Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ സുഖം ഇവളിലാ.. ഭാഗം – 4


ഈ കഥ ഒരു എന്റെ സുഖം ഇവളിലാ സീരീസിന്റെ ഭാഗമാണ് , മറ്റ് 17 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ സുഖം ഇവളിലാ

സുഖം – ഇടുപ്പിലിരുന്ന കൈ കൂടെ മുകളിലേക്ക് കൊണ്ടുവന്ന് മറ്റേ മുലഞെട്ടും ഞെരടാൻ തുടങ്ങി… ഇരുകൈ കൊണ്ടും രണ്ട് മുലഞെട്ടും ഞെരടി ഞെരടിക്കൊണ്ട് ഞാൻ സോപ്പിന്റെ സുഗന്ധം നിറങ്ങുനിൽക്കുന്ന ദേവൂന്റെ കഴുത്തിൽ പല്ല് പോലും തേക്കാതെ നക്കിനനച്ചു…. ദേവു ഒരുകൈ പുറകിലേക്ക് കൊണ്ടുവന്ന് എന്റെ മുടിയിൽ തഴുകിക്കൊണ്ട് നിന്നു..

എത്രനേരം അത് തുടർന്നു എന്ന് ഓർമ്മയില്ല, ഒടുക്കം മതി…എന്നും പറഞ്ഞ് എന്നെ തള്ളിമാറ്റി ദേവു അകന്ന് നിന്നപ്പോഴാണ് ഞാൻ രതിയുടെ ആനന്ദലഹരിയിൽനിന്നും തിരിച്ചു വന്നത്.

ദേവൂന്റെ നെറ്റിയിൽ ഒരു ചുംബനം കൊടുത്തിട്ട് ഞാൻ ബാത്ത്റൂമിലേക്ക് പോവാൻ തുടങ്ങിയതും ദേവു എന്റെ കൈ പിടിച്ച് തടഞ്ഞു…

എന്താ ദേവു?

അത് അഭി.. അത്‌…

ദേവൂന് എന്നോട് എന്തോ പറയണമെന്നുണ്ട്, പക്ഷെ പറയാനൊരു മടിയുള്ളത്പോലെ നിന്ന് പരുങ്ങി.

ഞാൻ ദേവൂനെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചുകൊണ്ട് എന്താ ദേവൂസേ? എന്ന് പതിയെ കാതിൽ ചോദിച്ചു.

അല്പനേരം എന്റെ മുഖത്തേക്ക് നോക്കി നിന്നശേഷം ദേവു പറഞ്ഞു

അമ്മൂന്റെ മുന്നിൽ വെച്ച് നീയെന്നോട് ആദ്യത്തെ പോലെ ഒക്കെ ത്തന്നെ നിൽക്കണം ട്ടോ.. ഇവിടെ.. ഈ മുറിയിൽ നമ്മള് ഭാര്യേം ഭർത്താവും ആയിരിക്കും… പക്ഷെ അമ്മൂന്റെ മുന്നിൽ വെച്ച് ഒന്നും പാടില്ല.

സെക്സ് ആണോ ദേവു ഉദ്ദേശിച്ചേ? ആണെങ്കിൽ നമ്മളെന്നല്ല, പൊതുവെ എല്ലാരും അത് മുറിയിൽ വെച്ച് പേർസണൽ ആയെ ചെയ്യു…

ശ്യോ.. അതല്ല ചെക്കാ.. അമ്മൂന്റെ മുന്നിൽ വെച്ച് കിന്നരിക്കാനൊന്നും നിൽക്കരുതെന്ന്..

ദേവു എന്റെ തലയ്ക്കിട്ട് കൊട്ടിക്കൊണ്ട് പറഞ്ഞു…

ഓ അങ്ങനെ.. എന്റെ ഒരു ഗതികേടെ.. സ്വന്തം ഭാര്യയോട് കിന്നരിക്കാൻ വരേ നിബന്ധനകൾ !!

ഞാൻ അല്പം നിരാശാ ഭാവത്തിൽ പറഞ്ഞു.

അച്ചോടാ.. എന്ത് കഷ്ടാ ല്ലേ..

സഹിച്ചോ..

