Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ ജീവിതം എന്റെ രതികൾ.. ഭാഗം – 35

(Ente jeevitham ente rathikal Part 35)


ഈ കഥ ഒരു എന്റെ ജീവിതം എന്റെ സീരീസിന്റെ ഭാഗമാണ് , മറ്റ് 45 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ ജീവിതം എന്റെ രതികൾ

രതികൾ – പിന്നീട് നിന്റെ ഒരു ഡയലോഗ് ഉണ്ടായിരുന്നല്ലോ. മരിക്കുവാണേൽ ഒരുമിച്ച് എന്ന് ആ ഒറ്റ ഡയലോഗ് ആയിരുന്നടീ എന്റെ കല്ലായിരുന്ന മനസ്സ് തകർത്തു കളഞ്ഞെ. അതായിരുന്നു നിന്നെ വീട്ടിലേക്ക് കൊണ്ട് പോയത്.

പക്ഷേ എന്റെ എല്ലാ കണക്ക്കൂട്ടലും തെറ്റിച്ചത് എന്റെ അമ്മയായിരുന്നു.
നിന്നെ വേണമെന്നുള്ള വാശിയായിരുന്നു അമ്മക്ക്. അത്‌കൂടി ആയതോടെ പിന്നെ ഈ ഹരിക്ക് എന്ത് വേണം. ”

“ഒരു പക്ഷേ.. ഏട്ടാ അമ്മക്കും അച്ഛനും ഇഷ്ടമല്ലായിരുന്നില്ലെങ്കില്ലോ.”

“നീ മാത്രം ആയേനെ എന്റെ ലൈഫിൽ..
ഒരു പക്ഷേ അവരെ ഞാൻ ഉപേക്ഷിച്ച് നിന്റെ കൂടെ ജീവിക്കും എന്നുള്ള ഒരു തീരുമാനം എനിക്ക് വന്നുചേർന്നിരുന്നു.”

“അമ്മയെയോ അച്ഛനെയോ ഉപേക്ഷിക്കാൻ ഞാനൊരിക്കലും സമ്മതിക്കില്ലായിരുന്നു ഏട്ടാ.”

“ഇപ്പൊ എന്താടീ പ്രശ്നം.. നമുക്ക് എല്ലാവരും ഉണ്ടല്ലോ..എടീ സമയം ദേ മൂന്നുമണി കഴിഞ്ഞിരിക്കുന്നു. ഉറങ്ങണ്ടേ.”

“ഉം.”

അവൾ എന്റെ നെഞ്ചിലേക്ക് തല വെച്ച് കിടന്നു. അവളെ കെട്ടിപ്പിടിച്ചു ഞാനും ഉറക്കത്തിലേക്ക് പോയി.

രാവിലെ കതകിൽ തട്ട് കേട്ടാണ് ഞാൻ ഉണർന്നത്. ദേവികയെ നോക്കിയപ്പോൾ അവൾ എന്നേ കെട്ടിപ്പിടിച്ചു കിടന്നുറക്കത്തിലാണ്. അതും പുതപ്പിന്റെ അടിയിൽ, വസ്ത്രമൊന്നും ഇല്ലാതെ കിടുക്കുകയാണ് ഞങ്ങൾ.

ഞാൻ കൈ വീടീപ്പിച്ചു അവളുടെ ഉറക്കം കളയാതെ എഴുന്നേറ്റു. മുണ്ടുടുത്തു. എന്നിട്ട് അവളെ പുതപ്പ് വെച്ച് മുടിയ ശേഷം അമ്മയുടെ വിളി കേട്ട് ഞാൻ കതക് തുറന്നു.

“എന്താടാ.. ദേവൂനെ കണ്ടില്ലല്ലോ.. സമയം 9 മണി കഴിഞ്ഞു .”

“അത്‌ അമ്മേ ഇന്നലെ അവൾക്ക് നല്ല ക്ഷീണമുണ്ടായിരുന്നു. താമസിച്ചു കിടന്ന കാരണം ഞങ്ങൾക്ക് ഉറക്കം ശെരിയായില്ലായിരുന്നു.”

