Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ സ്വപ്നങ്ങളും മോഹവും.. ഭാഗം – 23

(Ente Swapnangalum Mohavum Part 23)


ഈ കഥ ഒരു എന്റെ സ്വപ്നങ്ങളും മോഹവും സീരീസിന്റെ ഭാഗമാണ് , മറ്റ് 24 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ സ്വപ്നങ്ങളും മോഹവും

സ്വപ്നം – അവള്‍ എന്നെ അവളുടെ ബെന്‍സിലേക്ക് വിളിച്ചു, എന്റെ ജീവിതത്തില്‍ത്തന്നെ ആദ്യമായിരുന്നു ഒരു ബെന്‍സില്‍ കേറുന്നത്. ആദ്യമായിട്ടാണ് ഈ പേരുപോലും കേട്ടിട്ടില്ലാത്ത സാധനം കഴിക്കുന്നത്‌.

ജോസേട്ടാ.. അരുണ്‍ എന്തിയെ?
അവള്‍ ഡ്രൈവര്‍ ചേട്ടനോട് ചോദിച്ചു.

അറിയില്ല കുഞ്ഞേ, അങ്ങോട്ട്‌ മാറുന്ന കണ്ടു.

പറഞ്ഞിട്ടില്ലേ അവനെ പ്രത്യേകം നോക്കിക്കോണം ന്ന്? ഇനി വല്ലതും അവൻ ഉണ്ടാക്കിയാൽ…

മോക്കറിയാല്ലോ കുഞ്ഞിന്റെ സ്വഭാവം.. ഇനി ഞാന്‍ പോയി നോക്കണോ മോളേ?

വേണ്ട ജോസേട്ടാ, ഇതെന്‍റെ ഫ്രണ്ടാ, ഇപ്പൊ ചേട്ടന്‍ അലമീനിലേക്ക് വണ്ടി വിട്.

ആലമീന്‍ എന്ന് പറഞ്ഞാ ഞങ്ങടെ നാട്ടിലെ ഏറ്റവും മുന്തിയ ഹോട്ടലാ. ഞാനൊക്കെ അതിന്റെ അകമൊന്നു കാണാന്‍ കൊതിച്ചിട്ടുണ്ട്, ഏറ്റവും മുകളിത്തെ നിലയിൽ ഹെലിപ്പാഡും സ്വിമ്മിംഗ് പൂളും ഉണ്ടെന്നാ പറയുന്നേ. ആ ബെന്‍സ്‌ അലമീന്റെ ഗേറ്റ് കടന്നു, അവിടുത്തെ സെക്ക്യൂരിറ്റി ഒരു സലൂട്ടോക്കെ തന്നു. ആ ഹോട്ടലില്‍ ആ കാറിനുള്ള മര്യാദ ഞാന്‍ മനസിലാക്കി. അരുണിമേച്ചിയുടെ അച്ഛന്‍ അത്രയും വലിയ ആളാണോ?

അവിടുത്തെ ഫുഡ്‌ കോര്‍ട്ടില്‍ ഞങ്ങള്‍ പോയിരുന്നു, അവള്‍ എനിക്ക് ഒരു മാങ്ഗോ കുല്‍ഫി ഫലൂടയും ഒരു ചിക്കന്‍ ഷവര്‍മയും വാങ്ങിത്തന്നു. എന്നിട്ടും ഞാന്‍ വിഷമിച്ചിരുന്ന കണ്ടോണ്ടാകും..

എന്താടാ ശ്രീ.. നിനക്ക് ഇഷ്ടമായില്ലേ?

അതല്ലേച്ചി.. ആര്യേച്ചി…

അവൾ ഉടനെ വൈയ്റ്ററിനെ വിളിച്ചു സെയിം സെറ്റ് ഒരെണ്ണം പാർസൽ പറഞ്ഞു.

ആ പാഴ്സൽ വാങ്ങി ആര്യേച്ചിക്ക് കൊടുക്കാൻ എന്റെ കയ്യില്‍ ഏല്‍പ്പിച്ചു. ആര്യേച്ചിയെ സോപ്പിടാനുള്ള സാധനം കയ്യില്‍ കിട്ടിയപ്പോ എന്‍റെ മുഖം തെളിഞ്ഞു.

