എന്റെ സുഖം ഇവളിലാ
സെക്സ് ആണോ ദേവു ഉദ്ദേശിച്ചേ? ആണെങ്കിൽ നമ്മളെന്നല്ല, പൊതുവെ എല്ലാരും അത് മുറിയിൽ വെച്ച് പേർസണൽ ആയെ ചെയ്യു…
ശ്യോ.. അതല്ല ചെക്കാ.. അമ്മൂന്റെ മുന്നിൽ വെച്ച് കിന്നരിക്കാനൊന്നും നിൽക്കരുതെന്ന്..
ദേവു എന്റെ തലയ്ക്കിട്ട് കൊട്ടിക്കൊണ്ട് പറഞ്ഞു…
ഓ അങ്ങനെ.. എന്റെ ഒരു ഗതികേടെ.. സ്വന്തം ഭാര്യയോട് കിന്നരിക്കാൻ വരേ നിബന്ധനകൾ !!
ഞാൻ അല്പം നിരാശാ ഭാവത്തിൽ പറഞ്ഞു.
അച്ചോടാ.. എന്ത് കഷ്ടാ ല്ലേ..
സഹിച്ചോ..
എന്റെ കവിളിൽ പിടിച്ച്വലിച്ചുകൊണ്ട് ദേവു പറഞ്ഞു…
ഹാ .. അറ്റ്ലീസ്റ്റ് ഈ മുറിക്കകത്ത ഭാര്യയും ഭർത്താവും ആവാന്ന് സമ്മതിച്ചല്ലോ,
അത് മതി…. ബാക്കി നമ്മക്ക് വഴിയേ ശരിയാക്കാം..
എന്നും പറഞ്ഞ് ദേവൂന്റെ നെറ്റിയിൽ ഒരു ചുംബനം നൽകിയപ്പോൾ ദേവു ഒന്ന് പുഞ്ചിരിച്ചു…
ലവ് യൂ..
എന്നൊരു ഈണത്തിൽ പറഞ്ഞപ്പോൾ തിരിച്ചൊരു ലവ് യൂ ടൂ പ്രതീക്ഷിച്ച എന്നെ ചെല്ല് എന്നും പറഞ്ഞ് ദേവു ബാത്ത്റൂമിന് നേരെ ഉന്തി.
അൺറൊമാന്റിക്ക് മൂരാച്ചി!!
അമ്മു ഞങ്ങളുടെ കാര്യം അറിഞ്ഞത് തൊട്ട് ദേവൂന് ഉള്ളിൽ ചെറിയൊരു ചമ്മലുള്ളത് പോലെയൊക്കെ എനിക്ക് തോന്നിയിരുന്നു, പക്ഷെ പരീക്ഷ കഴിയുന്നത് വരെ അമ്മുന്റെ നിർദ്ദേശങ്ങൾക്കപ്പുറം ചലിക്കാൻ കഴിയാഞ്ഞത് കൊണ്ട് ഒന്ന് തുറന്ന് സംസാരിക്കാൻ കഴിഞ്ഞില്ല..