Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ സുഖം ഇവളിലാ.. ഭാഗം – 10


ഈ കഥ ഒരു എന്റെ സുഖം ഇവളിലാ സീരീസിന്റെ ഭാഗമാണ് , മറ്റ് 17 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ സുഖം ഇവളിലാ

സുഖം – മുഴുവൻ കുടിച്ച് തീർത്തശേഷം യോനിയിലും അതിന് ചുറ്റും ഒന്നൂടെ നാവ് നീട്ടി നക്കിയശേഷം മുഖം പിൻവലിച്ചപ്പോഴാണ് അത്രയും നേരം വീർത്ത് നിന്ന കന്ത് ആകെ ചെറുതായിപ്പോയത് ഞാൻ കണ്ടത്…

അതിനൊരു സ്നേഹചുംബനം നൽകിയ ശേഷം ഞാൻ എഴുന്നേറ്റ് ദേവൂന്റെ മേലേക്ക് കയറി മുഖത്തോട് മുഖം അടുപ്പിച്ച് കിടന്നു…

ദേവൂട്ടീ..

മ്മ്?

എന്റെ പ്രണയാത്മകമായുള്ള വിളിക്ക് ദേവു മൂളിക്കൊണ്ട് വിളികേട്ടു…

അന്ന് കുട്ടനെ അകത്ത് വെച്ച് ചെയ്തപ്പോ ദേവൂസിന് ചെറുതായി വേദനിച്ചില്ലേ, ഇന്ന് അങ്ങനെ വേദന വരാതിരിക്കാനാ ആദ്യേ ഈ മരുന്ന് തന്നത്. ഇന്നിനി ദേവൂസിന് വേദനിക്കില്ലട്ടോ !!

ഞാൻ പതിയെ മുഖത്തോട് മുഖം ചേർത്തുവെച്ചുകൊണ്ട് പറഞ്ഞപ്പോൾ ദേവു ഒന്ന് മൂളി…

അപ്പോ ഇനി കുട്ടന് അവന്റെ പെണ്ണിനെ കൊടുക്കട്ടേ?

അതിന് മറുപടിയൊന്നും പറയാതെ ദേവു എന്റെ മുഖത്തേക്ക് നോക്കി കിടന്നു.

ചെയ്യട്ടേ?

ഞാനൊന്നൂടി ചോദിച്ചപ്പോൾ

മ്മ്… ചെയ്തോ എന്ന് ദേവു വാ തുറന്ന് തന്നെ പറഞ്ഞു.

ഇനിയും പിടിച്ചു നിൽക്കാൻ എനിക്ക് സാധിക്കില്ല, ഞാൻ ഒരു കൈ താഴേക്ക് കൊണ്ടുപോയി കുട്ടനെ പിടിച്ച് ദേവൂന്റെ യോനീപുഷ്പത്തിൽ വെച്ച് ഉരസ്സി…

ഹാഹ്…

ദേവു ശ്വാസം വലിച്ചെടുത്ത് വിട്ടു….

കുട്ടനെ കുറച്ച് തവണ അങ്ങനെ ഉരച്ച് കളിച്ചശേഷം പതിയെ അകത്തേക്ക് തള്ളി.

ഊ..ഹ്ഹ്ഹ്..ഹാ..

കുട്ടന്റെ മകുടം അകത്ത് എത്തിയതും ദേവു വേദന കടിച്ചമർത്തുന്നത് പോലെ ശബ്ദമുണ്ടാക്കി.. ഇപ്പോഴും അത്യാവശ്യം ടൈറ്റാണ്, ഇത്രേം ഫോർപ്ലേ കഴിഞ്ഞിട്ടും
വേദനയെടുക്കും എന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല.

ഒന്ന് വെയിറ്റ് ചെയ്തശേഷം ഞാൻ ഒന്നൂടെ അരക്കെട്ട് തള്ളിയതും സ്നേഹദ്രവത്തിൽ കുതിർന്ന് കിടന്ന യോനീപുഷ്പത്തിലേക്ക് കുട്ടൻ മുഴുവനായും കയറിനിന്നു..

ആ..ഹ്ഹ്ഹ്..

ദേവു എന്റെ മുടിപിടിച്ച് വലിച്ചുകൊണ്ട് ശബ്ദമുണ്ടാക്കി.

ആയിട്ടില്ല.. നി..ക്ക്..നിക്ക് !!

