എന്റെ ജീവിതം എന്റെ രതികൾ
അങ്ങനെ സേം എക്സാം എത്തി. അതെല്ലാം നല്ല രീതിയിൽ ഞങ്ങൾ എഴുതി. അടുത്ത സെമിലേക്കു കയറി.
എന്നെ അത്ഭുതപ്പെടുത്തിയത് എന്തെന്നാൽ,. ചില സമയങ്ങളിൽ അവൾ എന്നെ ഒളികണ്ണിട്ട് കൊണ്ട് നോക്കുന്നതുമാണ്..
എന്നോട് അത് ചെയ്യരുത് ഇത് ചെയ്യരുത് എന്ന് കാവ്യ വഴി എന്നിൽ അവൾ അടിച്ചേല്പിച്ചു.
പലർക്കും ക്ലാസ്സിൽ ഡൌട്ട് തോന്നിത്തുടങ്ങി.. ദേവികയ്ക്ക് ഹരിയെ ഇഷ്ടമായി തുടങ്ങി എന്ന് ഒക്കെ.
പക്ഷേ ഞാൻ അതൊന്നും കാര്യമാക്കിയില്ല. അവൾ എന്നോട് ഒന്നും മിണ്ടാറില്ലായിരുന്നു. അങ്ങനെ ഒരു വർഷം കടന്നുപോയിരിക്കുന്നു. എനിക്ക് 19വയസ്സ് ആയി അത് ക്ലാസ്സിൽ നല്ല രീതിയിൽ ആഘോഷിച്ചു.
എന്നെ ഡിപ്പാർട്മെന്റ് സെക്രട്ടറിയായി തിരഞ്ഞെടുത്തു. എല്ലാവരുടെയും സപ്പോർട്ടിൽത്തന്നെ ആയിരുന്നു ആ തെരഞ്ഞെടുപ്പ്.
ദേവിക മൊത്തത്തിൽ കൂൾ ആണ്. എന്തൊ എന്റെ മനസ്സിൽ ആ ശത്രുവിനോട് ഇഷ്ടം തോന്നാൻ തുടങ്ങിയിരിക്കുന്നു.
ഏറ്റവും വലിയ സപ്പോർട്ട് കാവ്യയായിരുന്നു. ദേവികയ്ക്ക് എന്നോട് ഇഷ്ടമാണെന്ന് കാവ്യക്ക് മനസ്സിലായി.
പല്ലപ്പോഴും അവൾ ഡയറക്റ്റായി കാര്യം പറയാതെ കാവ്യവഴി എന്നെ പലതും അറിയിക്കാൻ നോക്കുന്നത് അവൾക്ക് എന്നോടുള്ള ഇഷ്ടം കൊണ്ടാണെന്ന് ഒരു ഡിക്റ്ററ്റീവ് മൈന്റിലൂടെ കാവ്യ കണ്ടെത്തിയിരുന്നു.
3 Responses
സൂപ്പർ. കഥ വളരെ നന്നായിട്ടുണ്ട് കേട്ടോ. ബാക്കി പെട്ടന്ന് തന്നെ എഴുതണേ ???
ഇതുവരെ സൂപ്പറായിട്ടുണ്ട് ബാക്കി പെട്ടന്ന് ഇടണേ
baki evide? waiting anu