എന്റെ കവിളിൽ പിടിച്ച്വലിച്ചുകൊണ്ട് ദേവു പറഞ്ഞു…

ഹാ .. അറ്റ്ലീസ്റ്റ് ഈ മുറിക്കകത്ത ഭാര്യയും ഭർത്താവും ആവാന്ന് സമ്മതിച്ചല്ലോ,
അത് മതി…. ബാക്കി നമ്മക്ക് വഴിയേ ശരിയാക്കാം..

എന്നും പറഞ്ഞ് ദേവൂന്റെ നെറ്റിയിൽ ഒരു ചുംബനം നൽകിയപ്പോൾ ദേവു ഒന്ന് പുഞ്ചിരിച്ചു…

ലവ് യൂ..

എന്നൊരു ഈണത്തിൽ പറഞ്ഞപ്പോൾ തിരിച്ചൊരു ലവ് യൂ ടൂ പ്രതീക്ഷിച്ച എന്നെ ചെല്ല് എന്നും പറഞ്ഞ് ദേവു ബാത്ത്റൂമിന് നേരെ ഉന്തി.

അൺറൊമാന്റിക്ക് മൂരാച്ചി!!

അമ്മു ഞങ്ങളുടെ കാര്യം അറിഞ്ഞത് തൊട്ട് ദേവൂന് ഉള്ളിൽ ചെറിയൊരു ചമ്മലുള്ളത് പോലെയൊക്കെ എനിക്ക് തോന്നിയിരുന്നു, പക്ഷെ പരീക്ഷ കഴിയുന്നത് വരെ അമ്മുന്റെ നിർദ്ദേശങ്ങൾക്കപ്പുറം ചലിക്കാൻ കഴിയാഞ്ഞത് കൊണ്ട് ഒന്ന് തുറന്ന് സംസാരിക്കാൻ കഴിഞ്ഞില്ല..

എന്തായാലും ദേവൂന്റെ ഇപ്പോഴത്തെ അവസ്ഥ എനിക്ക് ശരിക്കും മനസ്സിലാവും, അത് പതിയെ മാറിക്കോളും എന്നുറപ്പാണ്…

ദേവൂന്റെ ഈ അൺഈസി ഫീലിംഗ് ഒക്കെ താനേ മാറിക്കോളും. തത്കാലം ഈ മുറിക്ക് വെളിയിൽ വെച്ച് റൊമാൻസും കാണിച്ച് ചെല്ലരുത് എന്നല്ലേ ഉള്ളു, ഹാ ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം….

ബാത്ത്റൂമിൽ കയറി പല്ലും തേച്ച് ഒരു കുളിയും പാസാക്കിയിട്ടാണ് ഞാൻ ഇറങ്ങിയത്. കുളിച്ച് നനഞ്ഞ തോർത്തും ചുറ്റി ഇറങ്ങിയിട്ട് നേരെ കണ്ണാടിക്ക് മുന്നിൽ പോയിനിന്ന് ഒന്ന് സ്വയം സൗന്ദര്യം ആസ്വദിച്ചു….

“ഹാ തരക്കേടില്ലാത്ത ലുക്കുണ്ട്, ഒന്നൂടെ തടിച്ചാ സെറ്റ് ആണ്”
എന്ന് ഞാൻ ഓർത്തു….

നാട്ടിലായിരുന്നപ്പോൾ റോഷൻ സ്ഥിരം പറയുമായിരുന്നു അവന്റെ കൂടെ ജിമ്മിൽ പോവാൻ, അന്നൊന്നും ബോഡി സെറ്റ് ആക്കാൻ വലിയ താല്പര്യം ഇല്ലായിരുന്നു. പക്ഷെ ഇപ്പോ തോന്നുന്നു ഒന്ന് ബോഡി ഒക്കെ റെഡിയാക്കണമെന്ന്, ഒന്നുമില്ലെങ്കിൽ ദേവൂന്റെ കൂടെ പിടിച്ച് നിൽക്കണ്ടേ.