മുഴുവനായും അകത്തായ കുട്ടനെ ഞാനൊന്ന് ഇളക്കാൻ ശ്രമിച്ചപ്പോൾ എന്റെ അരയ്ക്ക് പിടിച്ച് തടഞ്ഞുകൊണ്ട് ദേവു പതിയെ എന്റെ ചെവിയിൽ പറഞ്ഞു…

എന്താ… വേദനയുണ്ടോ?

ഇല്ല….. ശ്വാസം…ഹ്ഹ്

ദേവു ശ്വാസം വലിച്ചെടുത്തുകൊണ്ട് പറഞ്ഞു.

ഞാൻ മുകളിൽ കയറി കിടന്നുകൊണ്ട് കുട്ടനെ മുഴുവനായി ഉള്ളിൽ എത്തിച്ചപ്പോൾ ശ്വാസം മുട്ടിപ്പോയെന്ന് മനസ്സിലായി…

ഞാൻ ദേവൂനെ ഇറുക്കി കെട്ടിപ്പിടിച്ചുകൊണ്ട് കട്ടിലിൽ കിടന്ന് മറിഞ്ഞു, അതോടെ ദേവു മുകളിലും ഞാൻ അടിയിലുമായി. പക്ഷെ കാത്തിരുന്ന് കിട്ടിയ അവസരം പാഴാക്കാൻ താല്പര്യം ഇല്ലാതിരുന്ന കുട്ടൻ കഷ്ടപ്പെട്ട് ഒരിഞ്ച്പോലും പുറത്തേക്ക് വരാതെ ദേവൂന്റെ ഉള്ളിൽത്തന്നെ നിലയുറപ്പിച്ച് നിന്നു.

പിന്നെ കുറച്ച് നേരത്തേക്ക് ദേവു എന്റെ മേലെ അനങ്ങാതെ എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തിക്കിടന്നു, ഞാനെന്റെ കുട്ടനെ ആ യോനീപുഷ്പത്തിനുള്ളിൽ അനക്കാതെ വെച്ചുകൊണ്ട് ദേവൂന്റെ മുടിയിഴകളിലും പുറത്തും തഴുകിക്കൊണ്ടു കിടന്നു….

അല്പനേരം അങ്ങനെ അനങ്ങാതെ കിടന്നശേഷം എല്ലാം ഓക്കേ ആയപ്പോൾ ദേവു എന്റെ നെഞ്ചിൽ നിന്നും മുഖമുയർത്തി എന്നെ ഒരു ചെറു പുഞ്ചിരിയോടെ നോക്കി…

ചെയ്യാം… ?

എന്ന് ഞാൻ പതിഞ്ഞ സ്വരത്തിൽ ചോദിച്ചപ്പോൾ ദേവു ആ ചെറു പുഞ്ചിരിയോടെ തന്നെ തലകുലുക്കി സമ്മതം അറിയിച്ചു…

ദേവു നേരെ ഇരിക്ക്, ഞാൻ അടീന്ന് മെല്ലെ ചെയ്യാ…

എന്ത് ചെയ്യണമെന്നറിയാതെ കൺഫ്യൂഷനടിച്ച് ഇരുന്ന ദേവൂനോട് ഞാൻ അടിയിൽ കിടന്ന് പതിയെ അരഇളക്കിക്കൊണ്ട് പറഞ്ഞപ്പോൾ എന്റെ നെഞ്ചിൽ കൈകുത്തിക്കൊണ്ട് ദേവു എന്റെ ദേഹത്ത്നിന്നും എഴുന്നേറ്റ് അരയിൽ നിവർന്നിരുന്നു… അപ്പോഴും കുട്ടൻ പുറത്ത് ചാടാതെ ഉള്ളിൽത്തന്നെ പതുങ്ങിയിരുന്നു…

ദേവൂസേ.. ഓവർ ശക്തി കൊടുക്കരുത് ട്ടോ….. കുട്ടൻ ഒടിഞ്ഞ് പോവും.

എന്റെ അരക്കെട്ടിൽ ഇരിപ്പ് ഉറപ്പിച്ച ദേവൂനോട് ഞാനൊരു പ്രത്യേക ഈണത്തിൽ പറഞ്ഞപ്പോൾ

ഹാ ഒന്ന് ആലോചിക്കട്ടെ..എന്നൊരു മുഖഭാവത്തോടെ എന്നെ നോക്കിയ ശേഷം കൈരണ്ടും പുറകോട്ട് കൊണ്ടുപോയി എന്റെ കാലുകളിൽ പിടിച്ചുകൊണ്ട് പിന്നോട് ചായ്‌ഞ്ഞ് ഇരുന്നു.

