Harthal Mattiya Jeevitham
എൻ്റെ പേര് അനുമോൻ. എൻ്റെ വീട് കൊല്ലത്താണ്. ഈ കഥ നടക്കുന്നത് ഞാൻ കണ്ണൂരിൽ ഫസ്റ്റ് ഇയർ എൻജിനീയറിങ് പഠിക്കുമ്പോൾ ആയിരുന്നു. അന്നെനിക്ക് 19 വയസ്സ്, മീശയും താടിയും വരുന്നതെയുള്ളു ഇരു നിറവും സ്ത്രീകളുടെ പോലെയുള്ള എൻ്റെ ശബ്ദവും കുറച്ചു മെലിഞ്ഞ ശരീരപ്രകൃതിയും കാരണം കൂട്ടുകാർ എല്ലാവരും എന്നെ അനുമോളെ എന്നായിരുന്നു വിളിച്ചിരുന്നത്.
അങ്ങനെ ഫസ്റ്റ് സെമസ്റ്റർ പരീക്ഷ ഒക്കെ കയിഞ്ഞ് ഞങ്ങൾക്ക് സെമസ്റ്റർ അവധി കിട്ടി. അതിൻ്റെ സന്തോഷത്തിൽ ഞങൾ റൂം മേറ്റ്സ് എല്ലാവരുംകൂടെ ആരുമറിയാതെ ഉച്ചയ്ക്ക് ബിയർ വാങ്ങി കുടിച്ചു. ഞാൻ ആദ്യമായി ട്ടായിരുന്നു ബിയർ കുടിക്കുന്നത്. അതിനു ശേഷം എല്ലാരും വൈകുന്നേരം തന്നെ വീട്ടിൽ പോകുവാനുള്ള തിരക്കിലായിരുന്നു. പക്ഷേ എനിക്ക് നല്ല തലവേദനയും ക്ഷീണവും വന്നത് കൊണ്ട് ഞാൻ അടുത്ത ദിവസം രാവിലെ പോകുവാൻ തീരുമാനിച്ചു. അങ്ങനെ അവർ എല്ലാവരും യാത്രയായി.
ഞാൻ അന്ന് നല്ലത് പോലെ കിടന്നുറങ്ങി.
അടുത്ത ദിവസം രാവിലെ തന്നെ ഞാൻ ഹോസ്റ്റലിൽ നിന്നും ഇറങ്ങി KSRTC ബസ് സ്റ്റാൻഡിലോട്ട് യാത്രയായി. സ്റ്റാൻഡിൽ ചെന്നപ്പോൾ നല്ല തിരക്ക് ആയിരുന്നു. ആളുകളൊക്കെ തിങ്ങി നിന്നായിരുന്നു ബസിൽ പോയികൊണ്ടിരുന്നത്. അത് കണ്ടപ്പോൾ തന്നെ എങ്ങനേലും അടുത്ത ബസിൽ ഒരു സീറ്റ് പിടിക്കണമെന്ന് ഞാൻ മനസ്സിലുറപ്പിച്ചു. പെട്ടെന്ന് ട്രിവാൻഡ്രം പോവുന്ന ഒരു ബസ് വന്നു എല്ലാവരും തിക്കിത്തിരക്കി കേറുവാൻ തുടങ്ങി.