എന്റെ സ്വപ്നങ്ങളും മോഹവും
മണപ്പിച്ചോണ്ടോ?
ആ.. മണപ്പിച്ചോണ്ട്, അവനിപ്പോ നിന്റെ പഴയ പാവം ശ്രീഹരി ഒന്നുമല്ലട്ടോ, ഇപ്പൊ കയ്യിലിരുപ്പു മഹാ മോശമാ.. ഇപ്പൊ നിന്റെ പുറകെ മാത്രമല്ല കണ്ട പെണ്ണുങ്ങളോട്.. ച്ചേ..!!
അരുണിമേ അറിയില്ലേ.. അവളുടെയും മൂടും മുലയും മണപ്പിച്ചു നടപ്പാ..
അത് കേട്ടതും ആര്യയുടെ മുഖം ദേഷ്യഭാവം കൈവരിച്ചു.
മേലാല്‍ ഇതുപോലെ അവന്റെ ഇല്ലാത്ത കുറ്റം എന്റടുത്തു വന്നു പറഞ്ഞാലുണ്ടല്ലോ..!
അവനെ എനിക്കറിയാം. എന്റെ ശ്രീഹരിയേ മനസ്സിലാക്കാൻ എനിക്കൊരുത്തന്റെയും സർട്ടിഫിക്കറ്റു വേണ്ട.. കേട്ടല്ലോ..
ആര്യ അവനുനേരെ കൈ ചൂണ്ടി സംസാരിച്ചപ്പോള്‍ അവളുടെ ചുണ്ടുകള്‍ ദേഷ്യംകൊണ്ട് വിറക്കുന്നുണ്ടായിരുന്നു.
അല്ലേ….! എനിക്കിപ്പോ എന്തോ വേണം… അവൻ എന്തേലും കാണിക്കട്ടെ.. ആരൂടേലും പുറകെ പോട്ടേ.. എനിക്ക് എന്റെ ഈ പെണ്ണിനെ മാത്രം മതി… !
ആദ്യം ഒന്ന് ചൂളിയെങ്കിലും ആര്യയെ ഒന്ന് സോപ്പിടുംപോലെ വിദഗ്ദമായി ഒരു കള്ളച്ചിരിയോടെ അവന്‍ പറഞ്ഞു. എന്നിട്ടവളുടെ കൈക്ക് പിടിച്ചടുതിരുത്താന്‍ നോക്കി.
എന്നെ വിട്.. എനിക്ക് പോണം..
ആര്യ അവന്റെ കൈ തട്ടിമാറ്റി.
അതേ.. അവനെ… ഇത്രഷ്ടാണേ.. പിന്നെന്തേ നീ അവനെ വിളിക്കാഞ്ഞേ.. അവനെ എന്താ പിന്നെ ഒഴിവാക്കുന്നത് ? എനിക്കറിയാം അതെന്താന്ന്..
അവൻ ആ ചിരിയോടെ വീണ്ടും അവളെ നോക്കി.