ഇങ്ങനേയും ഒരു കളിക്കഥ. ഭാഗം – 1




ഈ കഥ ഒരു ഇങ്ങനേയും ഒരു കളിക്കഥ സീരീസിന്റെ ഭാഗമാണ് , മറ്റ് 2 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഇങ്ങനേയും ഒരു കളിക്കഥ

കളി – രാവിലെ തന്നെ നിർത്താതെ ഉള്ള അലറാം കേട്ടാണ് ഞാൻ ചാടി എഴുന്നേൽക്കുന്നത് ,

അയ്യോ എട്ടു മണി ആയല്ലോ…ശ്ശോ.. അലാറം വെളതായിരുന്നല്ലോ.. എന്നിട്ടെന്താ പറ്റീത്?
എപ്പോഴും ഇങ്ങനാ.. ഒരു അത്യാവർത്തിന് അലാറം വെച്ചാ വെക്കണ സമയം മാറിപ്പോകും.
ഇനി ഞാൻ എങ്ങനെ പറഞ്ഞ സമയത്ത് ്് എത്തും.!

ഞാൻ വേഗം തന്നെ കുളിച്ച് റെഡിയായി റൂമിന് പുറത്തേക്ക് ഇറങ്ങിയപ്പോൾ അമ്മയുടെ വക ഒരു ചോദ്യം.

നിനക്ക് ഞായറാഴ്ച്ചയായിട്ട് വീട്ടിൽ ഇരുന്നുകൂടെ.

എനിക്കിന്നു കുറെ പരിപാടിയുണ്ട്.. ഞാൻ വരാൻ വൈകും.
ഞാനൊന്ന എറണാകുളം വരെ പോകുവാ..,

വല്ല പെണ്ണുങ്ങളുടേം വായനോക്കാൻ പോന്നതായിരിക്കും..
അതും പറഞ്ഞു ചെറുചിരിയുടെ അമ്മയുടെ ഒരു നോട്ടം.!

മറുത്തൊന്നും മിണ്ടാതെ ഞാൻ വേഗം നടന്നു.
ഹാളിലേക്ക് എത്തിയപ്പോ അടുത്ത കുരിശ് !
അനിയത്തി.

ഇതെന്താ.. ചേട്ടനിന്ന് രാവിലെതന്നെ റെഡിയായല്ലോ…

എന്താ.. എനിക്ക് രാവിലെ റെഡിയാവാൻ പാടില്ലെ?

എന്നല്ല.. സാധാരണ ഞായറാഴ്ച്ച ഈ നേരത്ത് കൂർക്കം വലിച്ച് ഉറങ്ങുന്നതാണല്ലോ ചേട്ടന്റെ പതിവ്.
അതുകൊണ്ട് ചോദിച്ചതാ..

ഞാനൊന്നു പുറത്തേക്ക് പോകുവാ.

ആ അലവലാതി വേദയെ കാണാനാണെങ്കിൽ, ഞാൻ അച്ചനോട് പറഞ്ഞു കൊടുക്കുമേ..

അവളോക്കെ എന്നെ തേച്ചിട്ട് കടന്നു കളഞ്ഞില്ലെ,വേറെ ആരെയും ഇതുവരെ കിട്ടിയിട്ടില്ല.. കിട്ടുമ്പോൾ അറിയിക്കാം.

ഉം… ശരി.. ശരി. പിന്നെ ചേട്ടൻ വായ നോക്കാൻ പൊവുകയാണെങ്കിൽ ആ മറൈൻ ഡ്രെവിന്റെ ഭാഗത്ത് ഒന്നും പോകണ്ടാട്ടൊ, എന്റെ ഫ്രന്റ്സ് ഒക്കെ ഉണ്ടാകുമവിടെ. .പണ്ട് നാണംകെട്ടത് ഓർമ്മയുണ്ടല്ലൊ!!

ഞാൻ എവിടെക്കും പോകുന്നില്ല. നിന്റെ കൂട്ടുകാരികളെ ഒന്നിനേം എനിക്ക് വേണ്ടായെ..

അവളുടെ ഒരു ആക്കിയ ചിരിയും കണ്ടു കൊണ്ട് ഞാൻ എന്റെ വണ്ടിയുടെ ചാവിയും എടുത്ത് പുറത്തേക്ക് ഇറങ്ങി.

ഓ.. ഭാഗ്യം അച്ചൻ കണ്ടില്ല !

ഞാൻ വേഗം താക്കോൽ എടുത്ത് വീടിന്റെ സൈഡിൽ ചാരിവെച്ചിരുന്ന
ഹെർക്കുലിസ് സൈക്കൾ എടുത്തു.

സൈക്കിളിൽ ഞാനൊന്ന് വെറുതെ നോക്കി.. ഇതിന് എന്നെക്കാൾ പ്രായമുണ്ടെന്ന് തോന്നുന്നു.

ആ ജാബ്ബവാന്റെ കാലത്തെ സൈക്കിളും എടുത്ത് ,പുറത്തേക്ക്
ഇറങ്ങി.

അപ്പോ പുറകിൽ നിന്ന് അച്ചന്റെ വിളി.
നീ എവിടെ പൊകുവാ..

ഇപ്പോ വരാന്ന് പറഞ്ഞ് അവിടെനിന്നു തടി തപ്പി !

Leave a Reply

Your email address will not be published. Required fields are marked *