Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ഇണക്കിളികൾ. ഭാഗം – 3

(Inakkilikal - Part 3)


ഈ കഥ ഒരു ഇണക്കിളികൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 9 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഇണക്കിളികൾ

ഇണക്കിളി – അനു രണ്ടുകൈകൾ കൊണ്ടും തൻ്റെ മുലഞെട്ടുകളിൽ സ്പർശിച്ച് വിരലുകൾക്കിടയിലിട്ട് പതിയെ ഒന്ന് അമർത്തി. ശരീരമാകെ കുളിരുകോരുന്നതുപോലെ അവൾക്കു തോന്നി.

അവൾ കുനിഞ്ഞ് തൻ്റെ ഷഡി ഊരി. ഇന്നലെ മുതൽ ഒലിച്ചിരുന്ന മദജലത്താൽ ഷഡിയുടെ മുൻവശം നനഞ്ഞുകുതിർന്നിരുന്നു. നനുത്ത രോമങ്ങൾ വളർന്നു നിൽക്കുന്ന തൻ്റെ യോനിയിൽ അവൾ ഒന്ന് തലോടി. വല്ലാത്ത അനുഭൂതി.

അവൾ ഷവർ തുറന്ന് അതിൻ്റെ ചുവട്ടിൽ നിന്നു. ഷവറിൽനിന്നും വെള്ളം അവളുടെ ശിരസു മുതൽ പാദം വരെ തഴുകിക്കൊണ്ട് നിലത്തേക്ക് പതിച്ചു.

ശരീരത്തിൽ പതിച്ച ജലം അവളുടെ സിരകളിൽ അഗ്നിപടർത്തി. ശരീരത്ത് നല്ലതുപോലെ സോപ്പ് തേച്ചു പിടിപ്പിച്ചുകൊണ്ടിരുന്ന അവൾ മുലകളിലും തുടയിടുക്കിലും കൂടുതൽ സമയം കേളികളാടി.

രതിമൂർച്ചയിലെത്താൻ മനസുകൊതിച്ചെങ്കിലും അത് അജയേട്ടന് വേണ്ടി അവൾ മാറ്റിവെച്ചു.

കുളികഴിഞ്ഞ് താഴേക്കു വന്നപ്പോഴേക്കും ഡൈനിങ്ങ് ടേബിളിൽ ആവി പറക്കുന്ന ദോശയും ചുട്ട ചമ്മന്തിയും പഴം പുഴുങ്ങിയതും എടുത്തുവെച്ചിരുന്നു.

നല്ല വിശപ്പുണ്ടായിരുന്നത്കൊണ്ട് അവൾ അതെല്ലാം ആസ്വദിച്ച് തിന്നു. അല്പസമയം കൂടി കിടന്നുറങ്ങട്ടെ എന്ന് പറഞ്ഞ് അനു മുറിയിലേക്ക് തിരിച്ചു പോയി.

മുറിയിലെത്തിയ ആതിര ജനാലയിൽ കൂടി പുറത്തെ വാട്ടർ ടാങ്കിലേക്ക് നോക്കി.

അമ്മാവൻ്റെ വീട് പത്ത് ഏക്കർ പറമ്പിലാണ്. റോഡിൽ നിന്നും അമ്പത് മീറ്റർ ഉള്ളിലേക്ക് വീട് നിൽക്കുന്ന സ്ഥലം വരെ പരന്ന പ്രദേശമാണ്. വീടിന് പുറകിലുള്ള വിശാലമായ കൃഷിയിടം അല്പം ഉയർന്ന പ്രദേശമാണ്. വീടിനോട് ചേർന്ന് വലിയൊരു കിണറുണ്ട്. അതിൽനിന്നാണ് കൃഷിയിടത്തിലേക്ക് വെള്ളമെത്തിക്കുന്നത്. ഉയർന്ന പ്രദേശത്തേക്ക് വെള്ളമെത്തിക്കുന്നതിനുവേണ്ടിയാണ് ഏകദേശം അമ്പതടി ഉയരത്തിൽ കോൺക്രീറ്റ് കാലിൽ വലിയൊരു വാട്ടർ ടാങ്ക് പണികഴിപ്പിച്ചിട്ടുള്ളത്. അഞ്ചടി ആഴത്തിൽ, മേൽക്കൂരയോട് കൂടിയ വാട്ടർ ടാങ്കിലേക്ക് കയറുവാൻ താഴെ നിന്നും ഒരു ഇരുമ്പ് കോണി ഉണ്ട്. ദൂരെനിന്നും ഈ വാട്ടർടാങ്ക് കണ്ടാൽ വലിയ ഒരു ഏറുമാടം ആണെന്നെ ഒറ്റ നോട്ടത്തിൽ തോന്നുകയുള്ളൂ.

