Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

അയൽ വീട്ടിലെ ചരക്കുകളും ഞാനും! – 40


ഈ കഥ ഒരു അയൽ വീട്ടിലെ കളും ഞാനും! സീരീസിന്റെ ഭാഗമാണ് , മറ്റ് 54 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അയൽ വീട്ടിലെ ചരക്കുകളും ഞാനും!

ചരക്കുകൾ – ഞാൻ അങ്കിളിന്റെ കോട്ടേജിലേക്ക് പോകാൻ തീരുമാനിച്ചു .മൊബൈൽ കടയിൽ ചോദിച്ചറിഞ്ഞത് പ്രകാരം ഇവിടുന്ന് ഒരു 20km ഉണ്ട് അങ്കിളിന്റെ റിസോർട്ടിലേക്ക്..

അങ്ങോട്ടേക്ക് പോകാൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തപ്പോളാണ് ഞാനത് കണ്ടത്, ബീവറേജ് ഹോൾഡറിനുള്ളിൽ ഒരു താക്കോൽ. ഞാനതെടുത്തു നോക്കി. ഒരു റൂം കീ ആണ്. “Red House Club 112” എന്നതിൽ എഴുതിയിരുന്നു.

എന്നാലാദ്യം അങ്ങോട്ടേക്ക് തന്നെ പോകാമെന്നു തീരുമാനിച്ചു. ആ ലോഡ്ജ് ഇവിടെ നിന്ന് 5 km ദൂരമേ ഉള്ളു..

10 മിനിറ്റ് കൊണ്ട് ഞാനവിടെ എത്തി. കണ്ടാൽ തന്നെ അറിയാം, 5 star club ആണ്. അകത്തു കയറി കയറിയപ്പോൾ തന്നെ അവിടെ നിന്ന റീസെപ്ഷനിസ്റ്റ് എന്നെ നോക്കി, ഒന്നാക്കി ചിരിച്ചു. അയാൾ മലയാളി ആയിരുന്നു.

“എന്ത് പറ്റി സർ..?”

എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന എന്നോടയാൾ ചോദിച്ചു.

കീ അയാളെ കാണിച്ചുകൊണ്ട് ഞാൻ റൂം എവിടെ എന്ന് ചോദിച്ചു.

“3rd floor ൽ ആണ്..”

“Thankyou”.

“മാഡം ഇല്ലേ സർ..?

ഏത് മാഡം എന്ന് ചോദിക്കാൻ പോയെങ്കിലും ഇല്ലാ എന്നായിരുന്നു എന്റെ മറുപടി.

അയാളുടെ മുഖത്ത് ഇപ്പോഴും ഒരു ആക്കിയ ചിരി ഉണ്ട്.

ഞാൻ ലിഫ്റ്റിൽ കയറി റൂമിലേക്ക് ചെന്നു.

ഒരു സൂട്ട് റൂമാണ്.

റൂമിലെ ബെഡ്‌റൂമിൽ ആരുടെയോ പാന്റീസ് ഒക്കെ കിടപ്പുണ്ട്.

ഒരു മുറി കൂടി ഉണ്ട്.

ഞാനാ മുറി തുറന്നപ്പോൾ തന്നെ ഞാനൊന്ന് ഞെട്ടി,

അതോടൊപ്പം പല കാര്യങ്ങളും എനിക്ക് ഓർമ്മയും വന്നു…

ആഹാ..

ഞാൻ ഉടൻ തന്നെ റൂം പൂട്ടിയിറങ്ങി.

വണ്ടി നേരെ അങ്കിളിന്റെ കോട്ടേജിലേക്ക് തിരിച്ചു.

നല്ല വിശപ്പായിരുന്നു. അത്കൊണ്ട് വഴിയിൽ കണ്ട ഒരു ഹോട്ടലിൽ കയറി ബ്രേക്ഫാസ്റ്റ് കഴിച്ചു. ബിൽ സെറ്റിൽ ചെയ്ത് വണ്ടിയിൽ കയറാൻ നേരം പിന്നിൽ നിന്നൊരു വിളി കേട്ടു…

“ഹേയ്….”

ഞാൻ തിരിഞ്ഞു നോക്കി.. “റെബേക്കാ ”

…ഞാൻ മനസ്സിൽ പറഞ്ഞു.

അവൾ ഷോപ്പിംഗ് കഴിഞ്ഞുള്ള വരവാണെന്ന് തോനുന്നു, കൈയിൽ ബാഗ് ഒക്കെ ഉണ്ട്. അവളെ കണ്ടപ്പോൾ എനിക്ക് വല്ലാത്തൊരു ആശ്വാസം കിട്ടി.

ഞാനവളെ സ്നേഹത്തോടെ പോയി കെട്ടിപിടിച്ചു നിന്നു.

