Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

എന്നു മോർക്കുന്ന ആദ്യാനുഭവം

അനുഭവം – ഞാൻ ഇരുപത് വയസ്സ്കാരനാ. . എല്ലാ ചെറുപ്പക്കാരെയുംപോലെ ഞാൻ എപ്പോഴും കമ്പി പുസ്തകൾ വായിക്കുകയും സെക്സ് വീഡിയോസ് കാണുകയും അങ്ങനെ മനസ്സിൽ സെക്സിനോടുള്ള ആസക്തിയുമായി കഴിയുന്നവനാണ്..

എനിക്ക് ഒരു പെണ്ണുമായി കിടക്കാൻ വലിയ താല്പര്യമായിരുന്നു.

രണ്ട് വർഷമായി ആ മോഹവുമായി നടക്കുന്നു.

എന്റെ സുഹൃത്തുക്കൾ പല ആവർത്തി ഈ സുഖം അനുഭവിച്ചു എന്നറിയുമ്പോൾ എനിക്ക് സങ്കടവും നിരാശയുമൊക്കെ വരും.

അങ്ങനെ ഇരിക്കെ യാദൃശ്ചികമായി എന്റെ കൂടെ പണ്ട് കോളേജിൽ പഠിച്ച ഒരു പെൺകുട്ടിയെ കണ്ടു.

അവൾക്കു അന്നൊരു ലൈൻ ഉണ്ടായിരുന്നു.
ഒന്നര വർഷം നീണ്ടുനിന്ന ആ പ്രണയം പെട്ടെന്ന് പൊളിഞ്ഞു.

അവൾ മറ്റൊരുത്തനുമായി കറങ്ങാൻ പോകുന്നത് അവളുടെ ലൈൻ കണ്ടു.. പിന്നെ അത് സീനായി.. അങ്ങനെയാണത് പൊളിഞ്ഞത്.

അവൻ അവളെക്കുറിച്ച് കുറ്റങ്ങൾ പറഞ്ഞു നടന്നു.

അന്നവൾ വായിലെടുത്തപ്പോഴേ ഞാൻ അവളെ മനസ്സിലാക്കേണ്ടതായിരുന്നു..
ഞാൻ ആവശ്യപ്പെട്ടിട്ടല്ല അന്നവൾ അങ്ങനെ ചെയ്തത്. എന്ത് വിദഗ്ദമായിട്ടാ അവളന്ന് ഊമ്പീത്..
അവൾ ഇതൊക്കെ നേരത്തേയും ചെയ്തിട്ടുണ്ടെന്ന് ഞാനന്നേ മനസ്സിലാക്കേണ്ടതായിരുന്നു.

എന്നിട്ടവൻ പറയും ‘ദി ബിച്!! “

‘ഒരു ലോലിപോപ്പ് ചപ്പുന്നപോലെ അവൾ എന്റെ കുണ്ണ വായിലെടുക്കും.. എന്നിട്ട് അവളുടെ പൂറു നക്കികൊടുക്കാനും പറയും'.

അവൻ അങ്ങനെ ആദ്യം പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി.
അവന്റെ ഒരു ഭാഗ്യം എന്നും ഒപ്പം അവൻ ചതിക്കപ്പെട്ടല്ലോ എന്ന വിഷമവും എനിക്കും തോന്നി.

പിന്നെ അവനോടു അതേക്കുറിച്ച് സംസാരിക്കാൻ നിൽക്കാതെ ഞാൻ അവനെ സമാധാനിപ്പിക്കുമായിരുന്നു..

ഒരു വർഷം കഴിഞ്ഞു.
അവൻ അവളെ മറന്നു,
ഞാനും അവളെയും ആ കഥകളെയും മറന്നു.

അങ്ങനെ ഇരിക്കുമ്പോളാണ് ഒരു കോളേജ് ഫെസ്റ്റിവലിൽ വെച്ച് അവളെ ഞാൻ കാണുന്നത്.

അവളുടെ രണ്ടു കൂട്ടുകാരികളുമായി നില്ക്കയായിരുന്നവൾ.

ഞാൻ അവളുടെ അടുത്തെത്തിയപ്പോൾ അവൾ ചിരിച്ചു.
ഞാന്‍ അത് തീരെ പ്രതീക്ഷിച്ചില്ല, ഞാനും ചിരിച്ചു.

