Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

അയൽ വീട്ടിലെ ചരക്കുകളും ഞാനും! – 46


ഈ കഥ ഒരു അയൽ വീട്ടിലെ കളും ഞാനും! സീരീസിന്റെ ഭാഗമാണ് , മറ്റ് 54 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അയൽ വീട്ടിലെ ചരക്കുകളും ഞാനും!

ചരക്കുകൾ – തിരിച്ച് yacht കയറിയപ്പോൾ സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.
ഒരിക്കലും മറക്കാനാകത്ത അനുഭവം തന്നെയായിരുന്നു അത്. Gopro ഉണ്ടായിരുന്നെങ്കിൽ photos എടുക്കാമായിരുന്നു..

Yacht ൽ കയറിയപ്പോൾ ദാ സ്റ്റെല്ല നനഞ്ഞു കുളിച്ചു നിൽക്കുന്നു. അവളുടെ മുല ഞെട്ടുകൾ നന്നായി കാണാൻ കഴിയും. ചന്തിയുടെ വിടവിലേക്ക് കയറി പോയ പാന്റീസ് അവൾ കൈ കൊണ്ട് പിടിച്ചിട്ടു.. ശേഷം ഇരുവരും showeril കുളിച് ആ കടൽ വെള്ളമെല്ലാം നീക്കി..

ബിക്ക്നി മാറ്റി അവൾ swimsuit ഇട്ടു. സത്യത്തിൽ എനിക്ക് സങ്കടം വന്നു, വേറൊന്നുമല്ല അവളുടെ വടയും മുലവെട്ടും കാണാൻ പറ്റുന്നില്ല.. ആഹ്.. തുട എങ്കിൽ തുട.

ഉച്ച ആയിരിക്കുന്നു.. വിശന്നിട്ടു വയർ തള്ളക്ക് വിളിച്ചു തുടങ്ങി..

“ടി.. സ്റ്റെല്ലേ.. വിശക്കുന്നു..

“എനിക്കും വിശക്കുന്നു..പോയി വല്ലതും ഉണ്ടാക്കി വാ

“എന്താടി…പോയി വല്ലതും ഉണ്ടാക്ക്.. നീയല്ലേ സ്റ്റാഫ്‌ ഒന്നും വേണ്ടെന്ന് പറഞ്ഞത്

“പറ്റില്ല.. നീ പോ.. ഞാൻ നിന്റെ പാചകം ഒന്ന് ടെസ്റ്റ്‌ ചെയ്യട്ടെ….

തർക്കത്തിനൊടുവിൽ രണ്ടുപേരും ചേർന്ന് പാചകം ചെയ്യാൻ തീരുമാനിച്ചു.

ഞാൻ പാസ്ത പാചകം ചെയ്ത സമയം കൊണ്ട് സ്റ്റെല്ല ഒരു സ്റ്റീക്ക് ഫ്രൈ ചെയ്തു..

ഞാൻ :-അയ്യോ…കുടിക്കാൻ ഒരു ജ്യൂസ്‌ കൂടി ഉണ്ടാക്കാമായിരുന്നു..

“ഓ.. പിന്നെ ഇവിടെയല്ലേ ജ്യൂസ്‌…നീ വാ

ആഹാരം കഴിക്കാനായി അവിടെയുള്ള സോഫയിൽ ഞങ്ങളിരുന്നു.

അവളവിടെയിരുന്ന ഒരു കുപ്പി എടുത്തു. ബിയർ ആയിരുന്നു.

ഞാൻ :-അയ്യേ…ആരെങ്കിലും ഇപ്പോൾ ബിയർ അടിക്കുമോ…ഒരു വിസ്കി ആ ഷെൽഫിൽ നിന്നിങ്ങു എടുക്ക്

“നിനക്ക് ഞാൻ വേറൊരു സാധനം തരാം..

സ്റ്റെല്ല അവളുടെ ഹാൻഡ് ബാഗിൽ നിന്ന് ഒരു കുപ്പി എടുത്തു.വേറൊന്നുമല്ല.. ജോൺ അങ്കിളിന്റെ കയ്യിലിരുന്ന ആഫ്രിക്കൻ കുപ്പി.

“ങേ.. സ്റ്റെല്ലാ.. നിനക്കിത് എവിടുന്ന് കിട്ടി..?