അല്ലേച്ചി.. ഞാന്‍ തോറ്റാ ഞാന്‍ എന്ത് ചെയ്തു തരണമെന്നാ ചേച്ചി പറഞ്ഞേ?

അതിന് നീയിപ്പോ… പിന്നാകട്ടെ, നീ ഇത് നിന്റെ ആര്യേച്ചിക്ക് കൊടുക്ക്‌.. അവളേലും സന്തോഷിക്കട്ടെ..

എനിക്ക് അരുണിമേച്ചി എന്താ പറഞ്ഞേന്നുപോലും മനസിലായില്ല. പക്ഷേ എന്തോ ഒരിഷ്ടം അവളോട്‌ എനിക്ക് തോന്നി. പണ്ടെന്റെ വിഷ്ണു ഏട്ടൻ പോയതിൽപ്പിന്നെ ആരോടും അങ്ങനെയൊരടുപ്പം തോന്നീട്ടില്ല.
തിരിച്ചു വരുമ്പോള്‍ ഞാന്‍ വീണ്ടും ചോദിച്ചു:

ചേച്ചിക്കെങ്ങനെ ആര്യേച്ചിയെ അറിയാം.

അതോ.. അത് ഞങ്ങൾ പണ്ട് ഒരേ ക്ലാസ്സിലായിരുന്നു..

പിന്നെ എന്താ.. ചേച്ചി തോറ്റോ..

അല്ല മോനെ.. കുഞ്ഞിന് വയ്യാരുന്ന്… മോനിപ്പൊ എത്രേലാ?

അരുണിമേച്ചി കുറച്ചായിട്ടും മിണ്ടാതെ ഇരുന്നപ്പോൾ ഡ്രൈവർ ചേട്ടനാണ് മറുപടി പറഞ്ഞത്.

പത്തില്‍

പിന്നെ ഞാൻ കൂടുതലൊന്നും ചോദിച്ചില്ല.

തിരിച്ചു ക്ലബ്ബിലേക്ക് വണ്ടി വന്നപ്പോഴേ ബീനേച്ചി ജോൺസൺ ചേട്ടന്റെ കയ്യും പിടിച്ചു കണ്ണും തുടച്ചോണ്ട് പോകുന്നു.

പെട്ടെന്ന് ഞങ്ങടെ വണ്ടിക്കൊരാള്‍ കൈ കാണിച്ചു, ദേഹത്ത് മൊത്തം ചെളിയായി കീറിയ ഷർട്ടും ഇട്ടൊരുത്തൻ.

ഈ കൂത്തിച്ചിയെക്കൊണ്ട് താന്‍ എവിടെ തെണ്ടാന്‍ പോയതാടോ ?

അവൻ കാറിനുള്ളിൽ തലയിട്ട് ചോദിച്ചു.

എന്നെ കണ്ടതും അവന്‍ പുറകിലെ ഡോര്‍ വലിച്ചുതുറന്നു എന്നെ വലിച്ചു പുറത്തേക്കിട്ടു.

അവന്‍ എന്നെ വെറുതെ ഒരുപാടു തല്ലി, ചവിട്ടി. എന്റെ കയ്യിലെ ഫലൂഡയൊക്കെ തെറിച്ചു റോഡില്‍ പൊട്ടിവീണു, എന്റെ ചുണ്ടും വായും കയ്യും ചെവിയും മുറിഞ്ഞു.

എടി പൊലയാടി.. ഇവന്റെ ചേട്ടന്‍ ചത്തപ്പോള്‍ ഈ വട്ടന്റെ പുറകെ ആയോ നീ….?

അതെങ്ങനാടാ പൂറാ നിന്‍റെ പ്രാന്തിനു ഇവളെപോലുള്ള മെന്റലിനെ അല്ലേ നിനക്കും പറ്റൂ.. എവിടെപ്പോയിക്കിടന്നു ഊക്കിയടാ രണ്ടും കൂടെ ?

അവന്‍ വീണ്ടും എന്നെ തല്ലി. അവന്‍ എന്നെക്കാളും ഒരുപാടു വലുതായതിനാല്‍ എനിക്കൊന്നും ചെയ്യാന്‍ പറ്റിയില്ല.

