എന്റെ ജീവിതം എന്റെ രതികൾ
ഞാൻ കൈ വീടീപ്പിച്ചു അവളുടെ ഉറക്കം കളയാതെ എഴുന്നേറ്റു. മുണ്ടുടുത്തു. എന്നിട്ട് അവളെ പുതപ്പ് വെച്ച് മുടിയ ശേഷം അമ്മയുടെ വിളി കേട്ട് ഞാൻ കതക് തുറന്നു.
“എന്താടാ.. ദേവൂനെ കണ്ടില്ലല്ലോ.. സമയം 9 മണി കഴിഞ്ഞു .”
“അത് അമ്മേ ഇന്നലെ അവൾക്ക് നല്ല ക്ഷീണമുണ്ടായിരുന്നു. താമസിച്ചു കിടന്ന കാരണം ഞങ്ങൾക്ക് ഉറക്കം ശെരിയായില്ലായിരുന്നു.”
“ആ.. ഞാൻ നിങ്ങളെ കാണാതെ ഇരുന്നപ്പോൾ വിളിച്ചതാ.
എഴുന്നേക്കുമ്പോൾ വാ.”
അമ്മ അതും പറഞ്ഞു പോയി.
ഞാൻ കതകടച്ചു ദേവൂട്ടീടെ അടുത്തേക്ക് ചെന്നു. .. ആൾ നല്ല ഉറക്കത്തിലാണ്.
എന്ത് ക്യൂട്ട് ഫേസ് ആണ് ദേവൂട്ടിയുടെ !! അവളുടെ മുഖത്തു നോക്കിക്കൊണ്ടിരുന്നു. പിന്നെ അവളുടെ മുടിയെടുത്തു മീശപോലെ അവളുടെ ചുണ്ടിന്റെയും മുക്കിന്റെയും ഇടക്ക് വെച്ച്.
അത് കണ്ടു എനിക്ക് ചിരിയാ വന്നേ. ദേവൂട്ടിയാണേൽ നല്ല ഉറക്കമാണ്.
സൂര്യ പ്രകാശം അവളെ ഉണർത്തട്ടെ എന്ന് വെച്ച് ജനലിലെ കർട്ടൻ ഞാൻ മാറ്റി.. ആ വെളിച്ചത്തിൽ അവളുടെ മുഖം സൂര്യനെപ്പോലെ തിളങ്ങി.
ദേവൂട്ടിയുടെ കൈ, ഞാൻ അടുത്ത് ഉണ്ടോ എന്ന് പരതുന്നതിനൊപ്പം പതുക്കെ കണ്ണ് തുറന്നവൾ.
“ഗുഡ് മോർണിംഗ് ദേവൂട്ടി.”
“ഗുഡ് മോർണിംഗ് ഏട്ടാ.”
എന്ന് അവൾ ഉറക്കചടവോടെ പറഞ്ഞു.
എഴുന്നേറ്റു. അപ്പോഴാണ് വസ്ത്രമൊന്നും ഇല്ലാ എന്നുള്ള ബോധ്യം വന്നേ. അപ്പൊത്തന്നെ അവൾ പുതപ്പെടുത്തു മൂടി.