Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ കാമമോഹിത ദിനരാത്രങ്ങൾ !!ഭാഗം – 4


ഈ കഥ ഒരു എന്റെ കാമമോഹിത ദിനരാത്രങ്ങൾ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 5 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ കാമമോഹിത ദിനരാത്രങ്ങൾ !!

കാമം – ശ്ശ് ശ്ശ് ഞാൻ ശബ്ദം ഉണ്ടാക്കി.

അവൾ തല ഉയർത്തി നോക്കി.

നാണം കൊണ്ട് അവൾ കണ്ണുകൾ താഴ്ത്തി, പതുക്കെപുഞ്ചിരിച്ചു.

ഞാൻ വിരൽ മുദ്ര കൊണ്ട് അതിമനോഹരമായിരുന്നു എന്ന് പറഞ്ഞു.

അവൾക്ക് പിന്നേയും നാണമായി.

എന്റെ കുണ്ണ തൊട്ടുകൊണ്ട് ഞാൻ ചോദിച്ചു,

എങ്ങനെയുണ്ട്?

നാണത്തിൽ കുതിർന്ന ഒരു പുഞ്ചിരിയായിരുന്നു അവളുടെ മറുപടി. അവൾ പതുക്കെ എണീറ്റു.

അടുത്തുള്ള ഒരു പാറയിൽ നെഞ്ച് ചേർത്ത് ചാരി നിന്നു.

അവളുടെ പിന്നിൽ നിന്നുള്ള കാഴ്ച അതി മനോഹരമായിരുന്നു.

അവളുടെ നഗ്നമായ പുറവും,
അരയിൽ ചുറ്റിയ ചുവന്ന ചരടും, അതിലെ ഏലസ്സും, അതിനു താഴെ പെരുന്തച്ചൻ കൊത്തിയ കരിങ്കൽ ഗോളങ്ങൾപോലെ എടുത്തു പിടിച്ചു നിൽക്കുന്ന അവളുടെ കുണ്ടിയും. ഹോ! എന്തൊരു ചന്തം!!!

ഏതോ സ്വപ്ന ലോകത്ത് ആയിരുന്ന അവൾ പെട്ടെന്ന് ഞെട്ടിപ്പിടഞ്ഞു എണീറ്റു. തന്റെ മുണ്ട് എടുത്ത് നെഞ്ചിൽ കെട്ടി. തിരിച്ചു പോകുമ്പോൾ അവൾ കയ്യിൽ 7 വിരലുകൾ ഉയർത്തിക്കാണിച്ചു.

എന്താ കാര്യം എന്ന് എനിക്ക് മനസിലായില്ല.
അവൾ കൈ കൊണ്ട് തൊഴുതു കാണിച്ചു. പിന്നെ കുറച്ച് മാറി നിൽക്കുന്ന ഒരു വലിയ ആൽമരത്തെ ചൂണ്ടി കാണിച്ചു.

ഓ! കാര്യം മനസിലായി. ആ ആൽമര ചുവട്ടിൽ ഒരു കല്ല് പ്രതിഷ്ഠിച്ചിട്ടുണ്ട്.
ഇന്ന് രാത്രി 7 മണിക്ക് അവിടെ പ്രാർത്ഥിക്കാൻ വരണം എന്നാണ് അവൾ ഉദ്ദേശിച്ചത്.

ഇനി അവിടെ വച്ച് കല്യാണം കഴിപ്പിക്കാൻ വല്ലതും ആണോ പരിപാടി? ഒരു സംശയം ഇല്ലാതില്ല.

ഈ പെണ്ണിന് ആക്ച്വലി എന്താ കുഴപ്പം? ഞാൻ ആലോചിച്ചു.
ഇവിടെ 14 -15 വയസ്സ് ആകുമ്പോഴേക്കും പെൺകുട്ടികളെ കെട്ടിച്ച് വിടും.

അവൾക്കാണെങ്കിൽ 18 ആയി.
കൂട്ടുക്കാരികൾക്ക് ഒന്നുംരണ്ടും കുട്ടികളും ആയി.

ഇവൾ അവർ എല്ലാവരെക്കാളും സുന്ദരിയാണ്.
കൂടുതൽ വെളുത്തിട്ടാണ്. കൂട്ടുക്കാരികൾ ഭർത്താവിന്റെ കൂടെയുള്ള കളികൾ പറഞ്ഞുകൊടുത്തിട്ടുണ്ടാകും.

അതൊക്കെ കേട്ട് ആകെ കമ്പിയടിച്ചു ഇരിക്കുമ്പോൾ ആയിരിക്കും ഞാൻ കുണ്ണയും കുലപ്പിച്ചു അന്ന് മൂത്രം ഒഴിക്കാൻ ചെന്നത്.
അതോടെ അവൾക്ക് കടി സഹിക്കാൻപറ്റാത്ത അവസ്ഥയിൽ ആയിട്ടുണ്ടാകും.