“പപ്പയുടെ ബാഗിൽ ഇരുന്നതാ.. രണ്ട് കുപ്പി ഞാനെടുത്തു വെച്ചു.

“നീ ഇത് കുടിച്ചിട്ടുണ്ടോ..?

“ഇല്ല. പപ്പ കുടിക്കുന്ന കണ്ടിട്ടുണ്ട്…ഇതിന്റെ കിക്ക് കുറേ നേരം നിക്കുമെന്ന് പപ്പാ പറഞ്ഞു കേട്ടിട്ടുണ്ട്.. പിന്നെ അധികം ആയാൽ ചില മറവിക്കുറവ് ഒക്കെ കാണും.. ബട്ട്‌ കെട്ട് ഇറങ്ങുമ്പോൾ ഓക്കേ ആകും.

“ആഹാ.. അപ്പോൾ എല്ലാം അറിയാം ല്ലേ.. ഒരു ഗ്ലാസ്‌ അടിക്കുന്നോ..?

“ഏയ്…ഞാൻ ബിയർ ആൻഡ് വോഡ്ക മാത്രേ കുടിക്കൂ.. ഇതൊന്നും എനിക്ക് താങ്ങാൻ പറ്റില്ല..

“പിന്നെന്തിനാ ഇത് എടുത്തുകൊണ്ടു വന്നത്..?

“പപ്പ അടിച്ച് ഓഫ്‌ ആയി കിടക്കേണ്ട എന്ന് കരുതി എടുത്തതാ…ഒരു കുപ്പി റൂമിൽ ഇരിപ്പുണ്ട്. ഇങ്ങോട്ട് വന്നപ്പോൾ ഒരു കുപ്പി എടുത്ത് വെച്ചു.. നിനക്ക് വേണമെങ്കിൽ കുടിക്കാൻ..

“എന്താടി എന്നെ ഓഫ് ആക്കി കിടത്തിയിട്ട് എന്താ പ്ലാൻ..?

“നിന്റെ കിഡ്നി എടുക്കാൻ.. വേണമെങ്കിൽ കുടിക്കടാ…

ഞാനൊരു പെഗ് ഒഴിച്ചു കുടിച്ചു.. ഇന്നലെ അടിച്ചത് കൊണ്ടാകാം, ഇപ്പോൾ പഴയ നെഞ്ച് കത്തൽ ഇല്ല..

സ്റ്റെല്ല പാസ്തയും ബിയറും കഴിക്കുന്നുണ്ട്.

ആ നെഞ്ച് എരിച്ചിൽ ഇല്ലാത്തതിനാൽ തന്നെ പകുതി കുപ്പി ഞാൻ ഒറ്റ വലിക്ക് തീർത്തു.

പക്ഷെ, അതിലെ പ്രശ്നം ഒരു അര മണിക്കൂർ കഴിഞ്ഞാണ് എനിക്ക് മനസിലായത്.

എനിക്ക് അന്നത്തെ പോലെ കണ്ണിൽ ഇരുട്ട് കേറാൻ തുടങ്ങി…കാഴ്ചകൾ ഒക്കെ മങ്ങി തുടങ്ങി. സ്റ്റെല്ലയുടെ മങ്ങിയ രൂപം മാത്രമാണ് മുന്നിൽ.

“ബാങ്ങ്…” ബോധം പോയി ഞാൻ താഴെ വീണു…

ബോധം വന്നപ്പോൾ yacht നുള്ളിലെ ബെഡ്‌റൂമിൽ കിടക്കുകയായിരുന്നു ഞാൻ.. തലയിൽ നല്ല പെരിപ്പ്…അവിടുള്ള ക്ലോക്കിൽ 4 മണി ആയിരിക്കുന്നു…മൈര്…

സ്റ്റെല്ല ഇതാ എന്റെ ഇടത്തെ കയ്യിൽ തല വെച്ച് കിടക്കുന്നുണ്ട്.. അവളുടെ ഉണ്ട കണ്ണുകൾ തുറന്നവൾ രൂക്ഷമായി എന്നെ തുറിച്ചു നോക്കുവായിരുന്നു..

എന്റെ കൊങ്ങയിൽ കൈ അമർത്തികൊണ്ട് ആവൾ പറഞ്ഞു

“കപ്പാസിറ്റി ഇല്ലെങ്കിൽ അടിക്കാൻ പോകരുത്..”

