എന്റെ സ്റ്റെപ്പ് സിറ്റർ എന്റേതായപ്പോൾ..!
അൽപ്പം മേലെ കയറിയ അവൾ മമ്മയുടെ കൺവെട്ടത്ത് നിന്നും മറഞ്ഞശേഷം വീണ്ടും രണ്ടു പടികൾ താഴെക്കിറിങ്ങി എന്നെ ഒന്ന്, അവിടെ നിന്നുതന്നെ കുനിഞ്ഞുനോക്കി.
ഞാൻ അവളെത്തന്നെ ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ, അവിടെ നിന്ന്കൊണ്ട് ഒരു പുഞ്ചിരി സമ്മാനിച്ചു, ഒപ്പം ചുണ്ടുകൾ കൂർപ്പിച്ചു, ആ ചുവന്ന നാക്ക് നീട്ടി ഒരു ചെറിയ ഘോഷ്ടിയും..!!
വല്ലാത്ത, ആളെ മയക്കുന്ന കുസൃതിച്ചിരിയും, എന്തോ അർത്ഥം വെച്ചുള്ള ഘോഷ്ടിയും കാണിച്ചു, പെട്ടെന്ന് തന്നെ അവിടെനിന്നുമവൾ മറഞ്ഞു.
സന്ധ്യയായാൽ, എനിക്ക് ഒരൽപ്പം ടൈം പാസ്സ് ഒക്കെയുള്ളത്കൊണ്ട് കൂട്ടുകാരെ കാണാൻ പോകുന്ന പരിപാടിക്കിടയിൽ രണ്ടു പെഗ്ഗ് അടിക്കുന്നതും ഒരു പതിവാണ്.
ആ പതിവ് തെറ്റിക്കാതിരിക്കാൻ, ഞാൻ ഇറങ്ങാനിരിക്കുന്ന നേരത്താണ് അവൾ കയറിവന്നത്.
എന്താ.. എവിടേക്കാ.. ?
അവളുടെ ചോദ്യത്തിൽ പതിവില്ലാത്ത ഒരു ആധികാരികത ..
ഹേയ്.. ഇന്നിങ്ങെത്തിയതല്ലേ യുള്ളൂ.. ഫ്രണ്ട്സ് വെയ്റ്റ് ചെയ്യും.
ഉം.. ഇവിടെയും കാത്തിരിക്കുന്നവരുണ്ട്..
ഉം.. ഞാൻ വേഗം വരാം.. നീ വരുന്നതിന് മുന്നേ അവന്മാരോട് പറഞ്ഞ്പോയി.. അതാ..
ആയ്ക്കോട്ടെ.. എന്തായാലും ഇനിയുള്ള ദിവസങ്ങളിൽ പ്രോഗ്രാം ചാർട്ടിംങ്ങ് ഞാൻ കൂടി അറിഞ്ഞിട്ടാക്കുന്നതിൽ ബുദ്ധിമുട്ടുണ്ടോ?
എന്ത് ബുദ്ധിമുട്ട്.. നിനക്ക് വേണ്ടി മാത്രമായി എന്റെ പ്രോഗ്രാം ഷെഡ്യൂൾ ചെയ്യാനും ഞാനൊരുക്കമാണ്.