എന്റെ ജീവിതം എന്റെ രതികൾ
അവൾക്ക് അമ്മയുടെ സ്നേഹം കിട്ടീട്ടില്ല.. അത് എന്റെ അമ്മയിലൂടെ തന്നെ കിട്ടിക്കോട്ടെ എന്നായിരുന്നു എന്റെ ചിന്ത.
അവൾക്കിപ്പൊ എന്നെ ജീവന്റെ ജീവനാണ്. ഏത് നേരവും എന്റെ ഒപ്പം, അല്ലേൽ അമ്മയുടെ കൂടെയാണ്.
സൺഡേ ആയത്കൊണ്ട് ഞങ്ങൾ ഒരുമിച്ചിരുന്നു കോളേജ് വർക്ക് ഒക്കെ തീർത്തു. റെക്കോർഡ് എഴുതി കംപ്ലീറ്റ് ചെയ്തു. പിന്നെ പഠിത്തവുമായിരുന്നു.
അവളുടെ വായനകേട്ട് ഞാൻ പഠിച്ചു പോയി. അതേ രീതിയിലാണ് പഠിത്തം.
അവൾ മെക്കാനിസം ഒക്കെ എഴുതി പഠിക്കുന്ന കണ്ട് ഞാനും പഠിച്ചു. എന്റെ മടിയിൽ കിടന്നൊക്കെയാണ് പെണ്ണ് പഠിക്കുന്നെ. അമ്മ എന്തെങ്കിലും ആവശ്യത്തിന് വിളിച്ചാൽ അമ്മയുടെ അടുത്തേക്ക് ഒറ്റ ഓട്ടമാണ്.
അന്ന് വൈകുന്നേരം കിടക്കാൻ നേരം അവൾ എന്നോട് പറഞ്ഞു.
“ഏട്ടാ എനിക്ക് ഡേറ്റ് ആകാറായി എന്ന് തോന്നുന്നു.”
“എന്തോന്ന്?”
“പീരീഡ് അവറായി ഏട്ടാ.”
“അപ്പൊ ഞാൻ എന്ത് ചെയ്യണം. മാറി കിടക്കേണ്ടി വരുമോ ദേവൂട്ടി.”
“വേണ്ടാ ഏട്ടാ.. എന്നെ പൊത്തിപ്പിടിച്ചു കിടന്നാൽ മതി.. വേറെ ഒന്നിനും ദേവൂട്ടിക്ക് പറ്റില്ലന്നെ.”
എന്ന് ഒരു സങ്കടഭാവത്തോടെ പറഞ്ഞപ്പോൾ ദേവൂട്ടിയുടെ മുഖത്ത് നിന്ന് അപ്പൊ ഉണ്ടാകുന്ന ബുദ്ധിമുട്ട് എന്താണെന്നു എനിക്ക് മനസിലാക്കിയെടുക്കാൻ കഴിഞ്ഞു
“ഉം..ഇതിനെക്കുറിച്ച് എനിക്കൊന്നും അറിയില്ലാട്ടോ ദേവൂട്ടി.”