“അയ്യോ.. സോറി എടി രണ്ട് പെഗ് കൂടി പോയി..”

“മ്മ്…വേറെ കുഴപ്പമൊന്നും ഇല്ലല്ലോ..

“ല്ലാ.. ചെറിയ തലവേദന ഉണ്ട്. അതിനി നാളെയെ പോകുള്ളൂ.

“ആഹ്.. എന്തായാലും എഴുന്നേറ്റ് ഡ്രസ്സ്‌ മാറ്.

“എന്തിനു..

“പോകണ്ടേ..?. സമയം കഴിഞ്ഞു. Yacht ഇപ്പോൾ കരയിൽ എത്തും..ബോധം കെട്ട് കിടന്നുറങ്ങി സമയം മുഴുവൻ കളഞ്ഞു..

“സോറി..

“ആഹ്.. റെഡി ആയി വാ.

“മൈര്.. ഏത് നേരത്താണോ എന്തോ വാരി മോന്താൻ തോന്നിയത്…”ഞാൻ സ്വയം പഴിച്ചു..

ഏകദേശം അരമണിക്കൂർ കഴിഞ്ഞപ്പോൾ yacht തീരത്തെത്തി.

സന്ധ്യാ സമയം ആയിത്തുടങ്ങി…സൂര്യൻ അസ്തമിച്ചു തുടങ്ങിയിരിക്കുന്നു..

Yacht തീരത്ത് എത്തിയപ്പോൾ തന്നെ അടുത്ത ടീം യാത്രക്ക് ആയി പോകാൻ നിൽപ്പുണ്ടായിരുന്നു.. ഒരു നീഗ്രോയും മൂന്ന് പെണ്ണുങ്ങളും…ആഹ്.. കടലിൽ ഇന്നൊരുലോഡ് വാണമൊഴുകും.

അവിടെനിന്നും നേരെ ഞങ്ങൾ റൂമിലേക്കാണ് പോയത്.

“ടാ…കുളിക്ക്..”സ്റ്റെല്ല പറഞ്ഞു..

“കുളിക്കാനോ… ഒന്ന് കിടക്കട്ടെ…”

“നോ നോ…8 മണിക്ക് നമുക്കിറങ്ങണം…”

“ങേ.. ഈ നട്ടപ്പാതിരക്ക് എവിടെ പോകാൻ..”

“നിനക്ക് ഗോവ കാണണ്ടേ.. കാണിക്കാം.. പോയി കുളിച്ചു വാടാ പട്ടി…”

“എന്താടി…പ്ലീസ്…”

“നോ വേ…”

“എന്നാ വാ.. കുളിപ്പിച്ച് താ…”

“അയ്യ…പോയി നിന്റെ അന്നയോട് പറ ”

“അയ്യോ.. എന്താ ഫീൽ ആയോ..?”

“മ്മ് ”

“ഞാൻ കുളിപ്പിച്ചു തരട്ടെ…?”

“ആഹ്.. വാ..”

“പ്ഫാ.. പോയി കുളിക്കട തെണ്ടി..”

കുളി കഴിഞ്ഞ് റെഡി ആയശേഷം കുറച്ച് നേരം ഞാൻ കിടന്നുറങ്ങി. ആ സമയം സ്റ്റെല്ല ഒരുങ്ങാനായി പോയി. ഏകദേശം 8 മണി കഴിഞ്ഞപ്പോൾ അവൾ റെഡി ആയി എന്നെ ഉറക്കമെഴുന്നേൽപ്പിച്ചു..

ഉഫ്.. ഒരു ചുവന്ന പാർട്ടി വെയർ ആയിരുന്നു അവളുടെ വേഷം. കാശ്മീരി ആപ്പിൾ പോലെ ഉണ്ട്. കടിച്ചു തിന്നാൻ തോന്നും ആർക്കും . അതിലവളുടെ തുട കാണണം. ഹൊ..

“എന്താടാ ഇങ്ങനെ നോക്കുന്നത്..?

“നല്ല കാശ്മീരി ആപ്പിൾ കണ്ടാൽ ആരാ നോക്കി നിൽക്കാത്തത്..!

“മ്മ്.. ആപ്പിൾ നോക്കിക്കോ…പക്ഷെ കടിക്കാൻ നോക്കിയാൽ അടിച്ച് പല്ല് ഇളക്കും ഞാൻ..

