എന്റെ ജീവിതം എന്റെ രതികൾ
രതികൾ – പക്ഷേ ഒന്നിനും ദേവിക ഉടക്ക് വെക്കാത്തത് എന്താണെന്ന് എനിക്ക് മനസിലായില്ല. അവൾ അല്ലേൽ എനിക്ക് പാരയായിട്ടാണ് സംസാരിക്കാറുള്ളത്.
അത് ക്ലാസ്സിൽ അന്നത്തെ ഡിസ്കഷൻ ടോപിക് ആയി മാറിക്കഴിഞ്ഞിരുന്നു.
വൈകുന്നേരം കോളേജ് വിട്ട് ഞാനും കാവ്യയും അവിടെ, ഒരു മരത്തിന്റെ അടുത്ത് പണിത ബെഞ്ചിൽ ഇരുന്നു വർത്തമാനമായി.
അവന്മാർ ആണേൽ ഗ്രൗണ്ടിൽ കിടന്നു ഫുട്ബോൾ കളി. കാവ്യയുടെ ബസ് വരാൻ താമസിക്കും. അതുകൊണ്ടാണ് അവൾ എന്റെകൂടെ ഇരിക്കുന്നത്.
ദേവിക ആണേൽ ഗൗരി
യുടെ കൂടെ ആക്ടിവയിൽ പോയി.
“അല്ലടാ നീ എങ്ങനെ അവളുടെ അടുത്ത് പോയി അവളെ വിളിച്ചു.
നീ പറയുന്നത് ഒന്നും കേൾക്കില്ലാത്തവൾ അല്ലെ.
നീ തന്നെ അല്ലെ പറഞ്ഞെ നിന്നെ ചാണക വെള്ളമൊഴിച്ച് വിടും എന്നൊക്കെ ”
ഞാൻ മനസിൽ പറഞ്ഞു.
നാട്ടുകാർ ഗിഫ്റ്റ് ആയി ഒരു ചാണകത്തെ ത്തന്നെ തന്നതെന്ന് ഞാൻ ഇവളോട് എങ്ങനെ പറയും.
ഞാൻ ചിരിച്ചു കാണിച്ചിട്ട് .. ഫോണിൽ കുത്തികൊണ്ട് ഇരുന്നു.
“എടാ നിനക്ക് അവളെ ഒന്ന് പ്രേമിച്ചുടെ ”
കാവ്യടെ ആ ഡയലോഗ് കേട്ട് ഞാൻ അവളെ നോക്കി.
“ഏത് നേരവും കടിപിടി കൂടുന്നത് കൊണ്ടാണ് ചോദിച്ചേ. നിനക്ക് അവളെ പ്രേമിച്ചുടെ എന്നിട്ട് കെട്ടിക്കൂടെ. ഒരുപാടെണ്ണങ്ങൾ അവളുടെ പുറകിൽ നടക്കുന്നുണ്ട്. ഇവിടെ ഒരാൾ സിംഗിൾ എന്ന് പറഞ്ഞു ഷോ കാണിച്ചുകൊണ്ട് നടക്കുന്നു ”
3 Responses
സൂപ്പർ. കഥ വളരെ നന്നായിട്ടുണ്ട് കേട്ടോ. ബാക്കി പെട്ടന്ന് തന്നെ എഴുതണേ ???
ഇതുവരെ സൂപ്പറായിട്ടുണ്ട് ബാക്കി പെട്ടന്ന് ഇടണേ
baki evide? waiting anu