പിന്നെ രാത്രിയാകുംവരെ ഞാന്‍ അവളെ കണ്ടില്ല.

മറ്റൊരാളിനെ ഞാന്‍ തിരയുമ്പോള്‍ വീണ്ടും അവളെ കണ്ടു. അന്നേരം
അവള്‍ ഒറ്റക്കായിരുന്നു.

അവള്‍ എന്റെ അടുത്ത് വന്നു.
എന്റെ കൂടെ നടക്കാന്‍ തുടങ്ങി,
അവള്‍തന്നെ സംസാരിച്ചു തുടങ്ങി.

ഞങ്ങൾ അതും ഇതും പറഞ്ഞു
നേരം കളഞ്ഞു.
പിന്നെ ഞാനവളെ പിരിഞ്ഞുപോയി.

രാത്രിയാകാറായി.
ഞാൻ വീട്ടിലേക്കു പോകാൻ റെഡിയാവുകയായിരുന്നു.
അപ്പോഴാണ്‌ അവൾ ഒറ്റയ്ക്ക് ഓട്ടോയ്ക്ക് കാത്തു നില്ക്കുന്നത് കണ്ടത്.

മെയിൻ റോഡ്‌ വരെ എന്റെ ബൈക്കിൽ കൊണ്ടാക്കട്ടെ എന്ന് ചോദിച്ചപ്പോൾ അവൾ മറുപടി പറയാതെ ബൈക്കിൽ കയറി.

അവളെ കണ്ടതേ സുഹൃത്ത് പറഞ്ഞ കാര്യങ്ങളാണ് മനസ്സിലേക്ക് വന്നത്. അതോടെ എനിക്കു കമ്പി ആയതായിരുന്നു,

ബൈക്കിൽ പോകുമ്പോൾ അവളുടെ മുലകൾ എന്റെ പുറത്തു തൊട്ടുകൊണ്ടേയിരുന്നു,
എനിക്ക് വീണ്ടും കമ്പിയായി.

ബൈക്കിലിരിക്കുമ്പോൾ അവളുടെ തുടകൾ എന്റെ കാലിൽ ഉരസുന്നുണ്ടായിരുന്നു.

അവളുടെ മനസ്സിൽ എന്തായിരുന്നു എന്നെനിക്കു അറിയില്ലായിരുന്നു.
ഞാൻ അവളെ മെയിൻ റോഡിൽ ഇറക്കിയിട്ട്‌ എന്റെ വീട്ടിലേക്ക്പോയി.

അന്ന് രാത്രി അവളുടെ മെസ്സേജ് വന്നു..
അവൾക്ക് ലിഫ്റ്റ് കൊടുത്തതിന് താങ്ക്സ് പറഞ്ഞുകൊണ്ടായിരുന്നു മെസ്സേജ്.

ഞങ്ങൾ എന്നും ചാറ്റ് ചെയ്യാൻ തുടങ്ങി.

ആദ്യം ഫെയ്സ്ബുക്ക്
പിന്നെ വാട്ട്സാപ്. ചാറ്റ് മാത്രം !!

ഫോണിൽ സംസാരിക്കാൻ ശ്രമിച്ചില്ല.

ഒരു മാസം അങ്ങിനെപോയി.

പെട്ടെന്നൊരു ദിവസം ചാറ്റ് കുസൃതി ഏറിയതായി.

അവൾ: എന്തെടുക്കുകയാ?

ഞാൻ: ഓ ഒന്നുമില്ല വീഡിയോ ഡൌൺലോഡ് ചെയ്യുന്നു

എന്ത് വീഡിയോ? (കൂടെ അർത്ഥം വെച്ച ഒരു സ്മൈലിയും.)

ഏയ്‌ നീ വിചാരിക്കുന്ന പോലുള്ള വീഡിയോ അല്ല.

അതിനു ഞാൻ എന്താ വിചാരിച്ചത്?

ഓ എനിക്കറിയാം നീ എന്താ വിചാരിച്ചതെന്ന്..

പിന്നെ അതല്ലേ വിചാരിക്കേണ്ടത്?

