ഇങ്ങനേയും ഒരു കളിക്കഥ
കളി – രാവിലെ തന്നെ നിർത്താതെ ഉള്ള അലറാം കേട്ടാണ് ഞാൻ ചാടി എഴുന്നേൽക്കുന്നത് ,
അയ്യോ എട്ടു മണി ആയല്ലോ…ശ്ശോ.. അലാറം വെളതായിരുന്നല്ലോ.. എന്നിട്ടെന്താ പറ്റീത്?
എപ്പോഴും ഇങ്ങനാ.. ഒരു അത്യാവർത്തിന് അലാറം വെച്ചാ വെക്കണ സമയം മാറിപ്പോകും.
ഇനി ഞാൻ എങ്ങനെ പറഞ്ഞ സമയത്ത് ്് എത്തും.!
ഞാൻ വേഗം തന്നെ കുളിച്ച് റെഡിയായി റൂമിന് പുറത്തേക്ക് ഇറങ്ങിയപ്പോൾ അമ്മയുടെ വക ഒരു ചോദ്യം.
നിനക്ക് ഞായറാഴ്ച്ചയായിട്ട് വീട്ടിൽ ഇരുന്നുകൂടെ.
എനിക്കിന്നു കുറെ പരിപാടിയുണ്ട്.. ഞാൻ വരാൻ വൈകും.
ഞാനൊന്ന എറണാകുളം വരെ പോകുവാ..,
വല്ല പെണ്ണുങ്ങളുടേം വായനോക്കാൻ പോന്നതായിരിക്കും..
അതും പറഞ്ഞു ചെറുചിരിയുടെ അമ്മയുടെ ഒരു നോട്ടം.!
മറുത്തൊന്നും മിണ്ടാതെ ഞാൻ വേഗം നടന്നു.
ഹാളിലേക്ക് എത്തിയപ്പോ അടുത്ത കുരിശ് !
അനിയത്തി.
ഇതെന്താ.. ചേട്ടനിന്ന് രാവിലെതന്നെ റെഡിയായല്ലോ…
എന്താ.. എനിക്ക് രാവിലെ റെഡിയാവാൻ പാടില്ലെ?
എന്നല്ല.. സാധാരണ ഞായറാഴ്ച്ച ഈ നേരത്ത് കൂർക്കം വലിച്ച് ഉറങ്ങുന്നതാണല്ലോ ചേട്ടന്റെ പതിവ്.
അതുകൊണ്ട് ചോദിച്ചതാ..
ഞാനൊന്നു പുറത്തേക്ക് പോകുവാ.
ആ അലവലാതി വേദയെ കാണാനാണെങ്കിൽ, ഞാൻ അച്ചനോട് പറഞ്ഞു കൊടുക്കുമേ..
അവളോക്കെ എന്നെ തേച്ചിട്ട് കടന്നു കളഞ്ഞില്ലെ,വേറെ ആരെയും ഇതുവരെ കിട്ടിയിട്ടില്ല.. കിട്ടുമ്പോൾ അറിയിക്കാം.
ഉം… ശരി.. ശരി. പിന്നെ ചേട്ടൻ വായ നോക്കാൻ പൊവുകയാണെങ്കിൽ ആ മറൈൻ ഡ്രെവിന്റെ ഭാഗത്ത് ഒന്നും പോകണ്ടാട്ടൊ, എന്റെ ഫ്രന്റ്സ് ഒക്കെ ഉണ്ടാകുമവിടെ. .പണ്ട് നാണംകെട്ടത് ഓർമ്മയുണ്ടല്ലൊ!!
ഞാൻ എവിടെക്കും പോകുന്നില്ല. നിന്റെ കൂട്ടുകാരികളെ ഒന്നിനേം എനിക്ക് വേണ്ടായെ..
അവളുടെ ഒരു ആക്കിയ ചിരിയും കണ്ടു കൊണ്ട് ഞാൻ എന്റെ വണ്ടിയുടെ ചാവിയും എടുത്ത് പുറത്തേക്ക് ഇറങ്ങി.
ഓ.. ഭാഗ്യം അച്ചൻ കണ്ടില്ല !
ഞാൻ വേഗം താക്കോൽ എടുത്ത് വീടിന്റെ സൈഡിൽ ചാരിവെച്ചിരുന്ന
ഹെർക്കുലിസ് സൈക്കൾ എടുത്തു.
സൈക്കിളിൽ ഞാനൊന്ന് വെറുതെ നോക്കി.. ഇതിന് എന്നെക്കാൾ പ്രായമുണ്ടെന്ന് തോന്നുന്നു.