കണ്ണാടിയ്ക്ക് മുന്നിൽ നിന്ന് തിരിഞ്ഞും മറിഞ്ഞും ശരീരത്തിന്റെ അവസ്ഥ നോക്കി മനസ്സിൽ അങ്ങനെ ഓരോന്നും കണക്ക് കൂട്ടുമ്പോഴാണ് മേശപ്പുറത്ത് കിടക്കുന്ന ഫോണിൽ നോട്ടിഫിക്കേഷൻ ലൈറ്റ് മിന്നിക്കളിക്കുന്നത് ശ്രദ്ധയിൽ പെട്ടത്, എടുത്ത് നോക്കിയപ്പോൾ അതാ റോഷന്റെ രണ്ട് മിസ്സ്ഡ്കോൾസ് കിടക്കുന്നു…

ഫോൺ എടുത്ത് റോഷനെ തിരിച്ച് വിളിച്ചു… രണ്ട് റിംഗ് അടിച്ചപ്പോഴേക്കും അവൻ എടുത്തു…

ഹലോ…

ഹലോ. ഞാൻ റോഷൻ. അറിയോ സാറേ…

ഫോൺ എടുത്തപാടെ റോഷൻ ചോദിച്ചു..

എന്താ മൈരേ.. രാവിലെ തന്നെ വിളിച്ച് കൊണ പറയുന്നേ..

അല്ല. . ഫോൺ വിളിച്ചിട്ടൊന്നും എടുക്കാത്തത് കണ്ടപ്പോ ഞാൻ കരുതി നീ ബാംഗ്ലൂരെ കാറ്റടിച്ചപ്പോഴേക്കും നമ്മളെ ഒക്കെ മറന്നെന്ന് !!

ഫ!! മൈരേ…. ഇന്നലെ രാത്രി പിന്നെ ഞാൻ വിളിച്ചത് നിന്റെ തന്ത രാഘവനെ ആണല്ലോ.

ഓ സമാധാനായി… രാവിലെ തന്നെ തന്തയ്ക്ക് വിളി കേട്ടപ്പോൾ എന്തോ ഒരു ആശ്വാസം !!

റോഷൻ ഇളിച്ചുകൊണ്ട് പറഞ്ഞു…

എന്താടാ.. രാവിലെ തന്നെ തന്തയ്ക്ക് വിളി കേൾക്കാൻ വിളിച്ചതാണോ?

ഏയ്.. നീ ഇല്ലാത്തത് കൊണ്ട് രാവിലെ തന്നെ എഴുന്നേറ്റിട്ട് ഒന്നും ചെയ്യാനില്ലാത്തത് പോലെ. അപ്പോ ഒന്ന് വിളിച്ച് നോക്കാമെന്ന് കരുതി.

റോഷൻ അല്പം വിഷമത്തോടെ പറഞ്ഞത് കേട്ടപ്പോൾ എനിക്കും വല്ലാതെ വിഷമമായി. നാറി രാവിലെ തന്നെ മനുഷ്യനെ വിളിച്ച് സെന്റിയാക്കി…

പോട്ടെ.. മൈരേ… ഞാനില്ലെങ്കിലും നിന്റെ പെണ്ണ് അവിടെ ഇല്ലേ, അവളെയും കൂട്ടി കറങ്ങിക്കൂടെ ?

അവന്റെ മൂഡ് ഒന്ന് മാറ്റാൻവേണ്ടി ഞാൻ പറഞ്ഞു നോക്കി.

ഓ.. അവൾടെ കൂടെ ഒക്കെ എത്രേന്ന് വെച്ചാ കറങ്ങാ .. ബോർ അടിക്കൂല്ലെ!!

അത് ശെരിയാ….ഞാൻ അവള് വിളിക്കുമ്പോ ഇത് അതുപോലെ പറയണുണ്ട്..

എടാ നാറീ വെറുതേ ഓരോന്നും ഒപ്പിക്കല്ലേ.. ആ സാധനത്തിന്റെ വായിലിരിക്കുന്നത് കേൾക്കാൻ വയ്യ..

ഹി ഹീ.. നീയൊരു കാര്യം ചെയ്യ്, അവളെയും കെട്ടി ഇങ്ങോട്ട് വാ.. നമ്മക്ക് എല്ലാർക്കും കൂടെ ഇവിടെ അങ്ങോട്ട് സെറ്റിൽ ചെയ്യാടാ..

ഹാ..മിക്കവാറും അത് വേണ്ടി വരും.

അവൻ പതിയെ പറഞ്ഞു.

ഒരു നിമിഷം ഞങ്ങള് രണ്ടുപേരും മൗനം പാലിച്ചു. പരസ്പരം ഒന്നും പറയാൻ ഇല്ലാത്തത് പോലെ…

എന്നിട്ട്.. പറാ… നാട്ടില് എന്തൊക്കെയുണ്ട് വിശേഷം?