താനും അച്ചുവും അജയേട്ടനും ഒരുപാട് കേളികളാടിയ ഒരു സ്ഥലമാണ് അത്. അത് ഓർത്തുകൊണ്ട് അനു കിടക്കയിലേക്ക് ചാഞ്ഞു. യാത്രാക്ഷീണം കൊണ്ട് കിടന്ന പാടെ അവൾ ഉറങ്ങിപ്പോയി.

അനു ഉണർന്നപ്പോൾ ഉച്ചക്ക് രണ്ട് മണിയായിരുന്നു. മുറിയിൽനിന്നും താഴെ വന്നപ്പോൾ അജയൻ താഴത്തെ മുറിയിൽ ഇരിപ്പുണ്ടായിരുന്നു. ഉറക്കച്ചടവോടെ ഇറങ്ങി വന്ന അനുവിനെ കണ്ടപ്പോൾ അജയൻ ചോദിച്ചു.

അനുക്കുട്ടി ഉണർന്നോ? അമ്മയും അമ്മായിയും അമ്പലത്തിൽ പോയിരിക്കുവാ. കുറേനേരം അനുവിനെ കാത്തിരുന്നു. കാണാഞ്ഞപ്പോൾ അനുവിനുള്ള ഭക്ഷണം ഡൈനിങ്ങ് ടേബിളിൽ എടുത്തുവെച്ചിട്ടാണ് അവർ പോയത്. വിശക്കുന്നില്ലേ? വേഗം ഭക്ഷണം കഴിച്ചോളൂ. ഞാൻ ടാങ്കിലേക്ക് പോകുവാ.

അതും പറഞ്ഞ് അനുവെ ചുഴിഞ്ഞ് നോക്കികൊണ്ട് തോളിൽ ഒരു വെളുത്ത തോർത്തുമുണ്ട് ഇട്ടുകൊണ്ട് പുറത്തേക്ക് പോയി.

അനു കുറച്ചുനേരം പുറത്തേക്ക് പോയികൊണ്ടിരുന്ന അജയനെ നോക്കിനിന്ന ശേഷം ഡൈനിങ് റൂമിലേക്ക് പോയി. ഉച്ച ഭക്ഷണം കഴിച്ചതിന് ശേഷം അവൾ വീടിൻ്റെ മുന്നിലെ വാതിൽ അടച്ച് കുറ്റിയിട്ട് പുറത്തേക്കിറങ്ങി.

മുട്ടൊപ്പം ഇറക്കമുള്ള ഒരു വെളുത്ത സ്ലീവ്ലെസ് സാറ്റിൻ ഗൗൺ ആണ് അവളുടെ വേഷം. ഗൗണിനടിയിൽ കറുത്ത ലെയ്സോടുകൂടിയ ബ്രായും ഷഡിയുമാണ് അനു അണിഞ്ഞിരുന്നത്.

കവുങ്ങും ജാതി മരങ്ങളും ഇടതൂർന്ന് വളർന്ന് നിന്നിരുന്ന കൃഷിയിടത്തിൻ്റെ ഉള്ളിലെ വാട്ടർ ടാങ്കിലേക്ക് നടക്കുമ്പോൾ അനുവിന്റെ ഉള്ളിൽ ആയിരം പൂത്തിരികൾ കത്തുന്ന പ്രതീതിയായിരുന്നു.

വാട്ടർടാങ്കിൻ്റെ ചുവട്ടിലെത്തിയ അനു മുകളിലേക്ക് ഒന്ന് നോക്കി. കോണിയിൽ പിടിച്ച് മുകളിലേക്ക് കയറി. മുകളിലെത്തിയ അനു ചുറ്റും ഒന്ന് കണ്ണോടിച്ചു.

