ഇങ്ങനേയുമുണ്ടോ കഴപ്പികൾ!!
എന്നാ ഞാൻ ഇറങ്ങട്ടെ… എന്ന് പറഞ്ഞ് തിരിഞ്ഞതും. സുജേച്ചി എന്റെ മുഖം പിടിച്ച് എന്റെ ചുണ്ട് ചപ്പിവലിക്കാൻ തുടങ്ങി.
ദീർഘനേരത്തെ ചുണ്ടുകൾ തമ്മിലുള്ള യുദ്ധത്തിന് ശേഷം…സുജേച്ചി എന്റെ ചുണ്ടിൽ നിന്നും ചുണ്ടെടുത്തു.ഡാ എനിക്ക് വേണം നിന്നെ…ഞാൻ വിളിച്ചാൽ നീ വരില്ലേ…
വരും…
അതും പറഞ്ഞ് വീണ്ടും ചുണ്ടുകൾ തമ്മിൽ പിണഞ്ഞു.
അപ്പോൾ ദാസേട്ടൻ ചുമച്ചതും ഞങ്ങളുടെ ശരീരങ്ങൾ പരസ്പ്പരം വിട്ടുമാറി.
ഡാ.. നീ ഇപ്പോ പൊക്കോ… ഞാൻ വിളിക്കാം..
ശരി… ഞാൻ പോട്ടെ…
ഉം…
അവിടുന്ന് ഇറങ്ങുമ്പോൾ അമലിന്റെ മുഖത്തടിച്ചൊരു ഫീലായിരുന്നു എനിക്ക് കിട്ടിയത്. ഇതായിരിക്കും അവനുള്ള പണിയുടെ ആദ്യ തുടക്കം. അവിടുന്ന് ഇറങ്ങിയതും ഞാൻ നന്ദുവിനെ വിളിച്ചു.. അവൻ കാൾ എടുത്തില്ല.. അതുകൊണ്ട് നേരെ വീട്ടിലേക്ക് നടന്നു.
വീട്ടിലെത്തിയതും നേരെ ബാത്റൂമിൽ കയറി സുജേച്ചിയെ ഓർത്ത് ഒരു വാണം പാസ്സാക്കി.
പിന്നീട് നന്ദുവിനെ വിളിച്ചിട്ട് കിട്ടാത്തതുകൊണ്ട് ഫോണിൽ കളിച്ചും കിടന്നുറങ്ങിയും സമയം പോക്കി.
വൈകുന്നേരം ഉറങ്ങി എഴുന്നേറ്റ് ഫോണെടുത്ത് നോക്കിയപ്പോഴാണ് ചേച്ചിയുടെ രണ്ട് മിസ്സ്കാൾ കണ്ടത്.
ദൈവമേ ഇനി അവളുടെ വായേലുള്ളത് മുഴുവനും കേൾക്കേണ്ടിവരുമല്ലോ..
ഒരു പ്രത്യേക സ്വഭാവമാണ് ചേച്ചിക്ക്.
കോളേജിൽ പഠിക്കുമ്പോഴാണ് ചേച്ചിയുടെ കാമുകൻ തന്നെ തേച്ച് വേറൊരുത്തിയുടെ കൂടെ പോയത്. അതിന് ശേഷം ചേച്ചി ഫെമിനിസത്തിലേക്ക് തിരിഞ്ഞു. പിന്നീട് കണ്ടത് പുതിയൊരു ചേച്ചിയെ ആയിരുന്നു. സമരങ്ങളിലും സ്ത്രീകൾക്കായുള്ള പരിപാടികളിലും മുന്നിൽനിന്ന് ചേച്ചി നയിക്കാൻ തുടങ്ങി. ഫെമിനിസ്റ്റ് അപർണ എന്ന പേര് കോളേജിലെ ഓരോ മുക്കിലും മൂലയിലും കേൾക്കാൻ തുടങ്ങി. ഇങ്ങനെ പോയാൽ മകളുടെ ഭാവിക്ക് ദോഷകരമായി ബാധിക്കുമെന്ന് മനസിലാക്കിയ അച്ഛൻ ചേച്ചിയെ അമേരിക്കയിലേക്ക് നാട് കടത്തുകയായിരുന്നു. [ തുടരും ]