പിന്നെ പെണ്ണുങ്ങൾ ഇതൊന്നും കാണാത്തപോലെ .. ചിലപ്പോൾ നീ കാണില്ലായിരിക്കാം…

അവൾ : ഞാൻ കാണില്ല എന്ന് ആരാ പറഞ്ഞത്?

ഞാൻ: ങേ നീ…ഇതൊക്കെ കാണുമോ?

ങാ ഞാൻ കാണും.. പക്ഷെ ഞാൻ അതൊക്കെ നിർത്താൻ പോകുന്നു

ഓഹോ. നല്ല കുട്ടിയാവുകയാണോ..

അവൾ: വേണ്ട.. ഇനി ആ വിഷയം വേണ്ട.. നമ്മുടെ സംസാരം കാട് കയറുന്നു

സോറി… അറിയാൻ വേണ്ടി ചോദിച്ചെന്നേയുള്ളൂ

എനിക്ക് കാട് കയറിയുള്ള സംസാരം ഇഷ്ടമല്ല.

ഞാൻ: ഓക്കേ കാട് കയറുന്നില്ല.
തമ്മിൽ നന്നായി അറിയണം എന്ന് മാത്രമേ ഉണ്ടായുള്ളൂ..

എന്നാൽ പറയ്.. നീ പ്രോൺ കാണാറുണ്ടോ ?

ഞാൻ: ഹാ, വല്ലപ്പോഴും

അവൾ: വല്ലപ്പോഴും?

ഞാൻ: ഇനി നീ പറയ്

ഞാൻ ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം കാണും..

ആഹാ.. ഏതാ നിന്റെ ഇഷ്ട വിഭാഗം?

അതൊന്നും നീ അറിയണ്ട.. ആട്ടെ.. നീ എത്ര തവണ കാണും?

നിന്നെപ്പോലെ തന്നെ.. രണ്ടോ മൂന്നോ പ്രാവശ്യം !

അവൾ ഒരു കുസൃതി സ്മൈലി അയച്ചു

ഈ ചാറ്റ് അങ്ങിനെ തലം വിട്ടു. സ്വയംഭോഗം ചെയ്യുന്നതിനെ കുറിച്ച് വരെ ആയി ചാറ്റിംങ്ങ് .

അങ്ങനെ ഇരിക്കെ ഒരു ദിവസം അവൾ എനിക്ക് ഗേൾ ഫ്രെണ്ട് ഉണ്ടോ എന്ന് ചോദിച്ചു.

ഇല്ലെന്നു ഞാൻ പറഞ്ഞു.

അതെന്താ? നിന്നെ കാണാൻ കൊള്ളാമല്ലോ.. പിന്നെ നിന്റെ കൂടെ നേരം ചിലവഴിക്കാൻ നല്ല രസവുമുണ്ട്‌. നീ എന്താ ട്രൈ ചെയ്യാത്തത്?

ങാ.. നോക്കണം. നിനക്ക് ബോയ്‌ ഫ്രെണ്ട് ഉണ്ടോ?

രണ്ടു പേരുണ്ടായിരുന്നു.. പക്ഷെ ഇപ്പോഴില്ല.

ഞാൻ ടോപ്പിക്ക് മാറ്റി.
കാരണം, എനിക്കവളുടെ പാസ്റ്റ് അറിയാൻ തീരെ താല്പര്യം തോന്നിയില്ല.

ഞങ്ങൾ ഒരു സിനിമയ്ക്ക്‌ പോകാൻ തീരുമാനിച്ചു.
അടുത്ത ദിവസം തന്നെ മാളിൽ പോയി രണ്ടു ടിക്കറ്റ്‌ എടുത്തു.

അവൾ സിനിമയിൽ ലയിച്ചിരുന്നപ്പോൾ ഞാൻ അവളുടെ ഭംഗി ആസ്വദിക്കുകയായിരുന്നു.

എനിക്ക് നല്ലപോലെ കമ്പിയായി.

പിന്നെ ഞങ്ങൾ എന്നും സമയം ചിലവഴിച്ചു.
പാർക്കിലും, സിനിമയ്ക്കും അങ്ങനെ പലതും ചെയ്തു.
ഞങ്ങൾ തമ്മിൽ കെട്ടിപ്പിടിക്കുക സാധാരണയായി.

