എന്റെ കാമമോഹിത ദിനരാത്രങ്ങൾ !!
സ്പോട്ടിലെ ജോലികൾ നടന്നു കൊണ്ടിരുന്നു. സിഗരറ്റ് കിട്ടുന്ന ഒരു കടയുണ്ട്. നാട്ടിടവഴിയിലൂടെ നടന്നു പോയിട്ടാണ് ഞാൻ വാങ്ങാറുള്ളത്.
വഴിയരികിൽ ഒരു കുഴൽക്കിണർ ഉണ്ട്. അതിന്റെ ഹാൻഡ് പമ്പിൽ നിന്ന് വെള്ളം എടുത്തു അതിന്റെ ചോട്ടിലിരുന്നു കുളിക്കുന്ന തരുണീമണികളെ കാണുക എന്നതായിരുന്നു പ്രധാന ഉദ്ദേശ്യം. പിന്നെ സ്വച്ചന്ദമായ പ്രകൃതിയിലൂടെ, ഭാരതത്തിന്റെ ആത്മാവ് വസിക്കുന്ന കുഗ്രാമവും ഒന്ന് കാണാം.
ഇവിടെ കുഗ്രാമങ്ങളിൽ വികസനം തീരെ എത്തിയിട്ടില്ല. എങ്കിലും എന്തോ എനിക്ക് ഇവിടം വളരെ പിടിച്ചു. ഒട്ടും തിക്കും തിരക്കും ഇല്ലാത്ത പ്രകൃതി സുന്ദരമായ സ്ഥലമായതു കൊണ്ടായിരിക്കാം.
അങ്ങനെ അന്നും ഞാൻ സിഗരറ്റ് വാങ്ങാൻ കടയിലേക്ക് നടന്നു. എന്നെ കാണുമ്പോൾ ആ നാട്ടിലെ ആൾക്കാര് കുമ്പിട്ട് നിന്ന് ബഹുമാനിക്കുമായിരുന്നു. ഏതോ അന്യഗ്രഹ ജീവിയെപ്പോലെയും എന്നെ നോക്കിയിരുന്നു.
നല്ലോണം പഠിപ്പുള്ള വലിയ സാറാ ആ പോണത് എന്ന് അവര് അടക്കം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. കേരളത്തിലായിരുന്നെങ്കിൽ ഓ പിന്നേ അവന് വെറും ഒരു ബി ടെക് കാരൻ എന്ന് പറഞ്ഞു തള്ളിക്കളഞ്ഞേനെ.
കടയില് പോയി വരുന്ന വഴിയെ ഞാൻ എനിക്ക് കാണാൻ വിധം മൂത്രമൊഴിച്ചവളെ കണ്ടു. അവളെ നോക്കി പുഞ്ചിരിച്ചു. അവള് നാണിച്ചു തല താഴ്ത്തി.