ആ ജാബ്ബവാന്റെ കാലത്തെ സൈക്കിളും എടുത്ത് ,പുറത്തേക്ക്
ഇറങ്ങി.
അപ്പോ പുറകിൽ നിന്ന് അച്ചന്റെ വിളി.
നീ എവിടെ പൊകുവാ..
ഇപ്പോ വരാന്ന് പറഞ്ഞ് അവിടെനിന്നു തടി തപ്പി !
ഞാൻ സൈക്കിൾ നൂറെ നൂറിൽ പറപ്പിച്ചു. (സൈക്കിളിന്റെ പരമാവധി വേഗത ആണു ഉദ്ദേശിച്ചത് )
സമയം എട്ടര കഴിഞ്ഞല്ലോ. ഇനി ഒൻപത് മണിക്ക് അവിടെ എത്താൻ പറ്റുമൊ ആവോ.
അങ്ങനെ ആലോചിച്ച്കൊണ്ട് സൈക്കിൾ ആഞ്ഞു ചവിട്ടി.
ഞാനിത്രയ്ക്ക് ധൃതിപിടിച്ച് എവിടേക്കാ പോകുന്നതെന്നായിരിക്കും.. പറയാം.. അതിന് മുന്നേ ഞാൻ എന്നെത്തന്നെ പരിചയപ്പെടുത്തട്ടേ..
*
ഞാൻ അശോക്.. ഞാൻ ഒരു സാദാ ജോലിക്കാരനാണ്, അന്നന്നു കിട്ടുന്നത് മൊത്തം അന്നുതന്നെ ചിലവാക്കുന്ന ഒരു ശരാശരി മലയാളി.
ഞാൻ ഇപ്പോ പോകുന്നത്
കുട്ടൻ ഡോക്ടറുടെ
അടുത്തേക്കാണ്. ഇന്ന് ഞങ്ങൾ
കുട്ടൻ ഡോകടറുടെ നേതൃത്വത്തിൽ അടിച്ച് പൊളിക്കാനുള്ള പ്ളാനിലാണ്.
ചിലവ് മുഴുവൻ ഡോക്ടറുടെ വക.
മററെൻ ഡ്രെെ വിലാണ് ഞങ്ങൾ ഒത്തുകൂടുന്നത്.
ഞാൻ ആഞ്ഞു ചവിട്ടി . ഇനിയും പത്തു മിനിട്ട് യാത്രയുണ്ട്, വണ്ടികളുടെ ഇടയിൽകൂടെ എന്റെ സൈക്കിൾ ചീറ്റപ്പുലി വേഗത്തിൽ പാഞ്ഞു.
പെട്ടെന്നാണത് സംഭവിച്ചത്,
ഒരു ഡൂക്ക്കാരൻ പറപ്പിച്ച് ഒരു പോക്ക് !
ഇവൻ ഇത് നവിടേക്കാ.. ചാകാൻ ആണോ എന്ന് മനസിൽ വിചാരിച്ചപ്പോഴേക്കും ” ഠോ ” എന്ന ഭായനകമായ സൗണ്ട്.
ഞാൻ ഒരുവിധത്തിൽ സൈക്കിൾ
ബ്രേക് പിടിച്ചു നിർത്തി.
നോക്കുമ്പോൾ..എന്റെ സൈക്കിളിന്റെ മുൻപിലത്തെ ടയർ പഞ്ചറായാ സൗണ്ട് ആയിരുന്നത് “
ഞാൻ സൈക്കിളിൽ നിന്ന് ഇറങ്ങി.
ഇന്നു ആരെയാണൊ കണികണ്ടത് എന്നു വിചാരിച്ച് അവനെ പ്രാകി.
അപ്പോഴാ ഓർക്കുന്നത് ഇന്നു എന്നെത്തന്നെയല്ലേ കണികണ്ടത് ഫോണിന്റെ വാൾപേപ്പറിൽ !!
‘ശ്ശോ..പ്രാകണ്ടായിരുന്നു'
ഒരു പഞ്ചർ കട നോക്കിയിട്ട് അവിടെ എവിടെയും കണ്ടില്ല.
ആവശ്യനേരത്ത് അല്ലെങ്കിലും ഇങ്ങനെയാ.. ഒരു കടപോലും കാണുകയില്ല!! അലെങ്കിൽ വെറുതെ മുട്ടിനു മുട്ടിനു കട കാണാം !
കുറച്ചുദൂരം സൈക്കിളും തള്ളിക്കൊണ്ട് ഞാൻ നടന്നു. എന്റെ പ്രാർത്ഥന ദൈവം കേട്ടു എന്നുതോന്നുന്നു..
ദേ..അങ്ങകലെ ഒരു പഞ്ചർ കടയുടെ ബോർഡ് !!
