ഹോസ്റ്റലിലെ ചട്ടിയടി ആചാരങ്ങൾ.
ഉഷക്ക് സാരി ഉടുക്കാനുള്ള പരിചയക്കുറവാണോ പ്രശ്നം.. don’t worry.. ഇവിടെ teacher ഉം Student, ഉമായി മുന്നൂറിനടുത്ത് സ്ത്രീകളുണ്ട്. അത് കൊണ്ട് അങ്ങനെ ഒരു ടെൻഷൻ വേണ്ട..
ഇവിടെ Room allott ചെയ്യുന്നത് student – teacher different ഇല്ലാതെയാണ്. teacherക്ക് allot ചെയ്തിരിക്കുന്നത് Room No. 8 ആണ്. കൂടെയുള്ള inmates രണ്ടും students ആണ്.. പ്രശ്നമില്ലല്ലോ അല്ലേ..?
ഓ.. അതിനെന്താ Madam.. Mingle ചെയ്യുവാൻ പറ്റുന്നവരായാൽ lucky.. അതും നമ്മുടെ attitude അനുസരിച്ചല്ലേ.. അല്ലേ.. Mam..!!
ഉക്ഷേ.. ഈ attitude നല്ലതാ.. എനിക്കിഷ്ടായി.. പിന്നെ.. ഈ Maam.. വിളി വേണ്ട.. നമ്മൾ രണ്ടു പേരും ഈ college ലെ staff ആണ് .. ഈ maam വിളി നമ്മുടെ students ന് പതിച്ച് നൽകി കിട്ടുള്ളതാ.. എന്നെ ചേച്ചി എന്ന് വിളിക്കാം.. അതിനുള്ള പ്രായമല്ലേ എന്നെ കണ്ടിട്ട് തോന്നുന്നുള്ളൂ… എന്താ അങ്ങനെയല്ലേ..
അത് കേട്ട് ഞാൻ ചിരിച്ചു..
എന്തായാലും ചേച്ചി ആള് talkative ആണ്. അത് തന്നെ സന്തോഷം.. എനിക്ക് സംസാരിക്കുന്നവരോടാണ് ഇഷ്ടം ..
അത് പിന്നെ.. നാക്കും… നാക്കു മ്മെ നാക്കും ഉണ്ടെങ്കിൽ പോലും ഈ പിള്ളേരുടടുത്ത് പിടിച്ച് നിൽക്കാൻ പണിയാ..
ങാ..എന്റെ പേര് ഗേളി.. ഗേളി ചേച്ചി എന്ന് വിളിചോളൂ..