എന്റെ സ്വപ്നങ്ങളും മോഹവും
പെട്ടെന്ന് ഞങ്ങടെ വണ്ടിക്കൊരാള്‍ കൈ കാണിച്ചു, ദേഹത്ത് മൊത്തം ചെളിയായി കീറിയ ഷർട്ടും ഇട്ടൊരുത്തൻ.
ഈ കൂത്തിച്ചിയെക്കൊണ്ട് താന്‍ എവിടെ തെണ്ടാന്‍ പോയതാടോ ?
അവൻ കാറിനുള്ളിൽ തലയിട്ട് ചോദിച്ചു.
എന്നെ കണ്ടതും അവന്‍ പുറകിലെ ഡോര്‍ വലിച്ചുതുറന്നു എന്നെ വലിച്ചു പുറത്തേക്കിട്ടു.
അവന്‍ എന്നെ വെറുതെ ഒരുപാടു തല്ലി, ചവിട്ടി. എന്റെ കയ്യിലെ ഫലൂഡയൊക്കെ തെറിച്ചു റോഡില്‍ പൊട്ടിവീണു, എന്റെ ചുണ്ടും വായും കയ്യും ചെവിയും മുറിഞ്ഞു.
എടി പൊലയാടി.. ഇവന്റെ ചേട്ടന്‍ ചത്തപ്പോള്‍ ഈ വട്ടന്റെ പുറകെ ആയോ നീ….?
അതെങ്ങനാടാ പൂറാ നിന്‍റെ പ്രാന്തിനു ഇവളെപോലുള്ള മെന്റലിനെ അല്ലേ നിനക്കും പറ്റൂ.. എവിടെപ്പോയിക്കിടന്നു ഊക്കിയടാ രണ്ടും കൂടെ ?
അവന്‍ വീണ്ടും എന്നെ തല്ലി. അവന്‍ എന്നെക്കാളും ഒരുപാടു വലുതായതിനാല്‍ എനിക്കൊന്നും ചെയ്യാന്‍ പറ്റിയില്ല.
അരുണേട്ടാ അവനെ ഒന്നും.. ചെയ്യല്ലേ അവനൊന്നും അറിഞ്ഞൂടാ.. അവന്‍ പാവമാ..
അരുണിമേച്ചി അവന്റെ കാല് പിടിച്ചു.
കേറടി പൊലയാടി വണ്ടീല്‍, എനിക്കറിയാം ഇവനെ എന്താ ചെയ്യണ്ടെന്ന്..
അവൻ അവളെ തട്ടിക്കളഞ്ഞു എന്റെ നേർക്ക് വന്നു.
നിന്റെ ചേച്ചിയേ ഞാൻ ഒന്ന് തൊട്ടപ്പൊ എന്നേ നീ ചവുട്ടി.. അല്ലേടാ, ഇപ്പൊ എനിക്ക് നിന്നെ കൊല്ലാം അല്ലേടാ, പറയടാ പൂറാ… പറ