ദേവൂന്റെ ആ ഇരിപ്പ് എനിക്ക് അടിയിൽ നിന്നും അരയുയർത്തി സുഖമായി അടിക്കാനുള്ള അവസരമൊരുക്കിത്തന്നു. അതോടെ ഞാൻ ഒട്ടും സമയം കളയാതെ അരക്കെട്ട് ഇളക്കിത്തുടങ്ങിയതും, ദേവൂന്റെ യോനീപുഷ്പ്പത്തിനുള്ളിൽ നിറഞ്ഞ് നിൽക്കുന്ന കുണ്ണക്കുട്ടൻ പതിയെ അതിനുള്ളിൽ കിടന്ന് മുന്നോട്ടും പിന്നോട്ടും ചലിക്കാൻ തുടങ്ങി….

ഹാ…ഹ്…ഭീ..

ഞാൻ അടിയിൽ നിന്ന് അരക്കെട്ട് ഉയർത്തി അടിക്കുന്നതിന്റെ കൂടെ തുള്ളിക്കളിക്കുന്ന മുലക്കുന്നുകളെ കശക്കി ഉടയ്ക്കാൻ കൂടി തുടങ്ങിയപ്പോൾ ദേവു സുഖലഹരിയിൽ ശിൽക്കാര ശബ്ദങ്ങളുണ്ടാക്കിക്കൊണ്ടിരുന്നു.
ഇരുമുലഞെട്ടുകളും പിടിച്ച് ഇടത്തോട്ടും വലത്തോട്ടും മാറിമാറി തിരിച്ചപ്പോൾ ദേവു കൂവിവിളിച്ചുപോയി…

കുറച്ച് നേരം ഞാനങ്ങനെ അടിയിൽ നിന്ന് നിർത്താതെ അടിച്ചു. ഒടുക്കം ദേവു എന്റെ കാലിലെ പിടിവിട്ട് നേരെ ഇരുന്നതും ഞാൻ അരക്കെട്ട് ചലിപ്പിക്കാതെ അടങ്ങിക്കിടന്നു..

എന്നിട്ട് ഞാൻ എന്തുപറ്റി എന്ന് മുഖം കൊണ്ട് ആംഗ്യം കാണിച്ച് ചോദിച്ചപ്പോൾ ദേവു മുഖം ചുളിച്ചുകൊണ്ട്

“കൈ വേദനിക്കുന്നു.. എന്ന് പറഞ്ഞു.

അതോടെ മുലകളിൽ നിന്ന് കൈ പിൻവലിച്ച് ഞാൻ ദേവൂനെ നോക്കി ഇരുകയ്യും പൊക്കി ഹൈഫൈവ് കാണിച്ചതും ദേവു മുന്നോട്ട് ആഞ്ഞുകൊണ്ട് ഇരുകയ്യും എന്റെ കൈകളിൽ കോർത്ത് പിടിച്ചു. എന്നിട്ട് എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

പിന്നെ ഒന്നും നോക്കിയില്ല. ഞാൻ വീണ്ടും അരക്കെട്ട് ചലിപ്പിച്ച് തുടങ്ങി, ഈ പ്രാവശ്യം ദേവുവും വെറുതെ ഇരുന്നില്ല.. എന്റെ കൈ പിടിച്ച് സപ്പോർട്ട് ചെയ്തുകൊണ്ട് ദേവു മുകളിൽനിന്നും മെല്ലെ അരക്കെട്ട് ഇളക്കിത്തന്നു..

ഹേ..ആ..ഭീ..ഹൂ..ഹ്ഹ്ഹ്… അ..യ്യ….ഓ…ഹ്ഹ്..

ദേവൂന്റെ ആര്‍ത്തനാദം മാത്രമേ എനിക്ക് കേൾക്കാൻ കഴിയുന്നുള്ളു.. അതെന്റെ കുട്ടനിൽ രക്തയോട്ടം വർദ്ധിപ്പിച്ചുകൊണ്ടേയിരുന്നു.

അതിനിടെ ദേവു ഒന്നൂടെ മുന്നോട്ട് ആഞ്ഞതും ഞാനാ തേൻകിനിയുന്ന അധരങ്ങളെ വായിലാക്കി നുണഞ്ഞു.. ആ അധരങ്ങളിലെ തേൻ നുകർന്ന് കൊണ്ട്, കൈകൾ കോർത്ത് പിടിച്ച് ഞങ്ങൾ ഇരുവരും അരക്കെട്ട് ചലിപ്പിച്ചു..