അരുണേട്ടാ അവനെ ഒന്നും.. ചെയ്യല്ലേ അവനൊന്നും അറിഞ്ഞൂടാ.. അവന്‍ പാവമാ..

അരുണിമേച്ചി അവന്റെ കാല് പിടിച്ചു.

കേറടി പൊലയാടി വണ്ടീല്‍, എനിക്കറിയാം ഇവനെ എന്താ ചെയ്യണ്ടെന്ന്..

അവൻ അവളെ തട്ടിക്കളഞ്ഞു എന്റെ നേർക്ക് വന്നു.

നിന്റെ ചേച്ചിയേ ഞാൻ ഒന്ന് തൊട്ടപ്പൊ എന്നേ നീ ചവുട്ടി.. അല്ലേടാ, ഇപ്പൊ എനിക്ക് നിന്നെ കൊല്ലാം അല്ലേടാ, പറയടാ പൂറാ… പറ

അവൻ എന്നെ വീണ്ടും നിലത്തിട്ട് ഒരുപാട് ചവിട്ടി. കുറെ ആൾക്കാർ ടോർച്ചുമായി വരുന്ന കണ്ടിട്ട് അവൻ വണ്ടിയിൽ കയറി.

റോഡിനു സൈഡിൽ ആ കുറ്റികാട്ടിൽ ഞാൻ കിടന്നതിനാൽ അവരാരും എന്നെ കണ്ടില്ല. എണിറ്റുനിക്കാനോ ഒന്നുറക്കെ കരയാനോപോലും പറ്റാത്ത അവസ്ഥ ആയതിനാൽ എനിക്കവരെ വിളിക്കാൻപോലും പറ്റിയില്ല.

അവൻ ഇത് രണ്ടാം തവണ ആണെന്നോ, പോലീസുകാരന്റെ മോളേയാ കൈ വെച്ചതെന്നോ ഒക്കെ ആ ടോർച്ചുമായി പോകുന്നോർ അവിടെനിന്നു പറയുന്നത് കേട്ടു, അതും ഇവനെപ്പറ്റി തന്നെയാവും. അതിനിടെ എപ്പോഴോ എന്റെ ബോധം പോയി.

അരുണിമ, അരുണ്‍, ഹം ഹം.. രാവുണ്ണി.. ഹാ..

അവന്‍ അലറിക്കൊണ്ട് ശൌര്യത്തോടെ എഴുന്നേല്‍ക്കാന്‍ ശ്രെമിച്ചെങ്കിലും താഴേക്ക് പതിച്ചിരുന്നു.

ആമി…

അവൻ അലറി വിളിച്ചു. അരുണിമ ആ ചീറിപ്പാഞ്ഞുപോയ ബെന്‍സീന്ന് തല പുറത്തേക്കിട്ടുനോക്കി. അവള്‍ തന്‍റെ കണ്ണുതുടച്ചൂ, ആ വേദനയിലും നഷ്ടപെട്ട എന്തോ ഒന്ന് തിരിച്ചുകിട്ടിയ സന്തോഷത്തില്‍ അവളൊന്ന് ചിരിച്ചു. അപ്പോഴും അവളുടെ കണ്ണുകള്‍ നിറഞ്ഞു കവിയുന്നുണ്ടായിരുന്നു.

വിഷ്ണു വയ്യാതെ വേച്ചുവേച്ചു നടന്നു റോഡിന്റെ നടവിലേക്കു വന്നുവീണു. അപ്പോഴും ആമി ആമി എന്നവന്റെ ചുണ്ടുകൾ മന്ത്രിക്കുന്നുണ്ടായിരുന്നു. അങ്ങോട്ടേക്ക് സംഘമായി വന്ന ആ കൂട്ടത്തിൽ അരൊക്കെയോ അവന്റെ ചുറ്റും വട്ടം കൂടി..,

അപകടം പറ്റിയതാണോ അല്ലേ ആരേലും തല്ലി ഇട്ടതാണോ ആർക്കറിയാം..

അക്കൂട്ടത്തിൽ ആരോ പറഞ്ഞു.