ഞാൻ വേഗം സൈക്കിൾ തള്ളി അവിടെ എത്തിച്ചു.
അവിടത്തെ ചേട്ടൻ വളരെ വേഗം അതു ശരിയാക്കി. അതിന്റെ കൂലി കൊടുക്കാൻ പേഴ്സ് തുറന്നപ്പോൾ നയാ പൈസയില്ല ! ഉള്ളത് ബാങ്കിന്റെ കാർഡാണ്.
അതവിടെ പറ്റോന്നു ചോദിക്കാൻ പോയപ്പോഴേക്കും എന്റെ അവസ്ഥ മനസിലാക്കിയിട്ട് ആകണം, ആ ചേട്ടൻ സൈപ്പിംഗ് മെഷിനുമായിട്ട് വന്നു.
.
കാലം പോയപോക്കെ.. ഒരു നോട്ടു നിരോധനം വന്നപ്പോഴേക്കും പിച്ചക്കാരന്റെ കൈയിൽവരെ ഇതായി.
വേഗം കാർഡും ഉരച്ച് ഞാൻ വീണ്ടും സൈക്കിളിന്റെ പുറത്ത് കയറി,
”ശ്ശോ ”
വാച്ച് നോക്കിയപ്പോൾ ഒൻപത് മണിക്ക് അഞ്ചു മിനിറ്റ് മാത്രം.
സൈക്കിൾ ഞാനൊരു പറ പറപ്പിച്ചു.
കാറുകൾക്കിടയിൽ കൂടി അത് ശരവേഗത്തിൽ പാഞ്ഞു'
“ഭാഗ്യം .. പോലിസ് ചെക്കിംഗ് ഉണ്ടാവാത്തത് !! ഇല്ലെങ്കിൽ അവർക്ക് ഓവർ സ്പീഡിന് കാശുകൊണ്ടുക്കേണ്ടി വന്നേനെ”
ഞാൻ മറെൻ ഡ്രൈവിൽ എത്തി. സൈക്കിൾ ഒരു മരത്തിൽ ചാരിവെച്ചിട്ട് അവിടെയൊക്കെ നോക്കിയപ്പോൾ ആരെയും കാണാനില്ല.
ഇനി പരിപാടി എങ്ങാനും മാറ്റിവെച്ചോ? ഇനി ചമ്മൽ കാരണം ആരും വരാത്തതാണോ?
അങ്ങനെ ആലോച്ചിച്ച് നിൽക്കുമ്പോഴാണ് അങ്ങകലെ ചെറിയ ഒരു സ്റ്റേജ് കണ്ടത്.
ഞാൻ അവിടേക്ക് നടന്നു.
അവിടെ എത്തിയപ്പോൾ സ്റ്റേജിന്റെ അലങ്കോലപ്പണി നടക്കുന്നുണ്ട്.
അത് സ്റ്റേജ് പണിക്കാർ ഭംഗിയായി നിർവഹിക്കുന്നുമുണ്ട്.
ഞാൻ കുറച്ചുനേരം അത് നോക്കിനിന്നു.
അപ്പോ പുറകിൽനിന്ന് അശോക് എന്ന വിളികേട്ട് തിരിഞ്ഞുനോക്കുമ്പോൾ പങ്കജാക്ഷൻ !!
പങ്കജാക്ഷാ.. നീ വൈകിയോ.. വേറെ ആരെയും കാണാനില്ലല്ലോ..
ഞാൻ ചോദിച്ചു.
എടാ ഞാൻ ഇന്നലെ ഇവിടന്നു പോയപ്പോൾ രാത്രിയായി. പിന്നെ
നമ്മുടെ മാസ്റ്ററുടെ പുതിയ കഥ രാത്രി റീലിസിംഗ് ആയിരുന്നു.
അത് വായിച്ച് രണ്ടെണ്ണം വിട്ടപ്പോൾ ഭയങ്കര ക്ഷീണം.
പിന്നെ എഴുന്നേൽക്കാൻ വൈക്കി.
പങ്കജ്..എനിക്കും അതുതന്നെയായിരുന്നു പണി.
ഞാനും എഴുന്നേക്കാൻ വൈകി !.
മാസ്റ്ററുടെ കഥയിലെ ചുണ്ടു നനക്കുന്ന സീൻ വന്നപ്പോ തന്നെ എനിക്ക് മൂഡായി. പിന്നെ ഒന്നും നോക്കിയില്ല.
ഫുൾ വായിച്ച് ഒരെണം വിട്ടിട്ട് ഞാൻ കിടന്നുറങ്ങി.