ദേവൂസേ.. സ്പീഡ് പേടീണ്ടോ?

അരക്കെട്ട് ചലിപ്പിക്കുന്നതിനിടെ ഞാൻ കിതച്ചുകൊണ്ട് ചോദിച്ചപ്പോൾ ദേവു അതിന് മറുപടി പറയാതെ എന്റെ വായിൽനിന്നും അകന്നു പോയ തേൻ അധരങ്ങൾകൊണ്ട് എന്റെ കീഴ്ചുണ്ട് ചപ്പിവലിച്ചു.

മൗനം സമ്മതമായ് കണ്ട്കൊണ്ട് ഞാൻ ദേവൂനെ എന്റെ മുകളിൽനിന്ന് കട്ടിലിലേക്ക് മറിച്ചിട്ടുകൊണ്ട് ദേവൂന്റെ മേലേക്ക് കയറിക്കിടന്നു. പക്ഷെ ഈ തവണ കുട്ടന് പിടിച്ചു നിൽക്കാൻ സാധിച്ചില്ല, അവൻ ദേവൂസിന്റെ പൂവിനുള്ളിൽ നിന്ന് പുറത്ത് ചാടിപ്പോയി.

നിങ്ങളൊരു കാര്യം അതിയായി ആഗ്രഹിച്ചു കഴിഞ്ഞാൽ ഈ യൂണിവേഴ്സ് മൊത്തം അത് നടത്തി ആരാൻ നിങ്ങടെ കൂടെയുണ്ടാവും എന്ന് പറഞ്ഞത്പോലെ കുട്ടന്റെ ആഗ്രഹം പൂർത്തീകരിക്കാൻ ഞാനുണ്ടല്ലോ അവന്റെ കൂടെ.

പുറത്തേക്ക് ചാടിപ്പോയ കുട്ടനെ ഞാൻ പിടിച്ച് വീണ്ടും തള്ളി അകത്ത് കയറ്റി, ഈ തവണ ഒറ്റത്തള്ളിൽ തന്നെ അവൻ മുഴുവനായും ഉള്ളിൽ കയറിക്കൂടി.

അ..മ്മേ ..ഹ്ഹ്…ഹാ

കുട്ടന്റെ മാസ്സ് റീ-എൻട്രിക്ക് ബിജിഎം ഇട്ടത് എന്റെ പ്രിയപത്നിയും.. ഹൂ.

അകത്ത് കയറിപ്പറ്റിയ കുട്ടൻ കൂടുതൽ അപകടകാരിയായിരുന്നു. ഏത് സമയും പൂവിൽ നിറയൊഴിക്കാൻ തയ്യാറായി നിന്ന അവനെ ഞാനും സഹായിച്ചു.. ഞാൻ ദേവൂന്റെ മേലെ കിടന്ന് വേഗത്തിൽ അടിച്ചു…

പ്ലക് ..പ്ലക് ..പ്ലക്..പ്ലക് !!

അടിയുടെ വേഗത കൂടിയതും ഞങ്ങളുടെ അരക്കെട്ട് കൂട്ടിമുട്ടുന്ന ശബ്ദം ഉയർന്ന് വന്നു..

അഭീ…ഹാ..ഹ്..ഹാ..ഐ…ല്..വ്..യൂഹ്ഹ്ഹ്..

കുട്ടന്റെ ഓരോ അടിയും സന്തോഷത്തോടെ ഏറ്റു വാങ്ങുന്നതിനിടെ ദേവു കിടന്ന് കുറുകി…

എന്റെ ..ഹ്..എ..ന്റെ.. കുഞ്ഞിന്റെ ..ഹ്ഹ്..അമ്മ .. ആ..വ്വോഹ്ഹ് !!

ഓരോ തള്ളിലും സ്പീഡ് കൂട്ടിക്കൂട്ടി അടിക്കുന്നതിനിടെ ഞാൻ കിതച്ചു കൊണ്ട് ചോദിച്ചു…

അതിന് മറുപടി തരും മുന്നെ ദേവൂന്റെ ലില്ലിപ്പൂ വെടിപൊട്ടിച്ചു. എന്റെ തല പിടിച്ച് മുലക്കുന്നുകൾക്കിടയിലേക്ക് അമർത്തി പിടിച്ചുകൊണ്ട് ദേവു അരക്കെട്ട് പരമാവധി പൊക്കി. പക്ഷെ ഞാൻ നിർത്തിയില്ല, മാക്സിമം ശക്തി കൊടുത്തുകൊണ്ട് രണ്ടടി കൂടി അടിച്ചു.

