ഈ കഥ ഒരു എന്റെ സ്വപ്നങ്ങളും മോഹവും സീരീസിന്റെ ഭാഗമാണ് , മറ്റ് 24 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ സ്വപ്നങ്ങളും മോഹവും
എന്റെ സ്വപ്നങ്ങളും മോഹവും
എന്റെ ആ മുഖം കണ്ടിട്ടാവും അമ്മായി പത്തുരൂപ മുടക്കി എന്റെ പേരുകൂടെ എഴുതിച്ചത്.
ആര്യെച്ചിയോടു എനിക്കപ്പോ തോന്നിയ ദേഷ്യമോ അതോ അവളെ തോപ്പിച്ചാല്‍, അവളുടെ ആ അഹങ്കാരം അങ്ങ് തീര്‍ത്തുകൊടുത്താല്‍ അവൾ എനിക്ക് കുറച്ചൊക്കെ വില തരുമെന്ന തോന്നലോ ഞാൻ ആ ക്വിസ് സീരിയസായി തന്നെ എടുത്തു. പിന്നീടുള്ള ചിന്തകളെല്ലാം അവളെ എങ്ങനെ തോപ്പിക്കും എന്നതിലായിരുന്നു. [ തുടരും ]