“ആ.. ഞാൻ നിങ്ങളെ കാണാതെ ഇരുന്നപ്പോൾ വിളിച്ചതാ.
എഴുന്നേക്കുമ്പോൾ വാ.”

അമ്മ അതും പറഞ്ഞു പോയി.

ഞാൻ കതകടച്ചു ദേവൂട്ടീടെ അടുത്തേക്ക് ചെന്നു. .. ആൾ നല്ല ഉറക്കത്തിലാണ്.

എന്ത് ക്യൂട്ട് ഫേസ് ആണ് ദേവൂട്ടിയുടെ !! അവളുടെ മുഖത്തു നോക്കിക്കൊണ്ടിരുന്നു. പിന്നെ അവളുടെ മുടിയെടുത്തു മീശപോലെ അവളുടെ ചുണ്ടിന്റെയും മുക്കിന്റെയും ഇടക്ക് വെച്ച്.

അത് കണ്ടു എനിക്ക് ചിരിയാ വന്നേ. ദേവൂട്ടിയാണേൽ നല്ല ഉറക്കമാണ്.
സൂര്യ പ്രകാശം അവളെ ഉണർത്തട്ടെ എന്ന് വെച്ച് ജനലിലെ കർട്ടൻ ഞാൻ മാറ്റി.. ആ വെളിച്ചത്തിൽ അവളുടെ മുഖം സൂര്യനെപ്പോലെ തിളങ്ങി.

ദേവൂട്ടിയുടെ കൈ, ഞാൻ അടുത്ത് ഉണ്ടോ എന്ന് പരതുന്നതിനൊപ്പം പതുക്കെ കണ്ണ് തുറന്നവൾ.

“ഗുഡ് മോർണിംഗ് ദേവൂട്ടി.”

“ഗുഡ് മോർണിംഗ് ഏട്ടാ.”

എന്ന് അവൾ ഉറക്കചടവോടെ പറഞ്ഞു.

എഴുന്നേറ്റു. അപ്പോഴാണ് വസ്ത്രമൊന്നും ഇല്ലാ എന്നുള്ള ബോധ്യം വന്നേ. അപ്പൊത്തന്നെ അവൾ പുതപ്പെടുത്തു മൂടി.

“അയ്യോ സമയം എത്രയായി?
ഇന്നെന്നെ അമ്മ വഴക്ക് പറയും.”

ഞാൻ ചിരിച്ചിട്ട്.
ഫോൺ എടുത്തു കാണിച്ചു കൊടുത്തു.

“സമയം 10മണി ആയി.. അമ്മ വന്നു വിളിച്ചായിരുന്നു.. ദേവൂ എഴുന്നേറ്റില്ലേ എന്ന്.”

“അയ്യോ…”

“ഞാൻ പറഞ്ഞു.. ക്ഷീണം കാരണം ഉറങ്ങുവാന്ന്.”

അവൾ പുതപ്പ് എടുത്തുടുത്തു. അത് കണ്ട് ഞാൻ ചോദിച്ചു.

“എന്തിനടി പുതപ്പ് ? ഇന്നലെ രാത്രി നിന്റെ എല്ലാം ഞാൻ കണ്ടതല്ലെ.”

അവൾ ചിരിച്ചിട്ട്.

“മദ്യവും പെണ്ണും രുചിച്ചറിഞ്ഞാൽ പിന്നെ ഏട്ടൻ വീടില്ല എന്ന് എനിക്കറിയാം.”

“ഓഹോ..നീ എന്റെ കൂട്ടുകെട്ട് കൂടി നിരോധിച്ചില്ലേ. പിന്നെ ആകെയുള്ളത് നീയാ.”

അവൾ ചിരിച്ചിട്ട്.

“ആര് പറഞ്ഞു കുടി നിർത്തിച്ചുന്ന്.

എന്റെ ഏട്ടന് കമ്പനിയായി ഞാനില്ലേ. ടച്ചിങ്‌സ് മാത്രം തന്നാൽ മതി.

എന്റെ കാൺട്രോളിൽ ഏട്ടൻ കുടിക്കുന്നതിൽ എനിക്ക് ഒരു കുഴപ്പവുമില്ല. അല്ലാതെ എങ്ങാനും കുടിച്ചാൽ. ഈ ദേവൂട്ടീടെ പണ്ടത്തെ സ്വഭാവമെടുക്കും.”