കല്യാണം കഴിച്ചിട്ടില്ലെങ്കിൽ പിന്നെ ഇവൾ എന്താണ് ചെയ്യുന്നത്?
പഠിക്കാൻ പോകുന്നില്ല.
ജോലിക്കും പോകുന്നില്ല എന്ന് തോന്നുന്നു.
ഇവളുടെ വീട്ടുക്കാർ എന്തേ ഇത് വരെ ഇവളെ കെട്ടിച്ച് വിട്ടില്ല?

ഒരിക്കലും കിട്ടാത്ത ഉത്തരങ്ങളായി അവ എന്നും അവശേഷിച്ചു.
ഇനി 7 മണിക്ക് ആൽമര ചുവട്ടിൽകാണാം.

ഞാനാണെങ്കിൽ നാളെ ഇവിടത്തെ വർക്ക് കഴിഞ്ഞ് ഓഫീസിലേക്ക് തിരിച്ചു പോകും. അതിനിടയിൽ ഒന്ന് പിടിക്കാൻ കിട്ടിയാലെങ്കിലും മതിയായിരുന്നു.

ഞാൻ തിരിച്ചു ക്യാബിനിലേക്ക് നടന്നു.
എനിക്ക് ഓഫീസിൽ ഇരുന്നിട്ട് ഇരിക്കപ്പൊറുതി കിട്ടുന്നില്ല.
ഏഴ് മണിക്ക് എന്നെ അവൾ കാണണമെന്ന് പറഞ്ഞിരിക്കുകയാണ്.
അതൊരു കെണിയാണെങ്കിലോ..

എന്റെ ശങ്ക പെട്ടെന്ന് മാറി. എന്ത് കൊണി ആയാലെന്താ.. ഞാൻ കമ്പനിയുടെ സ്റ്റാഫാണ്. കമ്പനി എന്ന് വെച്ചാൽ ഗ്രാമവാസികൾക്ക് ബഹുമാനവും ആദരവുമാണ്.

അവർക്ക് അന്നം മുട്ടാതിരിക്കുന്നത് കമ്പനി ഉള്ളത് കൊണ്ടാണ്.

കമ്പനി അവരെ ചൂഷണം ചെയ്യുകയാണെന്ന് അവർക്കറിയില്ലല്ലോ..

കമ്പനി മറ്റിടങ്ങളിലെ തൊഴിലാളികൾക്ക് നൽകുന്നതിന മൂന്നിൽ ഒന്ന് മാത്രമാണ് ഇവിടത്തെ തൊഴിലാളികൾക്ക് നൽകുന്നത്.

അവളുടെ അപ്പയോ മറ്റാരെങ്കിലുമൊക്കെയോ കമ്പനിക്ക് കീഴിൽ പണ്ടമെടുക്കുന്നുണ്ടാവണം.

പിന്നെ ഇവർക്കിടയിൽ സെക്സ് വലിയ ഒരു പ്രശ്നമല്ലെന്ന് തോന്നുന്നു. അല്ലങ്കിൽ സ്ത്രീകൾ , പുരുഷന്മാർ കണ്ടോട്ടേ എന്ന് കരുതി അവർക്കെതിരെ ഇരുന്ന് മൂത്രമൊഴിക്കാനും കുളിക്കാനുമൊക്കെ തയ്യാറാകുമോ?

എന്തായാലും ഒരു പെണ്ണ് വിളിച്ചിട്ട് ചെന്നില്ലെങ്കിൽ ഒന്നുകിൽ അവളോട് ഇഷ്ടമില്ലാത്തത് കൊണ്ട്. അല്ലെങ്കിൽ അവളെ പേടിച്ചിട്ട് എന്നേ കരുതൂ..

എനിക്കാണെങ്കിൽ ഈ പറഞ്ഞ രണ്ട് കാര്യങ്ങളും ഒരു പ്രശ്നമല്ല. മാത്രമല്ല അവൾ നല്ലൊരു ഉരുപ്പടിയാണ്. ആ പ്രായത്തിലുള്ള ഒരുവളെ പണ്ണാൻ കിട്ടിയാൽ ഞാൻ ഭാഗ്യവാനാ..

പണ്ണാനൊക്കെ തരുവോ എന്നൊന്നും നമ്മൾ ആരോടും ചോദിക്കാൻ പോകുന്നുമില്ല. അവരായിട്ട് മുൻകൈ എടുത്താൽ കളിക്കാതിരിക്കുകയുമില്ല.

