എന്റെ പൊന്ന് ടീച്ചർ
+2വിനു ഞങ്ങളുടെ ക്ലാസ് ടീച്ചർറായി വന്നതാണ് രേവതി ടീച്ചർ.
പഠിപ്പിസ്റ്റും. സകലകലാ വല്ലഭനുമായ എനിക്ക് കൂട്ടുകാരുടെ മുന്നിൽ ഒരു ഹീറോ പരിവേഷം ഉണ്ടായിരുന്നു. മറ്റുള്ളവരുടെ മുന്നിൽ നല്ല കുട്ടി എന്ന പെരുസമ്പാധിക്കാനും കഴിഞ്ഞിരുന്നു.
എന്നാൽ വളരെ താണ നിലയിൽ ആയിരുന്നു ഞങ്ങളുടെ ജീവിതം.
പുല്ലുമേഞ്ഞ ചെറിയ വീട്ടിൽ ഞാനും ശരീരം തളർന്ന അമ്മയും അച്ഛനും വളരെ കഷ്ടിച്ചാണ് ജീവിച്ചുപോന്നത്.
ഞങ്ങളുടെ അടുത്തുള്ള സ്വാമിയുടെ വീട്ടിൽ ആണ് ടീച്ചറും ഭർത്താവും വാടകക്ക് വന്നത്.
ഭർത്താവ് ജോലിചെയ്യുന്നത് അടുത്ത ജില്ലയിൽ ആയിരുന്നതിനാൽ അദ്ദേഹം ശനിയും ഞായറുമേ വീട്ടിൽ വരൂ. അല്ലാത്ത ദിവസങ്ങളിൽ ഞാനാണ് ടീച്ചർക്ക് കൂട്ട് കിടക്കുന്നത്.
യഥാർത്ഥത്തിൽ വീട്ടിലെ കഷ്ടതകൾ അറിഞ്ഞു ടീച്ചർ സഹായിച്ചതാണ് ആ കൂട്ട് കിടപ്പ്.
അവിടന്ന് വയറു നിറയെ ഭക്ഷണവും പഠിക്കാൻ വേണ്ട സൗകര്യങ്ങളും കിടക്കാൻ നല്ല കട്ടിലും എനിക്ക് തന്നു. പോരാത്തതിന് 30 രൂപ ഓരോ ദിവസവും കാവൽ കിടക്കുന്നതിനുള്ള കൂലി എന്ന് പറഞ്ഞു കൈയിൽ തരും. അതും ബുദ്ധിമുട്ടുകൾ അറിഞ്ഞ് ചെയ്യുന്നതാണ്.
ടീച്ചറുടെ നല്ല മനസുകൊണ്ട് എന്റെ ദാരിദ്രാവസ്തയ്ക്ക് വലിയൊരാശ്വാസമാണ് കിട്ടിയത്. ടീച്ചർ തരുന്ന പൈസ ഞാനമ്മയെ ഏൽപ്പിക്കുകയാണ് പതിവ്.