“അതുമതി എന്റെ ദേവൂട്ടി.. നീ കമ്പനി തന്നാൽ മതി.”

“പക്ഷേ എനിക്ക് തോന്നണം.”

എന്ന് പറഞ്ഞവൾ ഒരു നൈറ്റി എടുത്തുകൊണ്ട് ടോയ്‌ലെറ്റിൽ കയറി.

ഇവളെ അന്ന് ഞാൻ വിട്ട് കളഞ്ഞിരുന്നേൽ ഒരു പക്ഷേ എനിക്ക് വലിയ നഷ്ടമായേനെ.

അവൾ കുളി കഴിഞ്ഞു അടുക്കളയിലേക്ക് പോയി..

ഞാൻ നേരെ പുറത്തേക്കിറങ്ങി പല്ല് തേച്ച് കോമൺ ബാത്‌റൂമിൽ കയറി ഫ്രക്ഷായി.

ഇന്നലെ രാത്രി കാണിച്ചു കൂട്ടിയത് ഓർത്ത് ഉള്ളാലെ ചിരിച്ചു.

എന്തായാലും സെക്സ് എഡ്യൂക്കേഷൻ കിട്ടാത്തത് അവൾക്കും എനിക്കും വലിയ പ്രശ്നമാണെന്ന് എനിക്ക് മനസ്സിലായി.

അത് പഠിച്ചിട്ടേ ഇനി എന്തുമുള്ള് എന്ന് ഞാൻ ശപഥം ചെയ്തു. ഓടിക്കാൻ വണ്ടി കിട്ടീട്ട് ഡ്രൈവിംഗ് അറിയില്ല എന്ന് പറഞ്ഞ അവസ്ഥയായിപ്പോയി.

മൊബൈലിൽ കാണുന്ന പ്രോൺ വീഡിയോകൾ ആണ് ഇച്ചിരിയെങ്കിലും ഞങ്ങൾക്ക് സുഖം എങ്ങനെയാണ് കിട്ടുന്നതെന്ന് മനസ്സിലാക്കി തന്നത്.

ദേവൂട്ടിയാണേൽ ഞാൻ എന്താ കാണിക്കുന്നേ എന്ന് നോക്കിക്കൊണ്ടിരിക്കുന്നു. അവളാണേൽ ഈ കോപ്പിലെ വീഡിയോസ് കണ്ടിട്ടില്ലാന്ന്.

പക്ഷേ അതിലുള്ളത് ഒക്കെ കൂട്ടുകാരികൾ പറഞ്ഞുകൊടുത്ത അറിവേ ആ പൊട്ടിപ്പെണ്ണിനുള്ളൂ..

പഠിപ്പിസ്റ്റാണേലും ഇതിലൊന്നും വലിയ അറിവില്ല.. എല്ലാം പഠിച്ചിട്ട് വേണം.

എനിക്ക് പിന്നെ തുണ്ട് വീഡീയോകൾ കണ്ടു അറിവ് കൂടിപ്പോയി. പക്ഷേ സ്വന്തം റിസ്ക്കിൽ ചെയ്യാൻ ഭയങ്കര ബുദ്ധിമുട്ട്. എന്തായാലും തുടക്കമല്ലെ. ടൈം കിടക്കുവല്ലേ !!

ദേവൂട്ടി അടുക്കളയിൽ അമ്മയെ സഹായിക്കാൻ എത്തിയപ്പോഴേക്കും
അമ്മ എല്ലാം സെറ്റാക്കിയിരുന്നു. പിന്നെ അവൾ ഞങ്ങൾക്ക് കഴിക്കാനുള്ള ഫുഡ്‌ എടുത്തു ഡൈനിങ്ങ് ടേബിളിൽ വെച്ചു..

ദേവൂട്ടി വന്നതോടെ അമ്മയുടെ പ്രധാന പണി അവളെ നോക്കലായി. അവളാണെങ്കിൽ എന്നെ നോക്കലും.