സിനിമ കാണുമ്പോൾ ഞാൻ അവളുടെ തോളിൽ കൈ ഇടും.
അവൾ എന്റെ ചുമലിൽ ചാരിക്കിടക്കും. ചിലപ്പോഴൊക്കെ അവൾ എന്റെ തുടയിൽ കൈ വെയ്ക്കും അപ്പോഴൊക്കെ എനിക്ക് നല്ല കമ്പിയാകും.

പക്ഷെ ഇത്ര മാത്രം!
ഞങ്ങൾ അതിര് വിട്ടില്ല.
ചിലപ്പോൾ ഞങ്ങൾ ഐസ്ക്രീം അല്ലെങ്കിൽ ചോക്ലേറ്റ് പങ്കു വെയ്ക്കും. ഞാൻ കടിച്ചതിന്റെ പാതി അവൾ തിന്നുമ്പോൾ അവൾ നാണം കൊണ്ട് മുഖം ചുവക്കും.

ഒരു ദിവസം രാവിലെ 9 മണിക്ക് അവൾക്കെന്നെ കാണണം എന്ന് പറഞ്ഞു.
കോളേജിന്റെ അടുത്തായിരുന്നു അവൾ പറഞ്ഞ മാൾ.
തീർച്ചയായിട്ടും എത്താം എന്ന് പറഞ്ഞെങ്കിലും ഞാൻ എത്തിയപ്പോൾ 9.30 ആയി.

അവൾക്കു ദേഷ്യം വന്നു.
ഞാൻ പറയുന്നതൊന്നും കേൾക്കാൻ അവൾ കൂട്ടാക്കിയില്ല.
പിന്നെ ഞാൻ അവളെ കെട്ടിപിടിച്ചു സോറി പറഞ്ഞു.
അവളും എന്നെ മുറുകെ കെട്ടിപിടിച്ചു.

അവൾക്കു ഞാൻ കമ്പനി കൊടുക്കണമെന്ന് പറഞ്ഞു.
അവൾ കൂട്ടുകാരികളും ഒത്തു സിനിമ കാണാൻ ക്ലാസ്സ്‌ കട്ട് ചെയ്തതായിരുന്നു. പക്ഷെ പ്ലാൻ നടന്നില്ല.
തിരികെ ക്ലാസ്സിൽ കയറാൻ അവൾക്കു മൂടും ഇല്ലായിരുന്നു.
അതുകൊണ്ട് അവളോടൊത്ത് വൈകുന്നേരം വരെ സമയം ചിലവഴിക്കണം.

കുറെ കഴിഞ്ഞു അവൾ അവളുടെ വീട്ടിലേക്കു പോകാമെന്ന് പറഞ്ഞു.

അവിടെ സമയം ചിലവഴിക്കാമെന്നും അവളുടെ അച്ഛനും അമ്മയും രാത്രി ആയിട്ടെ വരികയുള്ളൂ എന്നും പറഞ്ഞു.

അപ്പോൾ അവളുടെ മുഖത്ത് ഒരു ചിരിയുടെ നിഴൽ ഉള്ളപോലെ എനിക്ക് തോന്നി.
ദൈവമേ ഇന്നെന്തെങ്കിലും നടക്കുമോ? എനിക്ക് ചെറിയ ഭയവും തോന്നി.

പക്ഷെ അവൾ എന്നെ വിളിച്ചുകൊണ്ട് പോയി.

ഇരുപത്തിഅഞ്ച് മിനിറ്റിനുള്ളിൽ അവളുടെ വീടെത്തി.

ബൈക്ക് പാർക്ക്‌ ചെയ്തിട്ട് ലിഫ്റ്റിൽ രണ്ടാം നിലവരെ പോയി.
എന്താ ഇനി സംഭാവിക്കുക എന്നായിരുന്നു എന്റെ മനസ്സിൽ.

അവളുടെ വീട് എത്തി ഞങ്ങൾ അകത്തു കയറിയതും,
അവൾ കതകു കുറ്റിയിട്ടു എന്നിട്ട് എന്റെ ബാഗ്‌ വാങ്ങി മേശപ്പുറത്തു വെച്ചു.