അല്ലാ നമ്മുടെ കുട്ടൻ ഡോക്ടറെ കാണാനില്ലല്ലോ.
ഓൺ ദ വേ ആണ് ,ഇപ്പോ വിളിച്ചിരുന്നു.
ശരി എന്നുപറഞ്ഞു ഞാൻ തിരിഞ്ഞപ്പോൾ ,ഒരു ഡൂക്ക് വന്ന് നിർത്തി :
നോക്കിയപ്പോൾ.. ഇതു ഞാൻ നേരത്തെ കണ്ട വണ്ടിയല്ലെ എന്നൊരു തോന്നൽ.,
അത് ആലോചിച്ച് നിൽക്കുമ്പോൾ ഒരു സുമുഖൻ ചെറുപ്പക്കാരൻ ഇറങ്ങി ഞങ്ങളുടെ അടുത്തേക്ക് വന്നു.
അവൻ പറഞ്ഞു..
ഹായ് ഞാൻ കാമേശ്വരൻ..
അവന്റെ പരിചയപ്പെടുത്തൽ എനിക്കിഷ്ടമായി. ഞങ്ങളുടെ ഗ്രൂപ്പിൽ വളരെ അടുപ്പമുള്ളവർ മാത്രമേ യഥാർത്ഥ പേര് വിളിക്കുകയുള്ളൂ..
മറ്റുള്ളവരൊക്കെ പരസ്പരം ഉപയോഗിക്കുന്നത് “കമ്പി” യുമായി കണക്റ്റഡായ പേരുകളാണ്. അതാണവൻ കാമേശ്വരൻ എന്ന് പരിചയപ്പെടുത്തിയത്.
അത്തരം പേരുകൾ പറഞ്ഞാൽ പിന്നെ സംശയിക്കണ്ട.. അവൻ ഈ ഗ്രൂപ്പിലെ മെമ്പർ തന്നെ.
കമ്പീശ്വരൻ.. എന്ന് പറഞ്ഞ് ഞാനവന് കൈ നീട്ടി.
അങ്ങനെ ഞങ്ങൾ പരിചയപ്പെട്ടു,
നല്ലൊരു എഴുത്തുകാരനാണദ്ദേഹം.
,ഇപ്പോ കുറച്ചുനാളായി മറ്റു ചില തിരക്കുകൾ മൂലം ഗ്രൂപ്പിൽ നിന്ന്
വിട്ടുനിൽക്കുകയായിരുന്നു.
കാമേശ്വരൻ തിരിച്ചെത്തിയ സ്ഥിതിക്ക് ഒരു ഗംഭിര സ്റ്റോറിയും ഉടനെ പ്രതീക്ഷിക്കാമെന്ന് കരുതുന്നു.
കുറച്ചു സമയത്തിനകം ഒരു കറുത്ത
റോൾസ് റോയിസ് കടന്നു വന്നു.
അതിൽനിന്ന് ഒരു മുപ്പത് വയസ് തോന്നിക്കുന്ന ചെറുപ്പക്കാരൻ ഇറങ്ങി വന്നു.
അതാണ് ഞങ്ങളുടെ കുട്ടൻ ഡോക്ടർ !!
(ആള് ഡോക്ടറൊന്നുമല്ല. പേരും അതല്ല. ഞങ്ങളുടെ ഗ്രൂപ്പിന്റെ നിയമമനുസരിച്ചിട്ടിരിക്കുന്ന പേര് മാത്രം.
പിന്നെ ഡോക്ടർ എന്ന് വെറുതെ കൊടുത്ത പട്ടമല്ല. എന്ത് പ്രശ്നങ്ങൾക്കും ഉടനടി പരിഹാരം കാണുന്ന ഒരു വ്യക്തിയാണദ്ദേഹം. ആ കഴിവിനുള്ള അംഗീകാര പട്ടമാണ് ഡോക്ടർ എന്ന വിശേഷണം.
കുട്ടൻ ഡോക്ടർ കാണുന്ന പോലെയല്ല ആളൊരു തമാശക്കാരനാ.
അതു പറഞ്ഞപ്പോഴാ “തമാശകാര “ന്റെ കാര്യം ഓർത്തത്.
പുള്ളിയെ കാണാൻ ഇല്ലല്ലോ!
അങ്ങനെ ആലോചിച്ച് നിൽക്കുമ്പോഴാണ് തമാശക്കാരനും നമ്മുടെ തീപ്പൊരിരി അനീഷും കൂടി തീപ്പൊരി പാറിച്ചുകൊണ്ട് കവാസാക്കിയുമായി വരുന്നത്.
അവർ രണ്ടുപേരും എവിടെയും നേരത്തെ എത്തുമല്ലോ.!! (തുടരും )