എന്റെ സുഖം ഇവളിലാ
അല്പനേരം എന്റെ നെഞ്ചിൽ കിടന്ന് ശ്വാസം നേരെയാക്കിയ ശേഷം കാര്യമായി എന്തോ ചിന്തിക്കുന്ന ദേവൂനോട് എന്താ കാര്യമെന്ന് ഞാൻ കണ്ണ് കൊണ്ട് ചോദിച്ചപ്പോൾ ഒന്നുമില്ലെന്ന് തലകുലുക്കിയുള്ള ഒരു കള്ളമാണ് മറുപടിയായി ലഭിച്ചത്.
പക്ഷെ ഒന്ന് ആലോചിച്ചപ്പോൾ എന്താണ് ദേവൂന്റെ ഉള്ളിലെന്ന് എനിക്ക് ഏകദേശം ഊഹം കിട്ടി, ഒരാവേശത്തിൽ എന്നെ ക്ഷമ പഠിപ്പിക്കാൻ വേണ്ടി മുകളിൽ കയറി ഇരുന്നെങ്കിലും അടുത്തത് എന്ത് ചെയ്യുമെന്ന് കൺഫ്യൂഷനിലാവും പാവം…
ദേവൂസേ.. ഞാൻ മുന്നെ പറഞ്ഞിട്ടില്ലേ, ഇതിനങ്ങനെ പ്രത്യേകിച്ച് ഒരു ഓർഡറോ ഫോർമുലയോ ഒന്നുമില്ല.. നമുക്ക് ചെയ്യാൻ തോന്നുന്നത് ചെയ്യാ, അത്രേ ഉള്ളു.. നമ്മുടെ പാർട്ണർ അത് ആസ്വദിക്കുന്നുണ്ടോന്ന് മാത്രം നോക്കിയാ മതി .
ഓ… എനിക്കറിയാ എന്താ ചെയ്യണ്ടതെന്ന്, മാഷിന്റെ ക്ലാസൊന്നും വേണ്ട…
ഒരു പുച്ഛഭാവത്തോടെ അത് പറയുമ്പോഴും ദേവൂന്റെ മുഖത്ത് ഒളിഞ്ഞ് കിടന്ന നേരിയ പുഞ്ചിരിയിൽ നിന്നും അത് തന്നെയായിരുന്നു ആശാത്തിയുടെ കൺഫ്യൂഷൻ എന്ന് എനിക്കുറപ്പായി.
പെട്ടെന്ന് തന്നെ താഴേക്ക് ഇഴഞ്ഞ് ഇറങ്ങിക്കൊണ്ട് ദേവു എന്റെ കഴുത്തിൽ നാവ് കൂർപ്പിച്ച് നക്കാൻ തുടങ്ങി, ഞാൻ കണ്ണടച്ചുകൊണ്ട് ദേവൂന്റെ പ്രവർത്തി ആസ്വദിച്ച് കിടന്നു…. കുറച്ച് നേരം കഴുത്തിൽ ഇഴഞ്ഞു നടന്നശേഷം ദേവൂന്റെ നാവ് പതിയെ താഴേക്ക് പോയി എന്റെ നെഞ്ചിൽ രോമങ്ങൾക്കിടയിലൂടെ തട്ടിതടഞ്ഞു നീങ്ങി. ഒടുക്കം മുലക്കണ്ണിന് ചുറ്റും അഞ്ചാറു തവണ റൗണ്ട് അടിച്ചശേഷം നാവ് പിൻവലിച്ചുകൊണ്ട് ദേവു പല്ലുകൾ വെച്ച് എന്റെ മുലകണ്ണ് ഇറുക്കി. ആദ്യം ഒന്ന് രണ്ട് തവണ വേദനിപ്പിക്കാതെ വലിച്ചുവിട്ട ശേഷം ഒന്ന് പല്ലുകൾ കൂട്ടിക്കടിച്ച് വലിച്ചു, ആ വലിയിൽ സ്വർഗ്ഗം കണ്ട ഞാൻ അലറിവിളിക്കാൻ ശ്രമിച്ചെങ്കിലും അത് ആദ്യമേ മുൻകൂട്ടി കണ്ട ദേവു എന്റെ വാ പൊത്തിക്കളഞ്ഞിരുന്നു.