എന്തായാലും പാതിരാത്രി ചെല്ലാനല്ലല്ലോ പറഞ്ഞത്.. അവിടെ ഒരു വിഗ്രഹമുണ്ട്. അത്കൊണ്ട് അവിടെ പ്രാർത്ഥിക്കാൻ പോകാം. ആർക്കും പോകാം.

രാത്രിയാവാൻ കാത്തിരുന്നു.

7 ന് മുൻപേ ആൽത്തറയിലെത്തി.

അതുവരെ അകലെനിന്ന് മാത്രം കണ്ടിട്ടുള്ള ആൽത്തറയിലേക്ക് എന്നായപ്പോഴാണ് അവിടം വിജനമാണെന്നും ഏതോ ഒരു സങ്കൽപത്തിലുള്ള ഒരു കല്ല് മാത്രമാണ് അവിടെ വെച്ചിരിക്കുന്നതെന്നും എപ്പഴോ അവിടെ ദീപം കൊളുത്തിയതിന്റെ അവശേഷിപ്പുണ്ടെന്നും മൊബൈൽ വെളിച്ചത്തിൽ മനസ്സിലായി.

പരസ്പരം കാണാൻ നിശ്ചയിച്ചവർ അല്ലാതെ ആരും ആ സമയത്തവിടെ വരില്ലെന്നും വഴിയാത്രക്കാരുടെ സഞ്ചാരവീഥിയല്ലെന്നും വ്യക്തമായി.

ആൽത്തറയ്ക്ക് നല്ല വീതിയുണ്ട്. അതിൽ കയറി ഇരുന്നു.
സമയം നോക്കിയപ്പോൾ 6.57 ആയി. അവൾ പറഞ്ഞ സമയത്തിന് 3 മിനിറ്റുകൾ മാത്രം.

ഏഴ് മണി എന്ന് പറഞ്ഞാൽ പത്തോ പതിനഞ്ചോ മിനിറ്റ് വൈകിയും എത്തിയേക്കാം.
ഇരുട്ട് കൂടിയതിനാൽ അടുത്തെത്തിയാലല്ലാതെ അറിയാനും പറ്റില്ല.

യക്ഷിക്കഥകൾ ഭയമാകുന്നവർക്ക് ആ സമയത്ത് അവിടെ ഇരിക്കാൻ സാധിക്കില്ല.

എനിക്കെന്തോ അത്തരം കാര്യങ്ങളൊക്കെ ഒരു തമാശ ആയത് കൊണ്ട് ഭയം എന്നെ ആവേശിക്കില്ലെന്നുറപ്പ്.

ഇനി അഥവാ ഒരു attack ഉണ്ടാവുകയാണെങ്കിൽ നേരിടാൻ ആയുധമൊന്നും കൈയ്യിലില്ല. നിരായുധനായാലേ അക്രമകാരി അല്ലാതാവൂ എന്നുമുണ്ടല്ലോ..

ഏഴിന് അലറാം വെച്ചിരുന്നു. വൈബ്രേറ്ററിൽ ആയതിനാൽ അതും മറ്റൊരാൾ അറിയില്ല. വൈബ്രേറ്റർ ചലിച്ചു.

അപ്പോഴേക്കും അലാറം കേട്ടിട്ട് രംഗ പ്രവേശനം നടത്താൻ അണിയറയിൽ നിന്നുപോലെ അവളിതാ മുന്നിൽ.

അവൾ ഒരു കറുത്ത പുതപ്പിൽ അവളെ പൊതിഞ്ഞിരിക്കയാണ്. ഇരുട്ടും കറുപ്പം കൂടിയാവുമ്പോൾ ആരും കാണില്ല എന്നതിനാലാവാം അങ്ങനെ വന്നിരിക്കുന്നത്.

ഞാൻ മൊബൈൽ ലൈറ്റ് തെളിച്ചു.

അവൾ തന്നെയാണോ എന്ന് ഉറപ്പ് വരുത്തേണ്ടത് എന്റെ ആവശ്യമാണല്ലോ..

അവൾ തന്നെ.. അവൾ ചിരിച്ചു.
അടക്കത്തിൽ എന്തോ പറഞ്ഞു.
വാക്കുകൾ തിരിയുന്നില്ലെങ്കിലും ലൈറ്റ് ഓഫ് ചെയ്യാനാണെന്ന് മനസ്സിലായി.

ഞാനുടനെ ലൈറ്റ് ഓഫ് ചെയ്തു.

അവൾ എന്റെ കൈക്ക് പിടിച്ച് വലിച്ചു.

അവളെന്നെ എവിടേക്കോ വിളിക്കുകയാണെന്ന് എനിക്ക് മനസ്സിലായി.

എവിടേക്കാണെന്ന് അവളോട് ചോദിക്കാൻ ഭാഷയില്ല. ഇനിയിപ്പോ അറിഞ്ഞിട്ടെന്ത് കാര്യവും.
അവൾ കൈയ്യിൽ പിടിച്ചു നടന്നു. ഒപ്പം ഞാനും.