ഞാൻ സോഫയിൽ ഇരുന്നു.
അപ്പോൾ അവൾ ജ്യൂസ്‌ കൊണ്ടുവന്നു.

കുറെ നേരം സംസാരിച്ചിരുന്നു.. അപ്പോളാണ് അവൾക്കു ഫോണിൽ എന്തോ ചാറ്റ് വന്നത്.

അവൾ ചാറ്റ് ചെയ്യുമ്പോൾ അവളുടെ ലാപ്ടോപ് അവിടെ ഇരിക്കുന്നത് കണ്ടു.

എനിക്ക് പാസ്സ്‌വേർഡ്‌ അറിയാവുന്നത് കൊണ്ട് ഞാൻ ലോഗിൻ ചെയ്തു.

അവളുടെ ഫോട്ടോകൾ നോക്കിയിരിക്കുമ്പോൾ
‘മൈ പിക്സ്” എന്ന ഒരു ഫോൾഡർ കണ്ടു.
അതിൽ അവൾ എനിക്കിഷ്ടമായോ എന്നറിയാൻ വേണ്ടി അയച്ചു തരാറുള്ള ചില ഫോട്ടോകൾ ഉണ്ടായിരുന്നു.
പിന്നെ ബ്രാ മാത്രം ധരിച്ച ചില സ്നാപ്സും.
ഞാൻ ശെരിക്കും സ്തംഭിച്ചു പോയി.

അവൾ എന്നെ നോക്കുന്നത് ഞാൻ കണ്ടു.
എന്ത് ചെയ്യണം എന്നറിയാതെ ഞാൻ അവളെ ലാപ്ടോപ് കാണിച്ചു
‘നൈസ് പിക്സ്' എന്ന് ഞാൻ പറഞ്ഞു.

അവൾ ഉടനെ തന്നെ ചാടി ലാപ്ടോപ് അടച്ചു.
അവളുടെ മുഖം ചുവന്നു.

എന്താ ഞാൻ നിന്റെ ഫോട്ടോസ് കാണാൻ പാടില്ലേ?

അവൾ: കാണാം… പക്ഷെ എല്ലാം… അത് വേണ്ട

ഞാൻ: ഹേയ് എന്താ കണ്ടാൽ? അത് ഓക്കെയാണ്.

അവൾ എന്റെ ഷർട്ടിന്റെ രണ്ടു മൂന്നു ബട്ടണ്സ് അഴിച്ചു

അവൾ: എന്നാൽ ഇതും ഓക്കേ ആണ്

എനിക്ക് പെട്ടെന്ന് കമ്പിയാകും പോലെ തോന്നി.
ഇന്ന് എന്തെങ്കിലും നടക്കും.
ഞങ്ങൾ കണ്ണിൽ കണ്ണും നട്ടിരുന്നു.

അവൾ എന്റെ മുഖത്തിന്‌ നേരെ വന്നു.

ഞാൻ അവളുടെ ചുണ്ടിനു നേരെ എന്റെ മുഖം അടുപ്പിച്ചു.
അവൾ കണ്ണുകൾ അടച്ചു.
ഞാൻ ഒരു ചുടു ചുംബനം അവളുടെ ചുണ്ടിൽ കൊടുത്തു.
എന്റെ ആദ്യത്തെ ചുംബനം.
അത് കൊടുക്കുമ്പോൾ എനിക്ക് ഷോക്ക് അടിച്ചപോലെ തോന്നി.
അവൾ എന്റെ മുടിയിൽ തലോടി.
ഞാൻ അവളുടെ അരക്കെട്ടിൽ പിടിച്ചു അടുപ്പിച്ചു എന്റെ ചുംബനത്തിന്റെ ആക്കം കൂട്ടി.

ഞങ്ങളുടെ നാക്കുകൾ തമ്മിൽ തൊട്ടു . അവളുടെ ഉമിനീര് എന്റെ വായിലേക്ക് ഒഴുകി.
എന്റെ ശ്വാസത്തിന്റെ വേഗത കൂടി.
ഒരു 25 മിനിറ്റ് ഞങ്ങൾ അങ്ങിനെ ചുംബനത്തിൽ ആണ്ടു,
ഞാൻ പെട്ടെന്ന് അവളെ പിടിച്ചു മാറ്റി.