ഒരുമാറ്റവുമില്ല. ഇരുപതടി നീളവും പത്തടി വീതിയും അഞ്ചടിയോളം താഴ്ചയുമുള്ള വിശാലമായ വാട്ടർടാങ്ക്. ടാങ്കിനു നാല് വശങ്ങളിലും സുഖമായി നടക്കുവാൻ പറ്റുന്ന രീതിയിലുള്ള തിട്ട. തിട്ടയുടെ പുറംവശങ്ങളിൽ മൂന്നടി ഉയരത്തിൽ കെട്ടിയുയർത്തിയ പേരപ്പെറ്റ്. പേരപ്പെറ്റിനു മുകളിൽനിന്നും ടാങ്കിൻ്റെ നടുവിലേക്ക് നാലുവശത്ത്നിന്നും ഉയർത്തിക്കെട്ടിയ ഓട് മേഞ്ഞ മേൽക്കൂര. കാഴ്ചയിൽ ആകാശത്തൊരു സ്വിമിങ് പൂൾ പോലെ.

മുകളിലെത്തുമ്പോൾ അജയൻ ഒരു ഒറ്റത്തോർത്ത് മാത്രം ഉടുത്തുകൊണ്ട് ടാങ്കിലെ വെള്ളത്തിൽ നിൽക്കുകയായിരുന്നു. തന്നെതന്നെ ആർത്തിയോടെ നോക്കി വെള്ളത്തിൽ നിൽക്കുന്ന അജയനെ കണ്ട് അനുവിന്റെ ചുണ്ടിൽ ചിരി വന്നു.

സുന്ദരിയായിട്ടുണ്ടല്ലോ. എന്താ നോക്കി നിൽക്കുന്നെ. ആദ്യമായിട്ട് കാണുന്നപോലെ. ഇങ്ങോട്ട് ഇറങ്ങി വാ പെണ്ണെ.

ടാങ്കിനുള്ളിൽ നിന്നിരുന്ന അജയൻ അനുവിന്റെ കീഴിലെ കോണിയുടെ ചുവട്ടിലായി വന്ന് നിന്ന് മുകളിലേക്ക് നോക്കി. അനുവിന്റെ മുട്ടിറക്കമുള്ള ഗൗണിനടിയിൽ കൂടി മുകളിലേക്ക് കാണാവുന്ന രീതിയിലാണ് അനു ഇ അപ്പോൾ നിൽക്കുന്നത്.

അനു തൻ്റെ കാലുകൾ പതുക്കെ കോണിയിൽ വെച്ച് സാവകാശം ടാങ്കിനുള്ളിലേക്ക് ഇറങ്ങുവാൻ തുടങ്ങി. ടാങ്കിൽ ഇപ്പോൾ നാലടിയോളം വെള്ളമുണ്ട്. ഓരോ സ്റ്റെപ് ഇറങ്ങുമ്പോളും അജയൻ്റെ നെഞ്ചിടിപ്പ് കൂടിക്കൂടി വന്നു.

അനുവിന്റെ കാലുകൾ വെള്ളത്തിൽ മുട്ടിയപ്പോൾ അജയൻ മുന്നോട്ട് വന്ന് അവളെ താങ്ങിപ്പിടിച്ച് ഇറങ്ങുവാൻ സഹായിച്ചു. പൂർണമായി വെള്ളത്തിലിറങ്ങി നിന്നതിന്ന് ശേഷം അനു അജയനോട് ചോദിച്ചു കാത്തിരുന്ന് മടുത്തോ?

പിന്നല്ലാതെ. എത്രനാളായി നിന്നെ മിസ് ചെയ്യുന്നു എന്നറിയുമോ.

അത്രയൊന്നും ഉണ്ടാകില്ല.

നിനക്കുണ്ടാവില്ല. നിനക്ക് സിത്താരയുണ്ടലോ.

അനു,ചിരിച്ചുകൊണ്ട്: ഒന്ന് പോ, അജയേട്ടാ.

ഇപ്പോൾ എങ്ങനെയാ, എല്ലാ ദിവസവും കളിയുണ്ടോ രണ്ടും?

ആ, മിക്കപ്പോഴും. (അവൾ ചെറുതായി ഒന്ന് കുണുങ്ങി ചിരിച്ചു.)