അവൾക്ക് അമ്മയുടെ സ്നേഹം കിട്ടീട്ടില്ല.. അത് എന്റെ അമ്മയിലൂടെ തന്നെ കിട്ടിക്കോട്ടെ എന്നായിരുന്നു എന്റെ ചിന്ത.

അവൾക്കിപ്പൊ എന്നെ ജീവന്റെ ജീവനാണ്. ഏത് നേരവും എന്റെ ഒപ്പം, അല്ലേൽ അമ്മയുടെ കൂടെയാണ്.

സൺ‌ഡേ ആയത്കൊണ്ട് ഞങ്ങൾ ഒരുമിച്ചിരുന്നു കോളേജ് വർക്ക്‌ ഒക്കെ തീർത്തു. റെക്കോർഡ് എഴുതി കംപ്ലീറ്റ് ചെയ്തു. പിന്നെ പഠിത്തവുമായിരുന്നു.

അവളുടെ വായനകേട്ട് ഞാൻ പഠിച്ചു പോയി. അതേ രീതിയിലാണ് പഠിത്തം.

അവൾ മെക്കാനിസം ഒക്കെ എഴുതി പഠിക്കുന്ന കണ്ട് ഞാനും പഠിച്ചു. എന്റെ മടിയിൽ കിടന്നൊക്കെയാണ് പെണ്ണ് പഠിക്കുന്നെ. അമ്മ എന്തെങ്കിലും ആവശ്യത്തിന് വിളിച്ചാൽ അമ്മയുടെ അടുത്തേക്ക് ഒറ്റ ഓട്ടമാണ്.

അന്ന് വൈകുന്നേരം കിടക്കാൻ നേരം അവൾ എന്നോട് പറഞ്ഞു.

“ഏട്ടാ എനിക്ക് ഡേറ്റ് ആകാറായി എന്ന് തോന്നുന്നു.”

“എന്തോന്ന്?”

“പീരീഡ് അവറായി ഏട്ടാ.”

“അപ്പൊ ഞാൻ എന്ത് ചെയ്യണം. മാറി കിടക്കേണ്ടി വരുമോ ദേവൂട്ടി.”

“വേണ്ടാ ഏട്ടാ.. എന്നെ പൊത്തിപ്പിടിച്ചു കിടന്നാൽ മതി.. വേറെ ഒന്നിനും ദേവൂട്ടിക്ക് പറ്റില്ലന്നെ.”

എന്ന് ഒരു സങ്കടഭാവത്തോടെ പറഞ്ഞപ്പോൾ ദേവൂട്ടിയുടെ മുഖത്ത് നിന്ന് അപ്പൊ ഉണ്ടാകുന്ന ബുദ്ധിമുട്ട് എന്താണെന്നു എനിക്ക് മനസിലാക്കിയെടുക്കാൻ കഴിഞ്ഞു

“ഉം..ഇതിനെക്കുറിച്ച് എനിക്കൊന്നും അറിയില്ലാട്ടോ ദേവൂട്ടി.”

“ആം ”

“അപ്പൊ നാളെ കോളേജ്.”

“അതൊക്കെ ദേവൂട്ടി മാനേജ്‍ ചെയ്തോളാം.”

“എന്നാ എന്റെ ദേവൂട്ടി വാ വന്നു കിടക്കു.”

ബെഡിൽ ചാരിയിരിക്കുന്ന എന്റെ മടിയിലേക്കവൾ ചാരിയിരുന്നു.

എന്റെ ഫോണിൽ കാവ്യ വിളിച്ച വിശേഷമൊക്കെ അവൾ തിരക്കി.

കാവ്യയുടെ അമ്മായിഅമ്മ ഇപ്പൊ അവളോട് മിണ്ടാനും സഹായിക്കാനും തുടങ്ങി. മനുചേട്ടൻ ഒറ്റ മകനായത് കൊണ്ടും മകൻ ചിലപ്പോൾ അവളെ കൊണ്ട് ഇറങ്ങിപ്പോയാലോ എന്നുള്ള പേടികൊണ്ടുമാകാം അമ്മയിഅമ്മയും അവളോട് ഇണങ്ങിത്തുടങ്ങി.