അവളത് പ്രതീക്ഷിച്ചില്ല.

കൂട്ടം തെറ്റിപ്പോയ കുട്ടി അമ്മയെ കണ്ടത് പോലെ ഞാനവളെ കെട്ടിപിടിച്ച് ഒന്ന് വിതുമ്പി.

റെബേക്ക :-ഹേയ്…ആർ യു ഓക്കെ..?

ഞാൻ :-നൊ..

“എന്ത് പറ്റി…?”

ഞാൻ എന്റെ അവസ്ഥ എല്ലാം അവളോട് പറഞ്ഞു. അവൾക്ക് അറിയാവുന്ന കാര്യങ്ങൾ അവൾ എന്നോടും പറഞ്ഞു. വൈകാതെ അവൾ അവിടെ നിന്ന് പോയി.

ഇപ്പോൾ കുറച്ച് കാര്യങ്ങൾ കൂടി ഞാൻ മനസിലാക്കിയിരിക്കുന്നു. ഇനി എനിക്ക് വേണ്ട കാര്യങ്ങൾ അറിയണമെങ്കിൽ അങ്കിളിന്റെ റിസോർട്ടിലേക്ക് പോകണം. സമയം കളയാതെ ഞാൻ അങ്ങോട്ടേക്ക് തിരിച്ചു.

15 മിനുട്ട് ഡ്രൈവിന് ശേഷം ഞാനവിടെ എത്തി. നേരെ അങ്കിളിന്റെ കോട്ടേജിലേക്ക് ചെന്നു. കതകിൽ മുട്ടിയെങ്കിലും ആരും തുറന്നില്ല. റിസെപ്ഷനിൽ തിരക്കിയപ്പോൾ അങ്കിൾ പുറത്തുപോയി, ഒരു മണിയാകുമ്പോൾ വരുമെന്ന് പറഞ്ഞു…

അവരുടെ ഫോണിൽ നിന്ന് അങ്കിളിനെ വിളിച്ചെങ്കിലും ഔട്ട്‌ ഓഫ് കവറേജ് ആയിരുന്നു. വെയിറ്റ് ചെയ്യാമെന്ന് പറഞ്ഞ ശേഷം ഞാനവിടെ ഒരു മരത്തണലിൽ ചെന്നിരുന്നു.

സമയം കളയാൻ മൊബൈൽ പോലുമില്ല എന്തൊരു ഗതികേട്.. അപ്പോഴാണ് എനിക്കൊരു കാര്യം ഓർമ്മ വന്നത്.

വണ്ടിക്കുള്ളിൽ നിന്നാണ് ആ ഹോട്ടലിന്റെ കീ കിട്ടിയത്, വണ്ടിക്കുള്ളിൽ നിന്ന് വേറെ എന്തെങ്കിലും കൂടി കിട്ടിയാലോ…?

ഞാൻ വണ്ടിക്കടുത്തേക്ക് ഓടി. വണ്ടി അരിച്ചു പെറുക്കാൻ തുടങ്ങി..കാറിന്റെ സ്റ്റോറേജ് ബോക്സ്‌ തുറന്നപ്പോൾ ദാ ഇരിക്കുന്നു ഒരു ചെറിയ ബോക്സ്‌. ഞാനത് തുറന്നു…ഒരു ഡയമണ്ട് റിങ്

ഇറ്റ് വാസ് സൊ ബ്യൂട്ടിഫുൾ…
ആ റിങ് ഞാനെടുത്തെന്റെ ജീൻസിന്റെ പോക്കറ്റിൽ വെച്ചു.

ശേഷം ഞാൻ ജീപ്പിന്റെ പിറക് സീറ്റും തപ്പാൻ തുടങ്ങി. ബാക്ക്സീറ്റിൽ നിന്നെനിക്ക് ഒരു ടാറ്റൂ സെന്ററിന്റെ ബിൽ കിട്ടി .

ഒപ്പം ഒന്ന് കൂടി കിട്ടി. ജോൺ അങ്കിളിന്റെ കയ്യിലിരുന്ന ആഫ്രിക്കൻ വാറ്റിന്റെ ഒഴിഞ്ഞ കുപ്പി..

അപ്പോൾ അതാവും കാര്യം..

ആ വാറ്റും, ഒപ്പം റെബേക്ക വിസ്കിയിൽ കലക്കിയ പൊടികളും കൂടി അടിച്ചത് തലച്ചോറിനെ ബാധിച്ച് കാണും. അതാവും ഈ short മെമ്മറി ലോസിന്റെ കാരണം.

കുറച്ച് കഴിയുമ്പോൾ ഓക്കേ ആകുമായിരിക്കും .. ഞാൻ മനസ്സിൽ കരുതി..വേറെയൊന്നും എനിക്കവിടെനിന്നും കിട്ടിയില്ല.