ഇതാ മംഗലത്തെ ചെക്കനല്ലേ. മഹാദേവന്റെ ആനന്തരവൻ!

അതിന് ദേവേട്ടൻ ഇവിടെ ഉണ്ടായിരുന്നല്ലോ. ടാ ജോണി ചിലപ്പോ അങ്ങേരാ സ്റ്റേജിന്റെ അടുത്തുണ്ടാകും പോയി വിളിച്ചിട്ട് വാ, ഇങ്ങനെ നിക്കാതെ ആരേലും ഒരു ടാക്സി വിളിയോ!

കുറച്ചു കഴിഞ്ഞു വേറൊരുകൂട്ടം ആൾക്കാർ അങ്ങോട്ടേക്ക് ഓടിപിടഞ്ഞു വന്നു. അതിലൊരാൾ

എന്താ…!എന്താടാ ശ്രീകുട്ടാ നിനക്ക് പറ്റിയത്?

ആര്യയുടെ അച്ചൻ മഹാദേവൻ ആയിരുന്നത്‌.

അറിയില്ല.!!

അവൻ മറുപടി നൽകി.

അറിയില്ലന്നോ? നിന്റെ പുറം നീയറിയാതെ ഇങ്ങനെ ആ ക്വോ?

ആരോ ഇടയ്ക്കു കയറി

ഇതവനാ…! ഇതും ആ നാറി തന്നാ, ഞാൻ ഇന്നവനെ കൊല്ലും. കയ്യിൽ കാശുണ്ടെന്നുവെച്ചു ബാക്കിയുള്ളോർക്ക് ഈ നാട്ടിൽ മാന്യം മര്യായ ദക്കു ജീവിക്കാൻ പറ്റാണ്ടായോ.!!

ജോൺസൺ പോലീസിന്റെ ശബ്ദം അവിടെ മുഴങ്ങിക്കേട്ടു.

ഇനി അവനീ നാട്ടിൽ കാല്കുത്തിയാ ഞങ്ങൾ നോക്കിക്കോളാം സാറേ..

ആ കൂട്ടത്തിൽ മറ്റാരോ ആവേശം കൊണ്ടു.

ജോൺസാ.. ഇതിപ്പോ അധികമാരും അറിഞ്ഞിട്ടില്ല.. പുറത്തറിഞ്ഞാ നമ്മുടെ കൊച്ചിനാ നാണക്കേട്. നീ ഇങ്ങ് വന്നേ…

ബീനേച്ചിയുടെ കാര്യം പുറത്തു പറയാതിരിക്കാൻ ജോൺസൺ പോലിസിനെ ജോണിച്ചേട്ടൻ വിളിച്ചോണ്ട് പോയി.

എന്നുവെച്ചു ഞാൻ അവനെ വെറുതേ വിടണോ?..

ജോൺസൺ പോലീസ് ആ പോക്കിലും അലറി വിളിക്കുന്നുണ്ടായിരുന്നു.

അപ്പോഴേക്കും ആര്യേച്ചിയും എവിടുന്നോ ഓടിക്കിതച്ചുവന്നു. ചുറ്റും നിന്നവരെയെല്ലാം തട്ടിമാറ്റി അവള്‍ ആ കൂട്ടത്തിനുള്ളിലേക്ക് കയറി.

മാറിനിക്കങ്ങോട്ട്..

ഒരു പെണ്ണിന്റെ ശബ്ദം കേട്ടിട്ട് ചുറ്റും കാഴ്ച്ചക്കാർ ആയിരുന്നവർ എല്ലാം പേടിച്ചു മാറിനിന്നു. എങ്ങനെ മാറാതിരിക്കും അത് ആര്യ മഹാദേവിന്റെ ഗർജ്ജനമായിരുന്നു . ജീവനിൽ പേടിയുള്ളവർ മാറിനിന്നുപോകും. ഒരുപക്ഷെ ദേവേട്ടൻ പോലും ഒന്ന് പേടിച്ചിട്ടുണ്ടാവണം.