എന്തോന്ന് വിശേഷം .. ങാ.. എന്നാ കേട്ടോ.. നാട്ടിലെ വിശേഷമെന്ന് വെച്ചാ പഴയ പോലെ ഒന്നുമല്ല ഫുൾ മാറീല്ലെ.. ഇപ്പോ ബസ്സും കാറും ഒന്നുമില്ല, എല്ലാരും പഴയകാലത്തെപ്പോലെ കാളവണ്ടിയിലും കുതിരവണ്ടിയിലും ഒക്കെയാണ് യാത്ര, അതോടെ പെട്രോളിന്റെ വില കുത്തനെ ഇടിഞ്ഞു.. അതുപോലെ…

ഡേയ്..ഡേയ്.. വളിപ്പടിക്കല്ലേ !!

ഞാൻ ഇടയ്ക്ക് കയറി പറഞ്ഞു

അല്ലാതെ ഞാനെന്ത് പറയാനാ…. ഇന്നലെ അങ്ങോട്ട് പോയിട്ടേ ഉള്ളു, അപ്പോഴേക്കും അവന് നാട്ടിലെ വിശേഷം അറിയണം…വർഷങ്ങളായിട്ട് നാട്ടിലേക്ക് വരാത്ത പ്രവാസിയല്ലേ..

ഓ…

ഹാ..നീയെന്താ കുളിച്ചിട്ട് നനഞ്ഞ തോർത്തും ഉടുത്ത് നിൽക്കുന്നെ.. വേഗം ഡ്രസ്സ് ഇട്, പോവണ്ടേ..

പെട്ടെന്ന് മുറിയിലേക്ക് കയറിവന്ന ദേവു ഞാൻ ഫോണിൽ സംസാരിക്കുന്നത് ശ്രദ്ധിക്കാതെ പറഞ്ഞു..

തിരിഞ്ഞ് നോക്കിയ ഞാൻ കണ്ടത് ഒരു സാഫ്രോൺ കളർ സാരിയും ഉടുത്ത് നിൽക്കുന്ന ദേവൂനെയാണ്… ആ സാരി ദേവൂന് നന്നായി ചേരുന്നുണ്ട്, സാഫ്രോൺ നിറത്തിലുള്ള സാരിക്ക് മാച്ച് ആയി കറുത്ത ബ്ലൗസ്… കൊള്ളാം… നോക്കിനിന്നുപോയി…എന്നിട്ട് ഫോൺ പിടിച്ച് ദേവൂന് നേരെ കാണിച്ചുകൊണ്ട്

ആ ദേവു… ഒരുമിനിറ്റ്.. എന്ന് പറഞ്ഞു.

ദേവു ആരാന്ന് ആംഗ്യം കാണിച്ച് ചോദിച്ചപ്പോൾ റോഷനാണെന്ന് പറഞ്ഞു… അതോടെ കക്ഷി തലകുലുക്കിയിട്ട് തിരിച്ച് പോയി….

എന്താടാ? ദേവു എന്താ പറയുന്നേ?

പെട്ടെന്നാണ് ഫോണിലൂടെയുള്ള റോഷന്റെ സംസാരം ശ്രദ്ധിച്ചത്.

ഒന്നുമില്ലെടാ. ഒന്ന് പുറത്ത് പോവാന്ന് പറഞ്ഞിരുന്നു, സാധനങ്ങളൊക്കെ വാങ്ങണ്ടേ…

ആണോ.. എങ്കിൽ അത് നടക്കട്ടെ. ഞാൻ പിന്നെ വിളിക്കാം.

മ്മ്… ഞാനൊന്ന് മൂളി.

ഓക്കെ ഡാ.. ബൈ…. വൈകീട്ട് വിളിക്കാം.. എന്നും പറഞ്ഞ് റോഷൻ ഫോൺ വെച്ചു.

ഫോൺ കട്ടായിട്ടും ഞാൻ കുറച്ചുനേരം അങ്ങനെതന്നെ ഒന്നും ചെയ്യാതെ നിന്നു.. നാറി രാവിലെതന്നെ വിളിച്ച് മൂഡ്ഓഫ് ആക്കിക്കളഞ്ഞു.