ഞാൻ വീണ്ടും ആ മരത്തണലിൽ ചെന്നിരുന്നു…

മെല്ലെ മെല്ലെ ഞാനൊന്ന് മയങ്ങി…

ഒരു സ്വപ്നം പോലെ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചില കാര്യങ്ങൾ എനിക്കോർമ്മ വന്നു, പക്ഷെ ഒന്നും കണക്ട് ചെയ്യാൻ പറ്റുന്നില്ല.
ഉറക്കമുണർന്നപ്പോഴേക്ക് സമയം 12.30 കഴിഞ്ഞിരുന്നു.

അങ്കിളിന്റെ കോട്ടേജിലേക്ക് നോക്കിയപ്പോൾ കതക് തുറന്ന് കിടക്കുന്നത് ദൂരെ നിന്നും ഞാൻ കണ്ടു.

പിന്നൊരു ഓട്ടമായിരുന്നു അങ്ങോട്ടേക്ക്.

അങ്കിളിനെ പ്രതീക്ഷിച്ചു റൂമിലേക്ക് ചെന്ന ഞാൻ അങ്കിളിനെ അല്ല അവിടെ കണ്ടത്, പകരം സുന്ദരിയായ ഒരു പെൺകുട്ടിയെയായിരുന്നു
ആരാണവളെന്ന് അറിയാതെ ഞാനവളെ നോക്കി നിന്നു.

“അജിത്…എന്ത് പറ്റി..”അവൾ ചോദിച്ചു.

“നി നി.. നിനക്കെന്നെ അറിയാമോ..?”

“ങേ…എന്താടാ…? നിനക്ക് എന്ത് പറ്റി..?”

“അത്…ഞാ..” എന്ത് പറയണമെന്ന് അറിയാതെ ഞാൻ കിടന്ന് പതറി.

“ഞാൻ സ്റ്റെല്ലയാടാ.. നിനക്കിതെന്താ പറ്റിയത്..?”

സ്റ്റെല്ല…ഈ അടുത്ത് ആ പേര് കേട്ടത് പോലെ..

ഞാനവളുടെ മുഖത്തേക്ക് സൂക്ഷിച് നോക്കി.. അതേ…ഇതവൾ തന്നെ.. എനിക്കാദ്യം ബോധം വന്നപ്പോൾ എന്റെ ബെഡിൽ കിടന്ന പെണ്ണ്.

“അയ്യോ അജിത്.. ആ കുപ്പി മുഴുവൻ നീ അകത്താക്കിയോ…? ഓർമ്മക്കുറവ് ഉണ്ടോ നിനക്ക്..?”എന്റെ അവസ്ഥ മനസ്സിലായിട്ടേന്നോണം അവൾ എന്നോട് ചോദിച്ചു.

“ഐ തിങ്ക് സൊ..”

“പേടിക്കണ്ട…ഒന്നും പറ്റില്ല.. ഒന്ന് നല്ല രീതിയിൽ ഉറങ്ങിയാൽ മതി “.

“പക്ഷെ…”

“എന്താടാ…എന്ത് പറ്റി.…?
പേടിക്കണ്ട.. ഞാനില്ലേ..!”

“നിനക്ക് അന്നയെ അറിയാമോ…?”

“അറിയാം…നീ എല്ലാം പറഞ്ഞല്ലോ.

ഇന്നലെ നീ അവളെ കണ്ട് വരാമെന്ന് പറഞ്ഞു പോയതല്ലേ.. എവിടായിരുന്നു.പിന്നെ..
പപ്പയോടു ഞാനെല്ലാം പറഞ്ഞു കേട്ടോ…”

“സ്റ്റെല്ല….പ്ലീസ് ഹെല്പ് മി…”

ഇത്രയും നേരം അജിയുടെ വ്യൂ പോയിന്റിലൂടെ കഥ വായിച്ച നിങ്ങൾ ഇപ്പോൾ ഒരു അവിയൽ പരുവത്തിലായി എന്നെനിക്ക് മനസ്സിലായി, അത് കൊണ്ട് ഇനിയുള്ള കഥ ഞാൻ, പറഞ്ഞുതരാം.

വെള്ളിയാഴ്ച വൈകുന്നേരം 5.00 മണി.

അന്നയെ വിട്ട് പോയ ഹോട്ടലിന് അടുത്തുള്ള ബീച്ചിൽ തിരയും നോക്കി ഇരിക്കുകയാണ് അജിത്.

