറഞ്ഞു ഞാൻ സോഫയിൽ പോയിരുന്നു. കൊറച്ചു കഴിഞ്ഞ് അമ്മ വന്നു ചായയൊക്കെ എടുത്തുതന്നു. ഇന്നലെ രാത്രി ഓൺലൈനിൽ കണ്ട കാര്യം ചോദിക്കണമെന്നുണ്ടായിരിന്നു പിന്നെ വേണ്ടന്ന് വച്ചു..
ബ്രേക്ക്‌ഫാസ്റ്റ് ഒക്കെ കഴിഞ്ഞതിനു ശേഷം ഞാൻ അപ്പൂനെ കാണാൻ അവന്റെ വീട്ടിലേക്ക് നടന്നു.
അപ്പോഴാണ് ഫോൺ റിങ് ചെയ്തത് നോക്കിയപ്പോ അപ്പുവായിരിന്നു.
ഞാൻ : ഹലോ… നീ എവിടാ…
അപ്പു : ഞാനും നന്ദുവും ഒന്ന് ടൗൺ വരെ പോയതാ…
ആഹാ…. ടൗണിൽ എന്തേയ്..
പുറത്ത് ആരോടും പറയണ്ട…
ഇല്ല.. നീ പറ…
സപ്പ്ളി എഴുതാൻ വന്നതാടാ…
ആഹാ…. ബെസ്റ്റ് !! എന്നിട്ട് കഴിഞ്ഞോ…
അപ്പു : ഇല്ലെടാ രണ്ട് മണിക്കാണ്, പിന്നെ ടൗണിലല്ലെ.. ഒന്ന് കറങ്ങിട്ട് ഒക്കെ പരീക്ഷ എഴുതാന്ന് വച്ചു.
ഞാൻ : ആഹാ എന്തായാലും ഓൾ ദി ബെസ്റ്റ്…
അപ്പു : താങ്ക്സ് മുത്തേ .. വന്നിട്ട് കാണാം
ഞാൻ : ഓക്കേ ടാ ബൈ…
ഫോൺ കട്ടാക്കി പോക്കറ്റിലിട്ടു തിരിഞ്ഞു നടക്കാൻനേരം അപ്പുവിന്റെ വീട്ടിലേക്ക് എന്റെ കണ്ണ്പോയി. അപ്പോൾ അവന്റെ വീടിന്റെ പിറക്വശത്തുനിന്ന് ആരോ ഫോൺ ചെയ്തു വീടിന്റെ അടുക്കളയുടെ ഡോറിനടുത്തേക്ക് പോവുന്നത് കണ്ടു. ആളെ മനസിലാവുന്നതുമില്ല. ഞാൻ കുറച്ചൂടെ മുന്നോട്ട് വന്നു മതിലിന്റെ സൈഡിലേക്ക് നീങ്ങിനിന്നു. അപ്പോഴാണ് ആളെ മനസിലായത്.. അമൽ ആയിരുന്നത്.