അവൾ വീണ്ടും ചുംബിക്കാൻ വന്നപ്പോൾ ഞാൻ അവളുടെ ചുണ്ടിൽ കൈ വെച്ചു

ഞാൻ: നമ്മൾ ഫ്രെണ്ട്സ് അല്ലെ, ഇതൊക്കെ ശരിയാണോ?

അവൾ: നിനക്ക് ഗേൾ ഫ്രെണ്ട് ഇല്ല എനിക്ക് ബോയ്‌ ഫ്രെണ്ടും. അതുകൊണ്ട് ഒരു തെറ്റുമില്ല. ഇറ്റ്സ് ഓക്കേ

അത് കേൾക്കേണ്ട താമസം!
ഞങ്ങൾ വീണ്ടും ചുംബിച്ചു. മുൻപത്തേക്കാൾ ആഴത്തിൽ.
അവൾ മൂളാൻ തുടങ്ങി.
എനിക്കത് മത്തു പിടിപ്പിച്ചു.
ഇനി ഒരു തിരിച്ചു പോക്ക് നടക്കില്ല എന്നെനിക്കു മനസ്സിലായി.
ഞാൻ അവളെ ഇറുകെ കെട്ടിപിടിച്ചു.

അവൾ എന്റെ ചുമലിൽ വിരലോടിച്ചു ഞാൻ അവളുടെ അരക്കെട്ടിലും.

ഇപ്പോൾ കൂടുതൽ ധൈര്യം തോന്നി. ഞാൻ അവളുടെ നിതംബത്തിൽ തലോടി.
അവൾക്കത് നല്ലപോലെ രസിച്ചു

അവൾ റ്റൈറ്റ്സ് ആണ് ധരിച്ചിരുന്നത് അതുകൊണ്ട് തന്നെ അവളുടെ നിദംബത്തിൽ പിടിക്കാൻ നല്ല സൌകര്യമായിരുന്നു.
അവിടെ ഞാൻ ആഞ്ഞു പിടിക്കുമ്പോൾ അവൾ എന്റെ ചുണ്ടിൽ കടിക്കും.

എനിക്കത് വല്ലാതെ രസിച്ചു.

പിന്നെ ഞാൻ അവളുടെ മുലകളെ തലോടി.
ടോപ്പിന് മുകളിലൂടെ അത് കശക്കി.

അവൾ അപ്പോഴും എന്നെ ചുംബിക്കുന്നുണ്ടായിരുന്നു.

ഏകദേശം ഒരു 45 മിനിറ്റ് കഴിഞ്ഞാണ് ഞങ്ങളുടെ ചുംബനം നിന്നത്.

അവൾ എന്നെ നോക്കി ഒന്ന് ചിരിച്ചു

അവൾ: ആദ്യത്തെ അനുഭവം എങ്ങിനെ ഉണ്ടായിരുന്നു?

ഞാൻ: എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും രസമുള്ള കാര്യം.
പക്ഷെ പെട്ടെന്ന് തീർന്ന് പോയി.

അവൾ: ഡാ അത് തീർന്നിട്ടില്ല! നമുക്കിനിയും കുറെ സമയം ബാക്കി ഉണ്ട്.

അവൾ പിന്നെയും എന്നെ ചുംബിച്ചു.

ഞാൻ അവളുടെ പുറകിലൂടെ അവളുടെ ടോപ്‌ വലിച്ചു പൊക്കി.

ഞങ്ങളുടെ ചുംബനം വീണ്ടും അകന്നു.

ടോപ്‌ വലിച്ചു ഊരി.

അവളുടെ മുലകൾ വലുതായിരുന്നു. അത് പകുതി മാത്രം മറയ്ക്കുന്ന കറുത്ത ബ്രാ.
അവൾക്കു ഒരു 34 അല്ലെങ്കിൽ 36 ഡി കപ്പ്‌ ആയിരിക്കും മുലകളുടെ വലിപ്പം,

ഞാൻ ഒട്ടും സമയം കളഞ്ഞില്ല. അവളുടെ ബ്രാ ഇല്ലാത്ത മാറിടത്തിലും മുലയിടുക്കിലും ഞാൻ നക്കി.