ജോൺ അങ്കിളിനെ കാണാൻ കോട്ടേജിൽ പോയ അജിത് അവിടെ കണ്ടത് സ്റ്റെല്ലയെ ആണ്. അവളുടെ അടുത്ത് നിന്ന് തനിക്കാവശ്യമായ കാര്യങ്ങളെല്ലാം തന്നെ അവനറിഞ്ഞു. അതിന് ശേഷം അവിടെ കിടന്ന് ഒന്നുറങ്ങി എഴുന്നേറ്റപ്പോൾ തന്നെ അജിത്തിന് ഹാങ്ങോവർ മാറി..എല്ലാ കാര്യവും അവന് ഓർമ്മ വന്നു. തന്റെ ഓർമ്മകളിലൂടെ ഒന്ന് കൂടെ യാത്ര ചെയ്യുകയാണവൻ..

നാല് ദിവസം മുൻപ്. തിങ്കളാഴ്‌ച. അജിത് ഗോവയിൽ വന്ന രാത്രി. സമയം 12 മണി കഴിയും.. ജോൺ അങ്കിളിന്റെ കോട്ടേജിൽ റെബേക്കയുടെ പൂറ് പൊളിക്കുന്ന തിരക്കിലാണ് അജിത്. അങ്കിൾ നൽകിയ ആഫ്രിക്കൻ വാറ്റിനോടൊപ്പം വിസ്കിയിൽ കലക്കിയ കൊക്കയിൻ കൂടെ അകത്ത് ചെന്നപ്പോൾ അവന് വല്ലാത്തൊരാവേശം കയറി.

“പ്ലക്ക് പ്ലക്ക് പ്ലക്ക്..”ആവേശം കയറിയ അജി റെബേക്കയുടെ പൂറ് പൊളിച്ചടിച്ചുകൊണ്ടിരുന്നു.

അധികം വൈകാതെ ലഹരി തലക്ക് പിടിച്ചവൻ ബെഡിലേക്ക് ബോധരഹിതനായി വീണു.

പേടിച്ചു പോയ റെബേക്കയും ലെനയും അവനെ തട്ടി വിളിക്കാൻ തുടങ്ങി..

“ഏയ്.. അജിത്.. എഴുന്നേൽക്കു…പ്ലീസ്..”അവർ ഇരുവരും പേടിയോടെ പറഞ്ഞു.

“പേടിക്കണ്ട.. കുറേ വലിച്ചു കയറ്റിയതല്ലേ.. തലക്ക് പിടിച്ചതാ..”റൂമിലെ കസേരയിൽ കുണ്ണയും തടവി ഇരുന്ന ജോൺ അങ്കിൾ പറഞ്ഞു.

“എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ..?” ലെന ചോദിച്ചു.

“ഏയ്…ചിലപ്പോൾ കുറച്ച് മെമ്മറി ലോസ് ഉണ്ടാകും ബട്ട്‌ ഒന്ന് ഉറങ്ങി എഴുന്നേൽക്കുമ്പോൾ എല്ലാം ഓക്കേ ആകും. പക്ഷെ ഓവർ ആയാൽ ചില സമയം രണ്ട്ദിവസം വരെ ഹാങ്ങോവർ നില്കും ” അങ്കിൾ പറഞ്ഞു.

“കുഴപ്പം ആകുമോ..?”

റെബേക്ക ചോദിച്ചു.

“ഇല്ല. ആഫ്രിക്കൻ സാധനം അല്ലേ.. അതിന്റെ ഒരു കിക്ക് കാണും. പിന്നെ ചിലപ്പോൾ ഈ മെമ്മറി ലോസ് ഒക്കെ ഉണ്ടായില്ലെന്നും വരും “

അങ്കിൾ പറഞ്ഞു.

ലെനയും റെബേക്കയും ചേർന്ന് അജിയെ പിടിച്ചു ബെഡിൽ നേരെ കിടത്തി, ശേഷം ഒരു ബ്ലാങ്കറ്റ് എടുത്ത് പുതപ്പിച്ചു.

“സർ.. ഞങ്ങൾ ഇനി എന്ത് ചെയ്യണം..?”

ലെന ജോൺ അങ്കിളിനോട് ചോദിച്ചു.

“ആഹ്.. നിങ്ങൾ പൊക്കൊളു…വണ്ടി വെളിയിൽ ഉണ്ടല്ലോ..?”

“യെസ് സർ ”

“പിന്നെ പേയ്‌മെന്റ് ഞാൻ ചെയ്തായിരുന്നു…പിന്നെ ഒരു കാര്യം കൂടി ”

“എന്താ സർ “ലെന ചോദിച്ചു.

“പോകുന്നതിന് മുൻപ് നീ എന്റെ കുണ്ണ ഒന്ന് ഊമ്പിയിട്ട് പൊ “

അങ്കിൾ റെബേക്കയെ നോക്കി പറഞ്ഞു. (തുടരും)

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)