അവൾ ശ്രീഹരിയെ താങ്ങിയെടുത്തു അവളുടെ മടിയില്‍ കിടത്തി. അവളുടെ മുഖത്തു പടർന്നിരുന്ന രൗദ്രം കരുണയ്ക്ക് വഴിമാറി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവളുടെ പ്രവർത്തികൾ കണ്ടുനിന്നവരിൽ ചിലർക്ക് ഒരമ്പരപ്പുണ്ടാക്കി. അവൾ അവന്‍റെ മുഖം കോരിയെടുത്തു.

എന്താ ശ്രീ.. എന്താ നിനക്ക് പറ്റിയത് ?

ആര്യേച്ചി…. അവൻ.. അവൻ എന്നേ തല്ലി..!!

ഇപ്പോ താൻ ഏറ്റവും സുരക്ഷിത കൈകളിൽ ആണെന്നുള്ള ബോധം വിഷ്ണുവിന് അവന്റെ ഒളിച്ചുകളി തുടരാൻ ധൈര്യം പകർന്നു. അതുകൊണ്ടുതന്നെ വിഷ്ണു അപ്പോഴെല്ലാം ശ്രീഹരിയുടെ ഭാവത്തിലാണ് സംസാരിച്ചത്. പക്ഷേ ആര്യ തന്റെ കയ്യിൽ കിടക്കുന്നത് വിഷ്ണുവാണെന്ന് മനസിലാക്കിരുന്നുവോ? നിശ്ചയില്ല.

അവൻ തന്റെ അടുത്ത് വള്ളിപൊട്ടി കിടന്ന പേപ്പർ ബാഗ് തപ്പിയെടുത്തവളെ ഏൽപ്പിച്ചു, ആര്യ അത് നിഷ്ക്കരുണം വലിച്ചെറിഞ്ഞു. ആ കവറിൽ നിന്ന് ഭക്ഷണപ്പൊതിക്കൊപ്പം നേരത്തെ അടിയിൽ ചളുങ്ങിപ്പോയ ശ്രീഹരിയുടെ ഒന്നാം സമ്മാനത്തിന്റെ ട്രോഫിയും പുറത്തേക്ക് തെറിച്ചുവീണു.

എന്തോ മടങ്ങാൻ തയാറായിരുന്നില്ലെങ്കിലും വിഷ്‌ണു ശ്രീഹരിയോട് അപ്പൊ പരമാവധി നീതി പുലർത്തുകയായിരുന്നു എന്നുവേണം പറയാൻ. അതുകൊണ്ടാണല്ലോ ശ്രീയുടെ ആഗ്രഹം നിറവേറ്റാൻ അവൻ ആ ട്രോഫി അവന്റെ ആര്യേച്ചിക്ക് തന്നെ സമർപ്പിച്ചത്.

അപ്പോഴേക്കും ടാക്സിയുമായി ആരോ എത്തി. എല്ലാരും കൂടെ അവനെ ആ കാറിന്റെ ബാക്ക് സീറ്റിൽ കിടത്തി. അപ്പോഴും അവന്റെ തല അവന്റെ ആര്യേച്ചിയുടെ മടിയിൽതന്നായിരുന്നു.

കാർ ആദ്യം ഹോസ്‌പിറ്റലിലും പിന്നെ വീട്ടിലേക്കും പാഞ്ഞു. അവിടുന്ന് അവനെ അവന്റെ റൂമിൽ ആര്യതന്നെ താങ്ങിപിടിച്ചു കൊണ്ടുകിടത്തി. കുറച്ചു കഴിഞ്ഞു കാഴ്ചക്കാർ ഓരോന്ന് പോയിതുടങ്ങി. ആര്യ അപ്പോഴും അവന്റെ ആ കട്ടിലിൽതന്നെ ഒന്നും മിണ്ടാതെ നിറഞ്ഞ കണ്ണുകളോടെ ഇരിക്കയായിരുന്നു.

ആര്യേച്ചീ.. ഇച്ചിരി മോരും വെള്ളം..

അവർ തനിച്ചായപ്പോൾ വിഷ്ണു പറഞ്ഞു. അത് കേട്ടിട്ടാവും അവളുടെ കുതിർന്ന കവിളിൽ ഒരു ചെറുചിരി മിന്നിമാറി. അവനും തന്റെ വേദന മറച്ചുവെച്ചു ഒന്നുചിരിച്ചു.
[ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)