എന്റെ പൊന്നു ചേട്ടാ.. എന്നാ സുഖമാ
ഇവിടെ ഇപ്പോൾ ബാക്ക് റൂമിൽ ഷവർ ഇല്ല. വെള്ളം ബക്കറ്റിൽ പിടിച്ച് കുളിക്കണം. അതൊരു ബോറാണല്ലോ എന്ന ആലോചനയോടെ ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോഴാണ് പറമ്പിൽ കുറച്ചകലെയുള്ള കുളം കണ്ടത്.
നേരത്തെ നീക്കിക്കുളിച്ചിട്ടുള്ള കുളമാണ്. ഇപ്പോഴും അത് വൃത്തിയായി തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്.
അത് കണ്ടതും കുളി അങ്ങോട്ട് ആക്കിയാലോ എന്നൊരു തോന്നൽ..
അവൾ ഒരു ചുരിദാർ ടോപ്പ് മാത്രം ധരിച്ച് മുത്തശ്ശിക്കടുത്തെത്തി.
മുത്തശ്ശീ.. എനിക്കൊന്ന് കുളിക്കണം.. ട്രെയിൻ യാത്ര കഴിഞ്ഞ് വന്നതല്ലേ..
നമ്മുടെ കുളത്തിൽ പോയി കുളിച്ചാലോ മുത്തശ്ശി..ബാത് റൂമിൽ കുളിച്ചു മടുത്തു.
അതിനെന്താ.. കുളം നന്നാക്കിയിട്ടിരിക്കയാ..
കുളത്തിന് ആഴമുണ്ട്.. അത് ശ്രദ്ധിച്ചാ മതി..
എനിക്ക് നന്നായി നീന്താൻ അറിയാലോ
പിന്നെന്തിനാ പേടിക്കുന്നേ..
തോട്ടം നനക്കാനുള്ള വെള്ളം മോട്ടോർ വച്ച് പമ്പ് ചെയ്യാൻ ഒരു വലിയ ഷെഡും അതിനോട് ചേർന്നു ഉണ്ടാക്കിയിട്ടുണ്ട്. പറമ്പിലെ തേങ്ങയും മറ്റും അവിടെ ആണ് സൂക്ഷിക്കാറുള്ളത്. നമ്മുടെ അയ്യപ്പന്റെ വിശ്രമ കേന്ദ്രം കൂടിയാണവിടെ..
മുത്തശ്ശി കുളവും പരിസരവും വിശദീകരിച്ചു.
അയ്യപ്പനെ എന്റെ കുഞ്ഞും നാള് മുതലേ അറിയാം.. അയ്യപ്പന്റെ അച്ചൻ ഇവിടത്തെ പുറം പണിക്കാരനായിരുന്നു. അയ്യപ്പൻ അച്ചന്റെ കൂടെ വളരെ ചെറുപ്പം മുതൽ ഇവിടെ സഹായത്തിന് വന്നിരുന്നു. പിന്നീട് അച്ചന്റെ മരണ ശേഷം അയാൾ ഇവിടത്തെ മെയിൽ പണിക്കാരനായി.
ആദ്യമെല്ലാം തേങ്ങ ഇടീലും മറ്റു പണികളുമായിരുന്നു. പിന്നീട് തെങ്ങ് ചെത്തി തെങ്ങിൻ കള്ള് എടുക്കലായി പണി .
One Response
ഞാൻ ആദ്യം ആണ് നല്ല ത് എന്ന് തോന്നുന്നു ഒന്നും വായിച്ചില്ല പ്ലസ് Aadd. Me.