ഹാഹ്ഹ്ഹ്…യെ ..സ്സ്..

കിതപ്പടക്കാൻ പാട്പെടുന്നതിനിടെ ദേവു എനിക്കുള്ള മറുപടി തന്നു.

ആ യെസ് കേൾക്കേണ്ട താമസം, കുട്ടൻ ദേവൂന്റെ മരുഭൂമിയിൽ വിരിഞ്ഞ ലില്ലിപൂവിലേക്ക് വെടിയുതിർത്തു.

ഹോഹ് ..ഹ്ഹ്..

ഒരു തുള്ളി കളയാതെ മുഴുവനും ദേവൂന്റെ ഗർഭാശയത്തിലേയ്ക്കുള്ള കുഴലിൽ നിക്ഷേപിച്ചുകൊണ്ട് ഞാൻ ദേവൂന്റെ ദേഹത്തേക്ക് തളർന്ന് കിടന്ന് കിതച്ചു..

അല്പസമയം ദേവൂന്റെ മേലെ കിടന്ന ശേഷം ഞാൻ ഇറങ്ങി കട്ടിലിൽ ദേവൂന്റെ തൊട്ട് അടുത്ത് മലർന്ന് കിടന്ന് ശ്വാസം എടുത്തു.. ഞങ്ങള് രണ്ടുപേരും അങ്ങനെ മോളിലേക്ക് നോക്കി മലർന്ന് കിടന്നുകൊണ്ട് ശ്വാസം നേരെയാക്കി.

നോ ലവ്.. നോ സെക്സ്, നോ സെക്സ്.. നോ ലവ് !!

എവിടെയോ വായിച്ച ഈ വരിയാണ് ഈ നിമിഷം ഇങ്ങനെ കിടക്കുമ്പോൾ എന്റെ മനസ്സിലേക്ക് കടന്നുവന്നത്.

അതിൽ ആദ്യത്തെ നോ ലവ് നോ സെക്സിനെക്കുറിച്ച് എനിക്ക് അറിയില്ല, പക്ഷെ നോ സെക്സ് നോ ലവ് എന്നത് സത്യം തന്നെയാണെന്ന് എനിക്കിപ്പോ ബോദ്ധ്യമാവുന്നു..

ഓരോ തവണ ഇങ്ങനെ സെക്സിൽ ഏർപ്പെടുമ്പോഴും എനിക്ക് ദേവൂന്റെ ശരീരത്തോടുള്ള ആർത്തി കുറഞ്ഞ് വരുകയല്ല ചെയ്യുന്നത്, മറിച്ച് എന്റെ ദേവൂസിനോടുള്ള ഇഷ്ടം കൂടിക്കൂടി വരുകയാണ്. യസ്, സെക്സ് ഈസ് മേക്കിങ് അവർ റിലേഷൻ മോർ ഡീപ്പ്.

ഇടയ്ക്ക് തിരിഞ്ഞ് നോക്കിയപ്പോൾ ദേവു അതേ കിടപ്പ് തന്നെയാണ്. ഒരു പുതപ്പ് എടുത്ത് ദേഹത്ത് വിരിച്ചിട്ടുണ്ട്.

ദേവൂസേ.. ഇപ്പോ വിട്ട റോക്കറ്റ് ലക്ഷ്യത്തിലെത്തോ?

ചാൻസുണ്ട്…

ഞാൻ ദേവൂന് നേരെ ചരിഞ്ഞ് കിടന്നുകൊണ്ട് ചോദിച്ചപ്പോൾ എനിക്ക് നേരെ തിരിയാതെ അങ്ങനെ മലർന്ന് കിടന്നുകൊണ്ട് തന്നെ എന്റെ മുടിയിഴകളിൽ തഴുകിക്കൊണ്ട് ദേവു പറഞ്ഞു..

അയ്യ് .. സെറ്റ്..!!

ഞാനത് പറഞ്ഞതും ദേവു മുഖം മാത്രം തിരിച്ചുകൊണ്ട് എന്നെ നോക്കിക്കിടന്നു. (തുടരും)

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)