ഇക്കാന്റെ ഭാര്യ എന്റെ പെണ്ണ്
പോടാ. ഇനി ഉറങ്ങണേൽ ചിലപ്പോൾ രണ്ടോ മുന്നോ കൊല്ലം പിടിക്കും.. അതിന് മുന്നേ ലാസ്റ്റ് ഉറക്കമല്ലേ അളിയാ.. ഈ പതിനാലു ദിവസം..
ഹ്മ്മ്.. ഹ്മ്മ്.. നീ ഫ്രഷ് ആയോ.. ഫ്രീ ആണേൽ ഞാൻ വരാം…
ഇപ്പോത്തന്നെ വേണോ.. ഞാൻ കുറച്ചു മുന്നേ ഒന്ന് പുറത്തേക്ക് ഇറങ്ങി. നല്ല കട്ട ചൂടാണല്ലോ..
കാറിൽ ac ഉണ്ടെടാ.. നിന്നെ കണ്ടിട്ട് എത്ര നാളായി.. നീ ഇറങ്ങോടാ..
ഒക്കെ.. എന്നാൽ നീ ഒരു അരമണിക്കൂർ കഴിഞ്ഞു വാ.. ഞാൻ ലോബിയിൽ ഉണ്ടാവും..
ഒക്കെ അളിയാ.. ഞാൻ ഇതാ ഇറങ്ങാണ്…
ആരാ… സുലേഖ എന്റെ കാൾ കട്ട് ചെയ്ത ഉടൻതന്നെ ചോദിച്ചു..
ചങ്ങായിയാണ്.. ഇവിടെ അടുത്ത് എവിടെയോ അവനുണ്ട്..
എങ്ങോട്ടാ പോകുന്നത്.. അവൾ എന്റെ കഴിക്കുന്നതിന്റെ സ്പീഡ് കണ്ടു ചോദിച്ചു..
ഒന്ന് കറങ്ങി നോക്കട്ടെ.. നീ വരുന്നോ..
ഹേയ് ഞാൻ ഇല്ല.. ഞാൻ ഇവിടെ നിന്നോളം..
ഹ്മ്മ്.. പിന്നെ.. ഞാൻ പറയാൻ വന്നത് ഫുൾ സ്റ്റോപ്പിട്ട് അവളെ നോക്കി..
അവൾ എന്താ എന്നുള്ളപോലെ പിരികം ഉയർത്തി ചോദിച്ചു..
ഞാൻ റിസെപ്സനിൽ പറഞ്ഞിട്ടുണ്ട് റൂം ഉണ്ടേൽ ഒന്ന് സെപറേറ്റ് തരാൻ..
സുലേഖ എന്നെത്തന്നെ തുറിച്ചു നോക്കുന്നുണ്ട്..
അല്ല.. ഇനി ഞാൻ ഇവിടെ നിൽക്കുന്നത് മോശമല്ലേ..
പോടാ.. റൂം മാറിയാൽ ഞാനും നിന്റെ കൂടേ വരും.. അവൾ എടുത്തടിച്ചത് പോലെ ആയിരുന്നു പറഞ്ഞത്..