എന്റെ സുഖം ഇവളിലാ
ഓ.. പാവല്ലേ വേണ്ടാന്ന് വെച്ച് വിട്ടതാ. പിന്നെ ഓഫീസില്‍ ഫസ്റ്റ് ഡേ അല്ലേ, ലേറ്റ് ആക്കണ്ടാന്ന് കരുതി. ഇല്ലെങ്കിൽ കാണിച്ച് തന്നേനെ..
ഓ അല്ലെങ്കിലിപ്പോ എന്നെ പിടിച്ച് ക്ഷമെന്റെ നെല്ലിപലകയില്‍ കയറ്റി നിർത്തി ഡിസ്ക്കോ ഡാൻസ് കളിപ്പിച്ചേനെ. ഒന്ന് പോണം മിസ്റ്റർ, തള്ളി മറിക്കാതെ..
ഞാനൊരു പുച്ഛഭാവത്തിൽ പറഞ്ഞു…
ഡിസ്ക്കോ അല്ല നിന്നെക്കൊണ്ട് ഞാൻ ഫയർഡാൻസ് കളിപ്പിച്ചേനെ !!
ദേവു എന്റെ മൂക്ക് പിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു…
ഓ പിന്നെ…
ഒരു പിന്നെയും അല്ല, നിന്റെ കൈ രണ്ടും കെട്ടിയിട്ടിട്ട് ഇങ്ങനെ തുണിയില്ലാണ്ട് നിന്റെ മുന്നിലൂടെ തലങ്ങും വിലങ്ങും നടക്കും. അപ്പോ ഒരു സുന്ദരി ഇങ്ങനെ നടക്കുന്നത് കണ്ട് ഒന്ന് കൈപ്പണി ചെയ്യാൻപോലും പറ്റാതെ നീ ദുഃഖിക്കും… അതായിരുന്നു എന്റെ പ്ലാൻ, പിന്നെ പാവം തോന്നി വേണ്ടാന്ന് വെച്ചതാ. അപ്പൊ ചെക്കൻ തലേക്കേറാൻ വരാ..
ഓ മൈ ഗോഡ്. ശത്രുകളോട് പോലും അങ്ങനൊന്നും ചെയ്യരുത് ദേവ്വോ..
ശത്രുക്കളോട് ചെയ്യില്ല. പക്ഷെ ഒരുളുപ്പും ഇല്ലാതെ കൈപ്പണി ചെയ്യാൻ പോവാന്ന് ഭാര്യയോട് പറയുന്ന ഭർത്താവിനോട് ചിലപ്പോ ചെയ്യും.
ദേവു ഒട്ടും ദയയില്ലാതെ എന്റെ കണ്ണിൽ നോക്കി പറഞ്ഞു. (തുടരും )