എന്റെ ജീവിതം എന്റെ രതികൾ
പക്ഷേ ദേവൂട്ടി, ഞാൻ പറയുന്ന ഓരോ കാര്യങ്ങളും വ്യക്തമായി കേട്ടിരിക്കുകയും സംശയങ്ങൾ ചോദിക്കുകയും വാക്ക്തർക്കങ്ങളിൽ ഏർപ്പെടുകയും ചെയ്യും.
അതൊക്കെ ഞങ്ങൾ രണ്ടുപേരും ഇഷ്ടപ്പെട്ടു. കിടക്കാൻനേരം അവൾ എന്നേ പൊത്തിപിടിച്ചുറങ്ങും. ഉറങ്ങാൻ നേരം ദേവൂട്ടി ഉള്ളിൽ ഇട്ടിരുന്നത് ഒക്കെ മാറ്റിയിരിക്കും. സെക്സ് ചെയ്താലും ഇല്ലെങ്കിലും ഉറങ്ങുമ്പോൾ എന്റെ കൈ എപ്പോഴും അവളുടെ നെഞ്ചിൽത്തന്നെ വേണം. അത് പിടിച്ചുകൊണ്ടേ അവൾ ഉറങ്ങാറുള്ളൂ.
ഞാൻ എന്തൊ കുഞ്ഞി കൊച്ചിനെപ്പോലെയാണെന്ന ഭാവത്തിലാ അവൾ എന്നേ പിടിച്ചുകൊണ്ട് കിടക്കുന്നെ..
അവളെ കെട്ടിപ്പിടിച്ചു കിടന്നു ഉറങ്ങിപ്പോയി.
രാവിലെ ദേവൂട്ടി എന്നേ തട്ടിവിളിച്ചു.
“ഏട്ടാ.. ഏട്ടാ…എഴുന്നേക്ക്.”
“എന്താടി ”
“എനിക്ക് പിരീഡ്സ് ആയി.. ഏട്ടൻ പോയി ഒരു വിസ്പർ വാങ്ങിക്കൊണ്ട് വാ..ദേവൂട്ടിയുടെ കൈയിൽ ഇല്ലാ.”
ഇന്നലെ കണ്ടപോലെ ആയിരുന്നില്ല ദേവൂട്ടി.. അവൾക്ക് വയ്യാതെ ആയിരിക്കുന്നു. ആ സന്തോഷം നിറഞ്ഞിരുന്ന മുഖത്ത് ഇപ്പോഴും അവളത് വരുത്താൻ കഷ്ടപെടുന്നുണ്ടെന്ന് മനസിലായി. [ തുടരും ]