അജയൻ അല്പം പുറകിലേക്ക് നീങ്ങി നിന്ന് അനുവെ ഒന്ന് നോക്കി. അവളുടെ ഗൗൺ വെള്ളത്തിൻ്റെ മുകളിലേക്ക് ഉയർന്നിരുന്നതിനാൽ അവളുടെ കറുത്ത ഷഡി മുതൽ കാല്പാദം വരെ നല്ലതുപോലെ അജയന് വെള്ളത്തിനടിയിലൂടെ കാണാമായിരുന്നു.

അജയൻ അവളെ ചേർത്ത് കെട്ടിപ്പുണർന്ന് തന്നോട് ചേർത്ത് അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു.

അനുവും അജയനെ ഗാഢമായി കെട്ടിപിടിച്ച് തിരിച്ചും ചുംബിച്ചു. പരസ്പരം ചുംബിച്ചുകൊണ്ട് തന്നെ രണ്ടുപേരും വെള്ളത്തിൽ ഒന്ന് മുങ്ങി ഉയർന്നു. മുങ്ങി ഉയരുന്നോടൊപ്പം അനുവിന്റെ നിതംബത്തിനു ചുറ്റും കെട്ടിപ്പിടിച്ചുകൊണ്ട് അവളെ ഉയർത്തി അവളുടെ മാറിടത്തിൽ മുഖമമർത്തി. അനു അവൻ്റെ തല തൻ്റെ മുലയിടുക്കിലേക്ക് ശക്തിയോടെ അമർത്തി.

അജയൻ അവളെ ടാങ്കിനുള്ളിലേക്കുള്ള ചെരിഞ്ഞ കോണിയുടെ വെള്ളത്തിനു മുകളിലത്തെ പടിയിലിരുത്തി. അനു തല പുറകോട്ട് ചായ്ച്ച് കോണിയിൽ ചാരിയിരുന്നു. അജയൻ അവളുടെ കാലുകൾ ഉയർത്തി തൻ്റെ തോളിൽ വെച്ചു.

നനുത്ത രോമങ്ങൾ ജലസ്പർശത്താൽ അവളുടെ വാഴപ്പിണ്ടി കാലുകളിൽ തളർന്ന് കിടക്കുകയാണ്. അജയൻ അവളുടെ തുടകളിൽ കൈകൾകൊണ്ട് ഇക്കിളികൂട്ടി നാവുകൊണ്ട് നക്കി കൊടുത്തു.

അനു അജയൻ്റെ തലയിൽ കൈകൾ വെച്ച് കണ്ണുമടച്ച് ഇരുന്ന്കൊണ്ട് അവളുടെ കാലുകൾ അകത്തി കൊടുത്തു. അജയൻ അവളുടെ കാലുകൾക്കിടയിൽ ഒളിച്ചിരിക്കുന്ന രതിപുഷ്പം ഷഡിയുടെ മുകളിലൂടെ വായിലാക്കി ചപ്പി ക്കൊടുത്തു. അവളുടെ ഷെഡിയും യോനീദളങ്ങളോടൊപ്പം വായിലാക്കി അജയൻ മൃദുവായി ഒന്ന് കടിച്ചു. അവളൊന്ന് പുളഞ്ഞു.

അജയൻ കൈകൾകൊണ്ട് അവളുടെ ഷഡിയുടെ മുൻവശത്ത് അമർത്തി ഉരക്കാൻ തുടങ്ങി. ഷെഡിക്ക് പുറത്തേക്ക് തുറിച്ചു നിൽക്കുന്ന അവളുടെ യോനിയിലെ രസമൊട്ടിൽ ഉരസികൊണ്ടായിരുന്നു അവൻ ഞെരടികൊണ്ടിരുന്നത്.

പിന്നീട് അവളുടെ ഷഡിയുടെ മുൻവശം വശങ്ങളിലേക്ക് നീക്കി അവൻ്റെ വിരലുകൾ അവളുടെ യോനിയിലേക്കാഴ്ത്തി മൊട്ടിൽ ഉരസികൊണ്ട് ഉള്ളിലേക്കും പുറത്തേക്കും വശങ്ങളിലേക്കും ശക്തിയായി ചുഴറ്റുവാൻ തുടങ്ങി.

