ഈ കഥ ഒരു എന്റെ സ്വപ്നങ്ങളും മോഹവും സീരീസിന്റെ ഭാഗമാണ് , മറ്റ് 24 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ സ്വപ്നങ്ങളും മോഹവും
എന്റെ സ്വപ്നങ്ങളും മോഹവും
എന്തോ.. എങ്ങനെ?…. ഞാൻ അമ്മാവനോട് ചെന്ന് ചോദിക്കട്ടെ നിന്നെ കെട്ടിച്ചുതരോന്നു.
ആദ്യം നീ പത്തു പാസ്സാവ്..എന്നിട്ട് പോരെ?
അപ്പോഴേക്കും അവന്റെ വലയം അവൾ ഭേധിച്ചിരുന്നു.
ഓഹ്.. മൂട് പോയി… ഞാൻ പോണ്,
നില്ല്.. നില്ല്, അരുണിമ എന്താ അവനോട് പറഞ്ഞേന്ന് പറ.
അത്.. ഞാനിനി അവന്റെ ഒന്നും പറയില്ലെന്ന് പറഞ്ഞില്ലേ..പിന്നെന്താ.. ഞാൻ പോകുവാ”
ആര്യ അവനോടു നേരത്തെ ആ ഉത്തരം പറഞ്ഞിരുന്നു.
പക്ഷേ എനിക്ക് പറയാൻ ഒന്നേ ഉള്ളു. ആ അരുണിമേടെ ലക്ഷ്യം അവനല്ല ഞാനാ..
അതെന്താ?
ആര്യ ശെരിക്കും ഞെട്ടി. [ തുടരും ]