“യ്യോ…എനിക്ക് കടിക്കണ്ടായേ….

“വാ.. ഇറങ്ങാം..

ഫുഡ്‌ ഒക്കെ കഴിച്ചു ഏകദേശം 10 മണിയോടെ സ്റ്റെല്ല പറഞ്ഞ സ്ഥലത്തെത്തി.

“WILD SIDES CLUB”

“ഇത് എന്താടി ഇവിടെ…?

“ഇട്സ് പാർട്ടി ടൈം ഡിയർ..

വണ്ടി പാർക്ക്‌ ചെയ്ത് ഞങ്ങൾ അകത്തേക്ക് ചെന്നു. വാതിലിൽ നിന്ന് ബൗൻസെഴ്‌സ് ടിക്കറ്റ് ചെക്ക് ചെയ്ത് രണ്ടുപേരുടെ കയ്യിലും ബാൻഡ് ഇട്ടു..

അതിനുള്ളിൽ പുതിയൊരു ലോകമാണ് ഞങ്ങൾ സാക്ഷ്യം വഹിച്ചത്.

കാതടപ്പിക്കുന്ന ശബ്ദത്തിൽ DJ മ്യൂസിക്. കണ്ണ് തുറക്കാൻ പറ്റാത്ത രീതിയിൽ ഡിസ്കോ ലൈറ്റ്. മതി മറന്ന് നൃത്തം ചെയ്യുന്ന വിദേശികൾ…വിരലിലെണ്ണാവുന്നത്ര മാത്രം ഇന്ത്യക്കാർ.. പാർട്ടിയുടെ കൊഴുപ്പ് കൂട്ടാനായി മദ്യം.. ഒപ്പം അല്ലറചില്ലറ പൊടികളും..
സ്റ്റെല്ല എന്നെയും കൂട്ടി ബാർ കൗണ്ടറിൽ ഇരുന്നു.

“ബ്രോ.. ടു ഫ്രൂട്ടി വോഡ്ക “അവൾ ബാർട്ടൻഡറിന് ഓർഡർ കൊടുത്തു.

ഒറ്റ വലിക്ക് രണ്ടാളും അത് തീർത്തു..

വീണ്ടും 2 ഷോട്ട് ഓഡർ ചെയ്തു.

ഒറ്റ വലിക്ക് തന്നെ അതും തീർത്തു.

അത് പോലെ ഒരു 3 ഷോട്ട് കൂടി രണ്ടാളും അകത്താക്കി.. ഹൂ.. ഇപ്പോഴാണ് ഒന്ന് പാർട്ടി മൂഡ് ആയത്.

കം ലെറ്റസ്‌ ഡാൻസ്.. സ്റ്റെല്ല എന്റെ കൈ പിടിച്ചു ഡാൻസ് ഫ്ലോർലേക്ക് നടന്നു..

വലിയ മൈക്കിൾ ജാക്ക്സൺ ഒന്നുമല്ലെങ്കിലും പാട്ട് കേട്ടാൽ കിടന്നു തുള്ളുന്നത് ആണല്ലോ നമ്മുടെ ഡാൻസ്.

ഞങ്ങൾ ഡാൻസ് തുടങ്ങി…

പാർട്ടിയിൽ ഉള്ള എല്ലാവരും അടിച്ചു തെറിച്ച അവസ്ഥയിലായിരുന്നു..

മ്യൂസിക്ക് ബീറ്റ് കൂടും തോറും എല്ലാവരുടെയും തുള്ളലിന്റെ ആവേശവും കൂടി കൂടി വന്നു..

ടോട്ടൽ devilish atmosphere..

തളരുമ്പോൾ ഞങ്ങൾ ഇരുവരും പോയി ഓരോ ഷോട്ട് എടുക്കും.. അങ്ങനങ്ങനെ സമയം പൊയ്ക്കൊണ്ടേ ഇരുന്നു..

പാർട്ടി ചൂട് പിടിച്ചുകൊണ്ടു ഇരുന്നു..

അതിന്റെ ഫലമായി കാമുകി കാമുകന്മാർ ചുണ്ടും മുലയുമൊക്കെ കടിച്ചെടുക്കുന്ന കാഴ്ച ചുറ്റും കാണാമായിരുന്നു.. (തുടരും )

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)