ഇങ്ങനേയും ഒരു കളിക്കഥ
അത്തരം പേരുകൾ പറഞ്ഞാൽ പിന്നെ സംശയിക്കണ്ട.. അവൻ ഈ ഗ്രൂപ്പിലെ മെമ്പർ തന്നെ.
കമ്പീശ്വരൻ.. എന്ന് പറഞ്ഞ് ഞാനവന് കൈ നീട്ടി.
അങ്ങനെ ഞങ്ങൾ പരിചയപ്പെട്ടു,
നല്ലൊരു എഴുത്തുകാരനാണദ്ദേഹം.
,ഇപ്പോ കുറച്ചുനാളായി മറ്റു ചില തിരക്കുകൾ മൂലം ഗ്രൂപ്പിൽ നിന്ന്
വിട്ടുനിൽക്കുകയായിരുന്നു.
കാമേശ്വരൻ തിരിച്ചെത്തിയ സ്ഥിതിക്ക് ഒരു ഗംഭിര സ്റ്റോറിയും ഉടനെ പ്രതീക്ഷിക്കാമെന്ന് കരുതുന്നു.
കുറച്ചു സമയത്തിനകം ഒരു കറുത്ത
റോൾസ് റോയിസ് കടന്നു വന്നു.
അതിൽനിന്ന് ഒരു മുപ്പത് വയസ് തോന്നിക്കുന്ന ചെറുപ്പക്കാരൻ ഇറങ്ങി വന്നു.
അതാണ് ഞങ്ങളുടെ കുട്ടൻ ഡോക്ടർ !!
(ആള് ഡോക്ടറൊന്നുമല്ല. പേരും അതല്ല. ഞങ്ങളുടെ ഗ്രൂപ്പിന്റെ നിയമമനുസരിച്ചിട്ടിരിക്കുന്ന പേര് മാത്രം.
പിന്നെ ഡോക്ടർ എന്ന് വെറുതെ കൊടുത്ത പട്ടമല്ല. എന്ത് പ്രശ്നങ്ങൾക്കും ഉടനടി പരിഹാരം കാണുന്ന ഒരു വ്യക്തിയാണദ്ദേഹം. ആ കഴിവിനുള്ള അംഗീകാര പട്ടമാണ് ഡോക്ടർ എന്ന വിശേഷണം.
കുട്ടൻ ഡോക്ടർ കാണുന്ന പോലെയല്ല ആളൊരു തമാശക്കാരനാ.
അതു പറഞ്ഞപ്പോഴാ “തമാശകാര “ന്റെ കാര്യം ഓർത്തത്.
പുള്ളിയെ കാണാൻ ഇല്ലല്ലോ!
അങ്ങനെ ആലോചിച്ച് നിൽക്കുമ്പോഴാണ് തമാശക്കാരനും നമ്മുടെ തീപ്പൊരിരി അനീഷും കൂടി തീപ്പൊരി പാറിച്ചുകൊണ്ട് കവാസാക്കിയുമായി വരുന്നത്.