എന്റെ സ്വപ്നങ്ങളും മോഹവും
ഭദ്രൻ അതുവരെ അനുഭവിക്കാത്ത ആ ഒരു ലഹരിയിൽ അവൻ ആറാടി. പുരുഷന്റെ സർവ്വാദിപധ്യത്തിനപ്പുറം സ്ത്രീയുടെ പ്രേമത്തിന്റെ മഹത്വം അതിൽ ഉണ്ടെന്നവൻ തിരിച്ചറിഞ്ഞു .
അവൻ അവൾക്ക് തന്റെ സുഖത്തിന്റെ നിയന്ത്രണം വിട്ടുകൊടുത്തു. നീണ്ട ആ ചുണ്ടുകളുടെ കെട്ടിപിടുത്തത്തിനൊടുവിൽ അവൾ തല പിറകോട്ടു മാറ്റി. അപ്പോഴും അവന്റെ ചുണ്ടുകൾ അവളെ തപ്പിക്കൊണ്ടേയിരുന്നു. വീണ്ടും അവൾ തന്റെ മുഖം അടുപ്പിച്ചെങ്കിലും ഇപ്രാവശ്യം അവളുടെ ചുണ്ടുകൾ അവന്റെ കഴുത്തിൽ പിടിത്തമിട്ടു.
ഒരു യക്ഷിയെപ്പോലെ അവൾ അവനിലേക്ക് സുഖം കുത്തിവെച്ചു.. പതിയെ അവൾ അവളുടെ മുത്തം ചെവിക്കു പിറകിലേക്ക് വ്യാപിപ്പിച്ചു.
ആ ചുണ്ടുകളുടെ ഇഴച്ചില്‍ അവനില്‍ പുതിയ വികാരങ്ങള്‍ ഉണര്‍ത്തി. അവനു താൻ അറിഞ്ഞിട്ടില്ലാത്ത ഒരു ലോകത്തിലേക്കുള്ള ഒരു ക്ഷണക്കത്തായിരുന്നത് . അവളുടെ ചുണ്ടുകൾ ചെവിക്ക് താഴേക്ക് നീങ്ങി. താടിയെല്ലിനും ചെവിക്കും ഇടയിലുള്ള ആ സ്ഥലത്ത് അവളുടെ ചുണ്ടുകൾ ഒന്ന് നിന്നു.
അപ്പോഴേക്കും അവൻ അറിയാതെ അവളുടെ പേര് വിളിച്ചു :
“അച്ചൂ…….ആ….”
അവൾ അവന്റെ ചുണ്ടിൽ തന്റെ വലതു കൈയ്യുടെ ചൂണ്ടുവിരൽ വെച്ചു. അവൾ കൈ പതുക്കെ മാറ്റി അവന്റെ ചുണ്ടിൽ ഒന്ന് കടിച്ചു.
“ഇഷ്ടമായോ” അവള്‍ അവനോടു രഹസ്യമായി ചോദിച്ചു.