ഇക്കാന്റെ ഭാര്യ എന്റെ പെണ്ണ്
ഹേയ് അതെല്ലാടി.. വേറെ വേറെ റൂം അല്ലെ നമുക്ക് സേഫ്..
സേഫ് അതൊക്കെ ആവും.. എന്നിരുന്നാലും നമ്മളെ സൂക്ഷിക്കാൻ നമുക്ക് ശ്രദ്ധിച്ചാൽ പോരെ.. സുലേഖ മുഖം കുറച്ചു താഴ്ത്തിക്കൊണ്ട് ചോദിച്ചു…
നിനക്ക് പ്രശ്നമില്ലേൽ ഞാൻ വേണ്ടന്ന് പറയാം..
വേണ്ടാ.. നീ ഇവിടെ ആന്നെ നിന്നാൽ മതി.. നിനക്ക് സോഫയിൽ കിടക്കാൻ ബുദ്ധിമുട്ട് ആണേൽ ഞാൻ കിടന്നോളാം..
അത് വേണ്ടാ.. ഞാൻ തന്നെ കിടന്നോളം.. പിന്നെ എന്റെ കൂർക്കം വലി ശല്യമായി എന്ന് പറയാഞ്ഞാൽ മതി…
അത് ഞാനും സഹിച്ചു.. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു..
അളിയാ.. എന്നെ കണ്ട ഉടനെ തന്നെ അസ്ലം ഓടിവന്നു കെട്ടിപ്പിടിച്ചു..
നീ ഒന്ന് തടിച്ചൂട്ടോ..
പോടാ.. ഞാനല്ല നിയാ തടിച്ചത്. അവനെ കെട്ടിപ്പിടിച്ചിട്ട് എന്റെ കൈക്കുള്ളിൽ കൊള്ളാതെ ഞാൻ തിരിച്ചടിച്ചു..
അത് പിന്നെ ഫുള്ള് ഭക്ഷണം ഹോട്ടലിൽ ആണെടാ അതാ..
ഹ്മ്മ് ഹ്മ്മ്.. ഞാൻ അവനെനോക്കി ഒന്ന് ചിരിച്ചു..അളിയാ എന്താ പരിപാടി.. നിന്റെ കൂടേ ഇത്ത വന്നിട്ടുണ്ടെന്ന് പറഞ്ഞു. ആൾ എവിടെ..
അവൾ റൂമിലുണ്ട്..
എന്നിട്ട് എന്തെ ദുബായ് കറങ്ങുവാൻ വരാഞ്ഞേ..
ഇന്ന് താല്പര്യം ഇല്ലടാ.. അവൾക്ക് നല്ല യാത്രാക്ഷീണമുണ്ട്..
ഹ്മ്മ്.. അപ്പൊ എങ്ങനെ.. പോയാലോ..
അങ്ങനെ ഞങ്ങൾ രണ്ടുപേരും കുറച്ചു സ്ഥലങ്ങളിൽ എല്ലാം കറങ്ങി 1:30 ആകുന്നതിനു മുമ്പേ ഹോട്ടലിൽ തിരികെ വന്നു…