ഇണക്കിളികൾ
അതും പറഞ്ഞ് അനുവെ ചുഴിഞ്ഞ് നോക്കികൊണ്ട് തോളിൽ ഒരു വെളുത്ത തോർത്തുമുണ്ട് ഇട്ടുകൊണ്ട് പുറത്തേക്ക് പോയി.
അനു കുറച്ചുനേരം പുറത്തേക്ക് പോയികൊണ്ടിരുന്ന അജയനെ നോക്കിനിന്ന ശേഷം ഡൈനിങ് റൂമിലേക്ക് പോയി. ഉച്ച ഭക്ഷണം കഴിച്ചതിന് ശേഷം അവൾ വീടിൻ്റെ മുന്നിലെ വാതിൽ അടച്ച് കുറ്റിയിട്ട് പുറത്തേക്കിറങ്ങി.
മുട്ടൊപ്പം ഇറക്കമുള്ള ഒരു വെളുത്ത സ്ലീവ്ലെസ് സാറ്റിൻ ഗൗൺ ആണ് അവളുടെ വേഷം. ഗൗണിനടിയിൽ കറുത്ത ലെയ്സോടുകൂടിയ ബ്രായും ഷഡിയുമാണ് അനു അണിഞ്ഞിരുന്നത്.
കവുങ്ങും ജാതി മരങ്ങളും ഇടതൂർന്ന് വളർന്ന് നിന്നിരുന്ന കൃഷിയിടത്തിൻ്റെ ഉള്ളിലെ വാട്ടർ ടാങ്കിലേക്ക് നടക്കുമ്പോൾ അനുവിന്റെ ഉള്ളിൽ ആയിരം പൂത്തിരികൾ കത്തുന്ന പ്രതീതിയായിരുന്നു.
വാട്ടർടാങ്കിൻ്റെ ചുവട്ടിലെത്തിയ അനു മുകളിലേക്ക് ഒന്ന് നോക്കി. കോണിയിൽ പിടിച്ച് മുകളിലേക്ക് കയറി. മുകളിലെത്തിയ അനു ചുറ്റും ഒന്ന് കണ്ണോടിച്ചു.
ഒരുമാറ്റവുമില്ല. ഇരുപതടി നീളവും പത്തടി വീതിയും അഞ്ചടിയോളം താഴ്ചയുമുള്ള വിശാലമായ വാട്ടർടാങ്ക്. ടാങ്കിനു നാല് വശങ്ങളിലും സുഖമായി നടക്കുവാൻ പറ്റുന്ന രീതിയിലുള്ള തിട്ട. തിട്ടയുടെ പുറംവശങ്ങളിൽ മൂന്നടി ഉയരത്തിൽ കെട്ടിയുയർത്തിയ പേരപ്പെറ്റ്. പേരപ്പെറ്റിനു മുകളിൽനിന്നും ടാങ്കിൻ്റെ നടുവിലേക്ക് നാലുവശത്ത്നിന്നും ഉയർത്തിക്കെട്ടിയ ഓട് മേഞ്ഞ മേൽക്കൂര. കാഴ്ചയിൽ ആകാശത്തൊരു സ്വിമിങ് പൂൾ പോലെ.