അതു കോണിപ്പടിയിൽനിന്നും തൻ്റെ അരക്കെട്ടുയർത്തി മുന്നോട്ടാഞ്ഞു. കോണിയിൽ നിന്നും പിടിവിട്ട് അവൾ അജയൻ്റെ മേലേക്ക് പതിച്ചു. അജയൻ അവളെ തൻ്റെ കൈകളിൽ കോരിയെടുത്ത് നേരെ നിർത്തി ചോദിച്ചു, “ഇത്രപെട്ടെന്ന് മൂഡായോ?”

പിന്നല്ലാതെ. ഇങ്ങനെയൊക്കെ ചെയ്താൽ പിന്നെ അടങ്ങിയിരിക്കാൻ പറ്റുമോ?

എന്നാലേ നമ്മൾ തുടങ്ങിയിട്ടേയുള്ളൂ. എൻ്റെ മുത്തിനെ ഞാൻ ശരിക്കും ഒന്ന് കാണട്ടെ

അതും പറഞ്ഞുകൊണ്ട് അവളുടെ ഗൗൺ അജയൻ മുകളിലേക്കുയർത്തി ഊരിയെടുത്ത് വെള്ളത്തിലിട്ടു. കറുത്ത ബ്രായും ഷഡിയും മാത്രമിട്ട് തൻ്റെ മുന്നിൽ നിൽക്കുന്ന അനുവെ അധികനേരം നോക്കിനിൽക്കാൻ അജയനായില്ല. അവൻ അവളെ ടാങ്കിൻ്റെ വശങ്ങളിൽ ചാരിനിർത്തി അവളുടെ മുലകൾ കൈയ്യിലെടുത്ത് ഞെരിക്കുകയും കഴുത്തിലും മാറിലും ആർത്തിയോടെ ചുംബിക്കുകയും ചെയ്തുകൊണ്ടിരുന്നു.

ഇതിനിടയിൽ അജയൻ്റെ കൈകൾ അവളുടെ ബ്രായുടെ ഹുക്കുകൾ വിടുവിച്ചിരുന്നു. അവളുടെ ചുമലിൽകൂടി ബ്രായുടെ വള്ളി ഊരിയെടുത്തുകൊണ്ട് ഒരു ചുവട് പുറകോട്ട് മാറിനിന്ന് അജയൻ അവളുടെ മുലകളിലേക്ക് നോക്കി.

വെള്ളത്തിൻ്റെ ഓളപരപ്പിൽ താളം തട്ടികൊണ്ട് രണ്ട് മുഴുത്ത കണി വെള്ളരി കണക്കെ തുറിച്ചുനിൽക്കുന്ന രണ്ട് മുലകൾ. അതിന്മേൽ ഉണക്കമുന്തിരി വലുപ്പത്തിൽ തുടുത്ത് നിൽക്കുന്ന രണ്ട് മുലഞെട്ടുകൾ.

അജയൻ അവളുടെ കൈകൾ രണ്ടും ഉയർത്തി തലയ്ക്കു മുകളിലായി ചുമരിൽ ഉയർത്തിവെച്ച് അവളുടെ കഴുത്തിലൂടെ ചുണ്ടുകളർപ്പിച്ച് മാറിലേക്ക് താഴ്ന്ന് അവളുടെ മുലഞെട്ടുകൾ വായിലാക്കി ഊക്കോടെ ചപ്പി ക്കൊടുത്തു.

അവൻ അവളുടെ രണ്ട് മുലഞെട്ടുകളും മാറിമാറി വായിലെടുത്ത് ശക്തിയായി ചപ്പിവലിച്ചു കുടിച്ചുകൊണ്ടിരുന്നു. ഓരോവട്ടവും മുലഞെട്ടുകൾ ചപ്പിവിടുമ്പോളും അനു മറ്റേമുല അവൻ്റെ ചുണ്ടിലേക്ക് സ്വയം അടുപ്പിച്ചുകൊണ്ടിരുന്നു.

ഏറെനേരം മുലഞെട്ടുകൾ ചപ്പി കുടിച്ചതിനുശേഷം അജയൻ അവളുടെ ചുണ്ടുകൾ വായിലെടുത്ത് പതുക്കെ ചപ്പിക്കുടിച്ചുകൊണ്ടിരുന്നു. വികാരത്താൽ അതുവിന്റെ കണ്ണുകൾ പാതി അടഞ്ഞിരുന്നു.

