ഇണക്കിളികൾ
മുകളിലെത്തുമ്പോൾ അജയൻ ഒരു ഒറ്റത്തോർത്ത് മാത്രം ഉടുത്തുകൊണ്ട് ടാങ്കിലെ വെള്ളത്തിൽ നിൽക്കുകയായിരുന്നു. തന്നെതന്നെ ആർത്തിയോടെ നോക്കി വെള്ളത്തിൽ നിൽക്കുന്ന അജയനെ കണ്ട് അനുവിന്റെ ചുണ്ടിൽ ചിരി വന്നു.
സുന്ദരിയായിട്ടുണ്ടല്ലോ. എന്താ നോക്കി നിൽക്കുന്നെ. ആദ്യമായിട്ട് കാണുന്നപോലെ. ഇങ്ങോട്ട് ഇറങ്ങി വാ പെണ്ണെ.
ടാങ്കിനുള്ളിൽ നിന്നിരുന്ന അജയൻ അനുവിന്റെ കീഴിലെ കോണിയുടെ ചുവട്ടിലായി വന്ന് നിന്ന് മുകളിലേക്ക് നോക്കി. അനുവിന്റെ മുട്ടിറക്കമുള്ള ഗൗണിനടിയിൽ കൂടി മുകളിലേക്ക് കാണാവുന്ന രീതിയിലാണ് അനു ഇ അപ്പോൾ നിൽക്കുന്നത്.
അനു തൻ്റെ കാലുകൾ പതുക്കെ കോണിയിൽ വെച്ച് സാവകാശം ടാങ്കിനുള്ളിലേക്ക് ഇറങ്ങുവാൻ തുടങ്ങി. ടാങ്കിൽ ഇപ്പോൾ നാലടിയോളം വെള്ളമുണ്ട്. ഓരോ സ്റ്റെപ് ഇറങ്ങുമ്പോളും അജയൻ്റെ നെഞ്ചിടിപ്പ് കൂടിക്കൂടി വന്നു.
അനുവിന്റെ കാലുകൾ വെള്ളത്തിൽ മുട്ടിയപ്പോൾ അജയൻ മുന്നോട്ട് വന്ന് അവളെ താങ്ങിപ്പിടിച്ച് ഇറങ്ങുവാൻ സഹായിച്ചു. പൂർണമായി വെള്ളത്തിലിറങ്ങി നിന്നതിന്ന് ശേഷം അനു അജയനോട് ചോദിച്ചു കാത്തിരുന്ന് മടുത്തോ?
പിന്നല്ലാതെ. എത്രനാളായി നിന്നെ മിസ് ചെയ്യുന്നു എന്നറിയുമോ.
അത്രയൊന്നും ഉണ്ടാകില്ല.
നിനക്കുണ്ടാവില്ല. നിനക്ക് സിത്താരയുണ്ടലോ.