എന്റെ ജീവിതം എന്റെ രതികൾ
ഞാൻ അവിടെ നിന്ന് കുറച്ച് മാറി ആളുകൾ അധികമില്ലാത്ത സ്ഥലത്തു എത്തി ബൈക്കിൽ നിന്ന് ഇറങ്ങി. കുറച്ച് നേരം ആലോചിച്ചു. അവൾ നാട്ടിലേക്ക് പോകാൻ ചാൻസ് ഉണ്ടോ എന്ന് .
പക്ഷേ എന്തായാലും പോയി അന്വേഷിക്കാം എന്ന് വെച്ച്.
എന്നാൽ നിറഞ്ഞു കിടക്കുന്ന ഒരു തടാകം പോലെ വെള്ളം കെട്ടി ക്കിടക്കുന്നു. ഒഴുക്കുമുണ്ട്.
ഞാൻ നില്കുന്നത് ഒരു ടവറിന്റെ താഴെ ആയിരുന്നു. ഞാൻ അവിടെ ഉണ്ടായിരുന്ന ഷെഡിൽ എന്റെ മഴക്കോട്ടും ബൈക്ക്ഉം മൊബൈലും എല്ലാം കയറ്റി വെച്ച്.
ഫോണിൽ അവളുടെ വീട് ടവർ ലൊക്കേഷൻ അഡ്ജെസ്റ്റ് ചെയ്തു നോക്കി. പക്ഷേ വെളിച്ചം ഇല്ലാതെ എനിക്ക് ഒന്നും കഴിയില്ല എന്ന് മനസിലായി.
ഞാൻ ബൈക്കിൽ കയറി തിരിച്ചു പോകാൻ നോകുമ്പോൾ..
എനിക്ക് പോകാൻ തോന്നുന്നില്ല എന്റെ കൈ ആക്‌സിലേറ്ററിൽ ഇരുന്നു വിറക്കുന്നു.
പിന്നെ ഞാൻ ഒന്നും നോക്കിയില്ല. രണ്ടും കല്പിച്ചു ആ വെള്ളത്തിലേക്ക് ചാടി . ഒരു ലക്ഷ്യം വെച്ച് നിന്തി. ഇടക്ക് മരങ്ങളിൽ പിടിച്ചിരുന്നു. മടുപ്പ് മാറുമ്പോൾ വീണ്ടും നീന്തി. ചില കെട്ടിടങ്ങൾ എനിക്ക് മനസിലാക്കാൻ പറ്റി.
ബസ് സ്റ്റോപ് ഒക്കെ പകുതി മുങ്ങിയിരുന്നു.
വെള്ളത്തിന്റെ ഒഴുക്ക് കൂടിയപ്പോൾ എനിക്ക് മനസിലായി പുഴ അടുത്ത് തന്നെ കാണെന്ന്. അങ്ങനെ ഓരോ വീടിന്റെയും മുകൾ ഭാഗം നോക്കി അവളുടെ വാടക വീട് എവിടെ ആണെന്ന് എനിക്ക് മനസിലാക്കാൻ കഴിഞ്ഞു.
3 Responses
സൂപ്പർ. കഥ വളരെ നന്നായിട്ടുണ്ട് കേട്ടോ. ബാക്കി പെട്ടന്ന് തന്നെ എഴുതണേ ???
ഇതുവരെ സൂപ്പറായിട്ടുണ്ട് ബാക്കി പെട്ടന്ന് ഇടണേ
baki evide? waiting anu