മനു ചേട്ടൻ ഇപ്പൊ സ്ട്രോങ്ങ്‌ ആണ് അതുകൊണ്ട് കാവ്യക്ക് ഒരു പ്രശ്നവും ഇല്ല. അഥവാ എന്തെങ്കിലും പ്രശ്നം ഉണ്ടേൽ ഒരു മെസ്സേജ് മതി ഞാനും ദേവികയും അവിടെ എത്തുമെന്ന് അവൾക്കും മനു ഏട്ടനും വാക്ക് കൊടുത്തിട്ടുമുണ്ട്.

ഫോൺ ഓഫ്‌ ചെയ്തു ടേബിളിലേക്കു ഇട്ടു. ഇനി എനിക്ക് ദേവൂട്ടിയുമായി വഴക്ക് കൂടാനുള്ള ടൈം ആയിരുന്നു. അവളുടെ കുശുമ്പ് കാണാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്. എനിക്ക് ഇണങ്ങാനും പിണങ്ങനും ദൈവം തന്ന നിധിയാണവൾ.

ഞാൻ ഓരോ കാര്യങ്ങൾ പറയുമ്പോൾ
എന്നേത്തന്നെ നോക്കിക്കൊണ്ടവൾ എന്റെ നെഞ്ചിൽ കിടക്കും.

അമ്മയും അച്ഛനും കൂട്ടുകാർപോലും എന്റെ വാക്കുകളൊന്നും കേൾക്കാതെ ഇതൊക്കെ മണ്ടത്തരമാണെന്നും..ഒന്ന് പോടാ എന്നും പറഞ്ഞു അവരുടെ പണി നോക്കിപ്പോകും.

പക്ഷേ ദേവൂട്ടി, ഞാൻ പറയുന്ന ഓരോ കാര്യങ്ങളും വ്യക്തമായി കേട്ടിരിക്കുകയും സംശയങ്ങൾ ചോദിക്കുകയും വാക്ക്തർക്കങ്ങളിൽ ഏർപ്പെടുകയും ചെയ്യും.

അതൊക്കെ ഞങ്ങൾ രണ്ടുപേരും ഇഷ്ടപ്പെട്ടു. കിടക്കാൻനേരം അവൾ എന്നേ പൊത്തിപിടിച്ചുറങ്ങും. ഉറങ്ങാൻ നേരം ദേവൂട്ടി ഉള്ളിൽ ഇട്ടിരുന്നത് ഒക്കെ മാറ്റിയിരിക്കും. സെക്സ് ചെയ്താലും ഇല്ലെങ്കിലും ഉറങ്ങുമ്പോൾ എന്റെ കൈ എപ്പോഴും അവളുടെ നെഞ്ചിൽത്തന്നെ വേണം. അത്‌ പിടിച്ചുകൊണ്ടേ അവൾ ഉറങ്ങാറുള്ളൂ.

ഞാൻ എന്തൊ കുഞ്ഞി കൊച്ചിനെപ്പോലെയാണെന്ന ഭാവത്തിലാ അവൾ എന്നേ പിടിച്ചുകൊണ്ട് കിടക്കുന്നെ..

അവളെ കെട്ടിപ്പിടിച്ചു കിടന്നു ഉറങ്ങിപ്പോയി.

രാവിലെ ദേവൂട്ടി എന്നേ തട്ടിവിളിച്ചു.

“ഏട്ടാ.. ഏട്ടാ…എഴുന്നേക്ക്.”

“എന്താടി ”

“എനിക്ക് പിരീഡ്സ് ആയി.. ഏട്ടൻ പോയി ഒരു വിസ്പർ വാങ്ങിക്കൊണ്ട് വാ..ദേവൂട്ടിയുടെ കൈയിൽ ഇല്ലാ.”

ഇന്നലെ കണ്ടപോലെ ആയിരുന്നില്ല ദേവൂട്ടി.. അവൾക്ക് വയ്യാതെ ആയിരിക്കുന്നു. ആ സന്തോഷം നിറഞ്ഞിരുന്ന മുഖത്ത് ഇപ്പോഴും അവളത് വരുത്താൻ കഷ്ടപെടുന്നുണ്ടെന്ന് മനസിലായി. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)