ബ്രായുടെ പുറത്തുകൂടെ ഞാൻ അവളുടെ മുലഞെട്ടിൽ മെല്ലെ കടിച്ചു.

അവളുടെ കഴുത്തിലും തോളിലും ചുംബിച്ചു.
ബ്രാ അഴിക്കാൻ ശ്രമിച്ചപ്പോൾ അവൾ തന്നെ അത് ഊരി ആന്നു.

അവളുടെ മുലകൾ തുളുമ്പി.
ഞാൻ അവളുടെ മുലഞ്ഞെട്ടിൽ ഈമ്പി.

ഡൂ ഇറ്റ്‌! നിർത്തല്ലേ! എന്നവൾ ഉറക്കെ നിലവിളിച്ചു,
ഞാൻ നിർത്തിയില്ല.
ഇനി അവൾ നിർത്താൻ പറഞ്ഞാലും ഞാൻ നിർത്തത്തില്ലായിരുന്നു.

അവൾ എന്റെ കൈ പിടിച്ചുകൊണ്ട് ബെഡ് റൂമിലേക്ക് പോയി. ബെഡ്രൂമിൽ ഞാൻ അവളെ പുറകിൽനിന്നും കെട്ടിപിടിച്ചു.

അവളുടെ കഴുത്തിലും കാതിലും ചുംബിച്ചു.
എന്റെ കുണ്ണ അവളുടെ നിതംബത്തിൽ കൊണ്ട് നിന്നു.

ഞാൻ അവളെ ചുംബിക്കുമ്പോൾ അവൾ എന്റെ പാന്റ്സിന്റെ മുകളിലൂടെ കൈ കടത്തി എന്റെ കുണ്ണ തലോടി.

എന്നിക്കു പിടിച്ചു നില്ക്കാൻ കഴിഞ്ഞില്ല. ഞാൻ അവളുടെ കാൽ ഉയർത്തി അതിൽ തലോടി.
പിന്നെ മടക്കി എന്റെ ദേഹത്ത് അടുപ്പിച്ചു.
അവൾ അപ്പോൾ തന്നെ മറ്റേ കാൽ എടുത്തു എന്റെ ദേഹത്ത് ഒരു പൂട്ട്‌ പോലെ ഇട്ടു.
ഞാൻ അവളെ ഭിത്തിയിലേക്ക് അടുപ്പിച്ചു.

എന്റെ പാന്റ്സ് അവൾ ഊരിയപ്പോൾ ഞാൻ അവളുടെ റ്റൈറ്റ്സ് ഊരി.

ജെട്ടിയുടെ ഇടയിലൂടെ കൈ ഇട്ടു അവൾ എന്റെ സാമാനത്തിൽ കളിച്ചു.

പിന്നെ അവൾ എന്റെ കൈ പിടിച്ചു അവളുടെ പൂളയിൽ വെച്ചു.

അങ്ങനെ ഒരു 25 മിനിറ്റ് കഴിഞ്ഞപ്പോൾ എനിക്ക് വെള്ളം വന്നു.

അവൾ ചിരിച്ചു :
‘നിനക്ക് ഇത്ര പെട്ടെന്ന് വന്നോ?.

കുറെ കഴിഞ്ഞു വായിലെടുക്കാൻ ഞാൻ അവളോട്‌ പറഞ്ഞപ്പോൾ പിന്നീട് ഒരു ദിവസം ആകാം എന്ന് പറഞ്ഞു.
കുറെ കഴിഞ്ഞു ഞങ്ങൾ ഡ്രസ്സ്‌ ഇട്ടു. ഒരുപാടു ലേറ്റ് ആയതുകൊണ്ട് ഞാൻ പോയി.

തൊട്ടും തലോടിയും ഞങ്ങൾ സിനിമ കാണുന്നത് പതിവാക്കി.
ഒരു മാസമായി ഞങ്ങളുടെ ആദ്യത്തെ കുസൃതി കഴിഞ്ഞിട്ട്. . ഞങ്ങൾ ഒന്ന് കൂടി പ്ലാൻ ചെയ്യുന്നുണ്ട്.

About The Author

Comments

2 Responses

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)