മൂന്ന് നാല് മിനിറ്റ് നടന്ന് കഴിഞ്ഞപ്പോൾ ഒരു ഷെഡ്ഡിലേക്ക് എത്തി.
അതൊരു അടച്ചുറപ്പുള്ള ഷെഡ് ആയിരുന്നു.

അകത്തേക്ക് കയറിയതും അവൾ എന്തോ തപ്പുന്നത് കണ്ട് ഞാൻ മൊബൈലിലെ ടോർച്ച് തെളിച്ചു.

അവൾ തീപ്പെട്ടി ഉരച്ചു. ഒരു റാന്തൽ വിളക്കിലെ തിരി തെളിഞ്ഞു.

ഇപ്പോൾ ഞങ്ങൾ പരസ്പരം കണ്ടു.
അതോടെ എനിക്ക് ആശ്വാസമായി.

ഇരുട്ടിൽ തപ്പിത്തടഞ്ഞ് എന്ത് ചെയ്യാനാണ് എന്നൊരു ചിന്ത എനിക്കുണ്ടായിരുന്നു.

ഞങ്ങൾ പരസ്പരം നോക്കി. അവളെ പകൽ വെളിച്ചത്തിൽ കാണുന്നതിനേക്കാൾ സുന്ദരിയായി തോന്നി.

അവൾ എന്നെ കെട്ടിപ്പിടിച്ചു.

അതോടെ ഒരു കാര്യം ഞാൻ തിരിച്ചറിഞ്ഞു. ആ പുതപ്പിനുള്ളിൽ അവൾ നഗ്നയാണ്.

അതെന്നെ കമ്പിയാക്കി.

ഞാൻ മുണ്ടും ടീഷർട്ടും അടിയിൽ ഷഡ്ഡിയും ഇട്ടിട്ടുണ്ട്.

അതൊക്കെ ഇടാതെ വന്നാൽ എന്തിനാ വന്നതെന്ന് വ്യക്തമാകും. അതും പ്രശ്നമായാലോ എന്ന ചിന്ത ഉണ്ടായിരുന്നു.

അവൾ നഗ്നയാണെന്ന് അറിഞ്ഞപ്പോൾ എന്റെ ശരീരത്തേയും നഗ്നമാക്കാൻ ഞാനാഗ്രഹിച്ചു.

ടീഷർട്ട് ഊരാൻ പോയതും അവൾ തടുത്തു.
അവൾ എന്നെ ചുംബിച്ചു.
ഞാനും ചുംബിച്ചു.
എല്ലാം അവളുടെ നിശ്ചയം അനുസരിച്ചേ നടക്കൂ എന്ന് തിരിച്ചറിഞ്ഞപ്പോൾ ഇനി നിന്ന് കൊടുക്കുക മാത്രമാണ് ബുദ്ധി എന്ന് തോന്നി.
അവൾ ഗാഢമായി ചുംബിക്കുകയാണ്. അവൾക്ക് ചുംബിക്കാനറിയാമെന്ന് ഉറപ്പായി.

ഒരു പതിനെട്ട് കാരിയുടെ സീല് പൊട്ടിക്കാൻ പറ്റിയാൽ അത് സന്തോഷമുള്ള കാര്യമാണെങ്കിലും സീല് പൊട്ടിച്ചാൽ അതിന് ബാദ്ധ്യതകളുമുണ്ട്.
തന്റെ ആദ്യ പുരുഷൻ എന്ന അവകാശ ബോധം കഴുത്തേൽ ആകാം വരെ കാരണവുമാകാം..

അവൾ നാക്ക് നീട്ടിത്തന്നു.
നാക്ക് ചപ്പാനാണ് എന്ന് മനസ്സിലായി. ഞാൻ നാക്ക് വായ്ക്കുള്ളിലാക്കി ചപ്പി.

അത് കഴിഞ്ഞ് അവൾ തന്നെ എന്റെ ടീഷർട്ട് ഊരി.

എന്റെ നെഞ്ചിൽ അവളുടെ നാവ് ഇഴഞ്ഞു.

എനിക്കവളുടെ നഗ്നമേനി കാണാൻ തിടുക്കമായി. എന്നാൽ ഞാനായിട്ട് അവളുടെ പുതപ്പ് മാറ്റിയാൽ അതവൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ..

ഇത് അവളുടെ താവളമാണ്. ഇവിടെ നിന്നു കൊടുക്കുകയാണ് ബുദ്ധി. എന്ത് ഉദ്ദേശത്തോടെയാണ് അവൾ വിളിച്ച് വരുത്തിയതെന്ന് ഇപ്പോഴും ഉറപ്പില്ല.. (തുടരും)

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)