കുറച്ച് നേരം കഴിഞ്ഞ് വീണ്ടും വാതിൽക്കൽ വന്നുനിന്ന് ദേവു വിളിച്ചപ്പോഴാണ് ഞാൻ അനങ്ങിയത്. കട്ടിലിൽ എന്റെ ഒരു ഷർട്ടും പാന്റും കിടക്കുന്നത് കണ്ടപ്പോൾ അത് തന്നെ എടുത്തിട്ടു… ഈ ബർത്ത്ഡേയ്ക്ക് അമ്മൂസ് ഗിഫ്റ്റ് ആയിട്ട് തന്ന റെഡ് ഷർട്ടും ബ്ലാക്ക് ജീൻസുമായിരുന്നത്.

ഡ്രസ്സ് എടുത്തിടുമ്പോൾ കട്ടിലിൽ ഒരു മൂലയിൽ ദേവു ഇത്രയും നേരം ഇട്ടു നടന്ന ഇളംപച്ച നൈറ്റ് ഗൗൺ ചുരുണ്ട് കിടക്കുന്നത് കണ്ടപ്പോൾ ഒന്നെടുത്ത് മണത്ത് നോക്കി… എന്റെ ദേവൂന്റെ വിയർപ്പിന്റെ മണം..!!

അത്‌ മണത്തപ്പോൾ കിട്ടിയ ഊർജ്ജത്തിൽ ഞാൻ വേഗം ഡ്രസ്സ് മാറ്റി മുറിക്ക് പുറത്തേക്കിറങ്ങി.

ഞാൻ പുറത്തിറങ്ങുമ്പോൾ ദേവു അമ്മൂനെ ഒരുക്കുന്ന തിരക്കിലാണ്… സോഫയിൽ കാല് നീട്ടിയിരുന്ന് ഇന്നലെ വരുന്ന വഴിക്ക് മൈസൂര് വെച്ച് വാങ്ങിയ റൂബിക്സ് ക്യൂബ് പിടിച്ച് തിരിച്ചും മറിച്ചും കളിക്കുന്ന അമ്മൂസിനെ ദേവു പുറകിൽ നിന്ന് മുടി കെട്ടിക്കൊടുക്കുകയാണ്. ഇടയ്ക്ക് ക്യൂബ് അവള് ആഗ്രഹിക്കുന്നത് പോലെ ഒന്നും വരാത്തത് കൊണ്ട് പെണ്ണ് “ശ്ശെ ” എന്നൊക്കെ പറഞ്ഞ് തല കുലുക്കും, അപ്പോ ദേവൂന് ദേഷ്യം പിടിക്കും..

ഒന്നടങ്ങി ഇരിക്ക് അമ്മു.. ഇതൊന്ന് കെട്ടട്ടെ.

ദേവു ഗൗരവത്തോടെ പറയുമ്പോൾ അമ്മു അടങ്ങിയിരിക്കും.

വീണ്ടും ക്യൂബ് അവളാഗ്രഹിക്കുന്ന പോലെയൊന്നും വന്ന് നിൽക്കാതെ വരുമ്പോൾ പെണ്ണ് വീണ്ടും തല ഇളക്കും…. അങ്ങനെ ദേവൂനെ ആ മുടിയൊന്ന് കെട്ടിത്തീർക്കാൻ അമ്മൂസ് സമ്മതിക്കുന്നെയില്ല.

ദേ.. അമ്മൂ.. അടങ്ങിയിരുന്നില്ലെങ്കിൽ ഇന്ന് തന്നെ നമ്മക്ക് മുടി മുറിക്കാം.. ശ്രദ്ധിക്കാൻ പറ്റില്ലെങ്കിൽ വെറുതെ നീട്ടി വളർത്തണ്ടല്ലോ !!

ഒടുക്കം സഹികെട്ട് ദേവു പറഞ്ഞപ്പോൾ അമ്മു റൂബിക്സ് ക്യൂബ് ഒക്കെ ഒരു സൈഡിലേക്ക് മാറ്റിവെച്ച് അടങ്ങി ഇരുന്നു.

അത് കണ്ടപ്പോൾ അത്രയുംനേരം അവരുടെ പ്രവർത്തികൾ നോക്കിനിന്ന ഞാൻ അറിയാതെ ചിരിച്ചുപോയി. അപ്പോഴാണ് രണ്ടും എന്നെ കാണുന്നത്. ( തുടരും )

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)