പുറകിലൂടെ അജയൻ കൈകൾ അവളുടെ താഴേക്കൂഴ്ന്ന് അവളുടെ ഷഡികൾ വശത്ത് കൂടി അവളുടെ ചന്തിയിൽ അമർത്തിപ്പിടിച്ച് മുകളിലേക്കുയർത്തി.

അനു പെരുവിരലിൽ നിന്നുകൊണ്ട് അജയൻ്റെ ചുണ്ടുകൾ ചപ്പിക്കുടിച്ചുകൊണ്ടിരുന്നു.

അജയൻ കൈകൾ കൊണ്ട് അവളുടെ ഷഡി താഴേക്ക് താഴ്ത്തി. കൊഴുത്തുരുണ്ട തുടകളിൽ ഉടക്കിനിന്ന അവളുടെ ഷഡി കാലുകൾകൊണ്ട് താഴേക്ക് താഴ്ത്തി ഊരിയെടുത്തു . അജയൻ ഉടുത്തിരുന്ന തോർത്തുമുണ്ട് എപ്പോഴോ അവൻ്റെ മേലിൽനിന്നും അഴിഞ്ഞു പോയിരുന്നു. പരിപൂർണ നഗ്നരായി ചുംബിച്ചുകൊണ്ടിരുന്ന അനുവിന്റെ യോനിയിൽ അജയൻ്റെ ലിംഗം ചെന്ന് മുട്ടി. ചേർത്തുവെച്ചിരുന്ന തുടയിടുക്കിലൂടെ യോനിയിൽ ഉരച്ചുകൊണ്ടു അജയൻ അവൻ്റെ ലിംഗം മുന്നോട്ടും പുറകോട്ടും ചലിപ്പിച്ചുകൊണ്ടിരുന്നു.

അല്പസമയം കഴിഞ്ഞപ്പോൾ അനു തൻ്റെ ഇടതുകാൽ ഉയർത്തി ഇടതുവശത്തുള്ള കോണിയുടെ പടിയിലേക്ക് ഉയർത്തിവെച്ച് അജയനെ തന്നോട് ചേർത്തു. അജയന് കാര്യം മനസിലായി.

അജയൻ തൻ്റെ ലിംഗം അവളുടെ യോനിക്കുള്ളിലേക്ക് താളത്തിൽ ആഴ്ത്തി. ഓരോ തള്ളലിലും അവളുടെ രോമങ്ങൾ വെള്ളത്തിലും എഴുന്നേറ്റ് നിന്നു.

അജയൻ അവൾക്ക് ശക്തിയായി അടിച്ചുകൊടുത്തു. വെള്ളത്തിൻ്റെ തിരയിളക്കം ടാങ്കിനുള്ളിൽ കൂടിവന്നു. സാവകാശം തിര ശാന്തമായപ്പോൾ അനുവിന്റെ യോനിയിൽനിന്നും തൻ്റെ ലിംഗം ഊരിയെടുത്ത് കോണിപ്പടിയിൽ കയറി തൻ്റെ ലിംഗം അനുവിന് കാണാവുന്ന തരത്തിൽ ചെന്നിരുന്നു.

അപ്പോളും രതിമൂർച്ഛയുടെ ആലസ്യത്തിൽ നിന്നിരുന്ന അനു അജയൻ്റെ ലിംഗം കണ്ട് അടുത്തുവന്നു.

വെള്ളത്തിന് മുകളിൽ അപ്പോഴും ഉദ്ധരിച്ചു നിന്നിരുന്ന അവൻ്റെ ലിംഗം കൈകൾകൊണ്ട് പിടിച്ച് അതിൻ്റെ തലപ്പത്ത് അവൾ ചുംബിച്ചു. ടാങ്കിൽ നിന്നുകൊണ്ടുതന്നെ അവൻ്റെ ലിംഗം അവൾ വായിലെടുത്ത് ചപ്പിക്കുടിച്ചുകൊണ്ടിരുന്നു.

അജയനിൽനിന്നും സീല്കാരങ്ങൾ ഉയർന്നു. അജയന് സുഖിക്കുന്നുണ്ടെന്ന് മനസിലായ അനു അവൻ്റെ ലിംഗത്തിൻ്റെ തലപ്പത്തെ തൊപ്പിക്കാരനെ ചുണ്ടുകൾകൊണ്ട് ഉറിഞ്ചിക്കുടിച്ചുകൊണ്ടിരുന്നു. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)