എന്റെ രാധേച്ചിയും ഞാനും.. പിന്നെ എന്റെ പ്രിയകളും
ഞാൻ : അതെന്താ ഗാപ് ഇട്ടേ.
അവി : ഇന്നേക് സുഖിക്കാൻവേണ്ടി. ടൂറിൽ എന്തേലും നടത്തണം എന്ന് മുന്നേ ഉറപ്പിച്ചതാ…. ഞാൻ മാത്രമല്ല എല്ലാ കഴപ്പികളും രണ്ടും കല്പിച്ചാ വന്നേ. വേണ്ടപോലെ ഉപയോഗിച്ച നിനക്കു കൊള്ളാം. നാണം കൊണ്ട് ഇരുന്നാൽ ബാക്കിയുള്ളവന്മാർ എല്ലാത്തിനേം കൊണ്ടുപോകും. നിനക്കു ഒരു തേങ്ങയും കിട്ടില്ല.
ഞാൻ : എനിക്ക് എന്തിനാ തേങ്ങാ.? എനിക്ക് ഈ ചക്ക ഇല്ലേ.!!
അവി :പോടാ. നിന്റടുത് ഇങ്ങോട്ട് വന്ന എന്നെ പറഞ്ഞാമതി. ആ ഡാൻസിനിടയ്ക്ക് എത്ര പിടുത്തം കിട്ടീന്നറിയുമോ. അതിൽ ആരോടേലും ഞാൻ പോയിരുന്നേൽ മോൻ ഇപ്പഴും വായും പൊളന്നിരുന്നേനെ. കൈ തന്നെ ശരണം എന്നും പറഞ്ഞു.
ഞാൻ : നീ വരുമെന്ന് എനിക്ക് അറിയില്ലേ ചക്കരേ. അതല്ലേ ഞാൻ വേറെ ആരെയും നോക്കാതെ കാത്തിരുന്നത്.
അവി : അയ്യടാ. പോ അവിടുന്ന്. പിന്നെ നമ്മടെ ലിന്റയും ശരണ്യയും നിന്നെ നോട്ടമിട്ടിട്ടുണ്ട്. എന്നോട് ഒന്ന് മുട്ടിക്കാൻ പറഞ്ഞു. ഞാൻ ഓടിച്ചതാ.. നിനക്കു നഷ്ടം ആവണ്ട. സമയം പോലെ മുട്ടിക്കൊ.
ഞാൻ : ശരണ്യ couple അല്ലെ. പിന്നെ എനിക്കെങ്ങനെ കിട്ടാനാ.
അവി : couple ഒക്കെ തന്നെ. അവർ കളി തുടങ്ങുകയും ചെയ്തു. അവൻ അറിയാതെ മുട്ടുന്നതും ചെയ്യുന്നതുമൊക്കെ നിന്റെ മിടുക്ക്. എന്തായാലും അവൾ സഹകരിക്കും.
One Response
ഭാഗം 33 വന്നില്ല