എന്റെ ജീവിതം എന്റെ രതികൾ
ദേവിക ഇട്ടിരിക്കുന്നത് റോയൽ കുർത്തിയായിരുന്നു. അതിലവളെ കാണാൻ നല്ല ഭംഗിയായിരുന്നു. എന്റെ കസിൻ ചേച്ചിയുടെ സെലക്ഷനായിരുന്നു ഞങ്ങൾ ഇട്ടിരിക്കുന്ന വേഷം.
കസിൻസിനൊക്കെ ദേവികയെ ഒരുപാട് ഇഷ്ടമായി. അവളുടെ പണ്ടത്തെ സ്വഭാവം ആയിരുന്നേൽ കംപ്ലീറ്റ് കൊളമായേനെ. പക്ഷേ എന്റെ കൂടെ കൂടി അവൾ ആകെ മാറിപ്പോയിരുന്നു.
നാട്ടിലെ ആളുകളൊക്കെ ഉണ്ടായിരുന്നു ഞങ്ങളുടെ ഫങ്ക്ഷന്.
ദേവികയും ഞാനും ഒരിക്കൽപോലും ചിന്തിച്ചില്ല, ഇങ്ങനത്തെ ഒരു സർപ്രൈസ് അമ്മയും അച്ഛനും തരുമെന്ന്.
അതാ വരുന്നു കാവ്യയും മനുചേട്ടനും. അവരെ അമ്മ വിളിച്ചിട്ടുണ്ടായിരുന്നു.
കാവ്യ ദേവികയെ കണ്ടതോടെ.
“എടി നീയാകെ മാറിപ്പോയാലോ.!!”
ദേവിക ചിരിച്ചിട്ട് അവളോട് പറഞ്ഞു.
“നീയും ആകെ അങ്ങ് മാറിയല്ലോടീ.. .”
അവര് ഞങ്ങൾക്ക് ഗിഫ്റ്റ് തന്നു . ഒരു സെൽഫി യെടുത്തു.
കോളേജിൽ നിന്ന് ടീച്ചർന്മാരൊക്കെ വന്നു. പിന്നെ കൂട്ടുകാരും. അമ്മയും കാവ്യയും ചേർന്നാണ് അവരെയൊക്കെ ക്ഷണിച്ചത്.
ഞാനും ദേവികയും അത്ഭുതപ്പെട്ടു. ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് അച്ഛൻ ഇതൊക്കെ എങ്ങനെ പ്ളാൻ ചെയ്തു. വീട്ടിൽ തന്നെ ഉണ്ടായിരുന്നു ഞാനും ദേവികയും ഇതൊന്നും അറിഞ്ഞതേ ഇല്ലല്ലോ..
രാത്രി ഏതാണ്ട് 12 മണി ആയപ്പോഴാണ് എല്ലാവരും പോയി.. കാറ്ററിംങ് ഗ്രൂപ്പുമൊക്കെ പോയി വീട്ടിൽ ഞങ്ങൾ മാത്രമായത്.