Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ ജീവിതം എന്റെ രതികൾ.. ഭാഗം – 33

(Ente jeevitham ente rathikal Part 33)


ഈ കഥ ഒരു എന്റെ ജീവിതം എന്റെ സീരീസിന്റെ ഭാഗമാണ് , മറ്റ് 45 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ ജീവിതം എന്റെ രതികൾ

രതികൾ – ദേവികയുടെ അച്ഛൻ പണം കൊടുക്കാനുള്ള ആൾക്കാരെ ആ ചേട്ടന് അറിയാമായിരുന്നു. അവരുടെ വീടുകളിലേക്കാണ് പോയത്. അവരൊക്കെ പണം വാങ്ങാൻ വിസമ്മതിച്ചു.
എല്ലാവരും എന്നോട് ഒന്നേ പറഞ്ഞുള്ളൂ. അവളെ പോന്നുപോലെ നോക്കിയാൽ മതിയെന്ന്. അടുക്കളയിൽ കിടന്നിരുന്ന പെണ്ണ് രാജ്ഞി ആയത് അറിഞ്ഞതോടെ അവരും വലിയ ഹാപ്പിയിലായിരുന്നു.

അല്ലേലും അവൾ രാജ്ഞിയാകുമെന്ന് ഒരു ചേട്ടൻ പറഞ്ഞു.. ദേവികയുടെ അമ്മയെയും അവളുടെ അച്ഛൻ രാജ്ഞിയെപ്പോലെയായിരുന്നു നോക്കിയത്.. കാലം ആ കുട്ടിയെ നരകത്തിലേക്കായിരുന്നു കൊണ്ടിട്ടത്.. ഇപ്പോ അവൾ എന്റെ കൈയ്യിലെത്തിയതിന്റെ സന്തോഷമായിരുന്നു അവരിലൊക്കെ.

ഞങ്ങൾ തിരിച്ചു വീട്ടിൽ എത്തിയപ്പോഴേക്കും ചിക്കൻ കറിയുടെ മണം അവിടെ മൊത്തം വ്യാപിച്ചിരുന്നു.

ഇനി ഒരു ദിവസം ഞങ്ങൾ വരാം എന്ന് പറഞ്ഞു കൊണ്ടാണ് അവരോട് യാത്ര പറഞ്ഞിറങ്ങിയത്.

അച്ഛന് ആ ചേട്ടനെ ഒരുപാട് ഇഷ്ടമായത് കൊണ്ട് വണ്ടിയുടെ ഡിക്കായിൽ കിടന്നിരുന്ന ആ ഫോറിൻ കുപ്പി ചേട്ടന് കൊടുത്തിരുന്നു.

പോരുമ്പോൾ ഒരു നിമിഷം പോലും അവളുടെ നരകമായിരുന്ന അമ്മായിയുടെ വീട് ഇരുന്ന സ്ഥലത്തേക്കവൾ നോക്കുകപോലും ചെയ്തില്ല.

അവളെ ഒരു വില്പന വസ്തു ആക്കാൻ നോക്കിയ ആ നിമിഷം അവൾ എന്നെത്തേക്കു മായി മറക്കാനാണ് ആഗ്രഹിക്കുന്നതെന്ന് തോന്നി.

ഞങ്ങൾ തിരിച്ച് യാത്ര തുടങ്ങി.

അവൾ ഇപ്പൊ വലിയ സന്തോഷത്തിലായിരുന്നു. അമ്മയോട് വർത്തമാനം പറഞ്ഞു കാഴ്ചകൾ കണ്ടു കൊണ്ടവർ ഇരുന്നു.

നാട്ടിലേക്കുള്ള ഈ യാത്രയിൽ അവൾ പൂർണ്ണമായും എന്റെ ഭാര്യയായി കഴിഞ്ഞിരുന്നു എന്ന് വേണേൽ പറയാം.

കുറച്ച് നേരം കഴിഞ്ഞപ്പോൾ എന്റെ ഒപ്പം മുന്നിൽ അവൾ കയറിയിരുന്നു. എന്നോട് വർത്തമാനമായി.

ചില സ്ഥലങ്ങളിലൊക്കെ ഇറങ്ങി കാഴ്ചയൊക്കെ കണ്ട് നാട്ടിൽ മടങ്ങിയെത്തുമ്പോൾ സമയം എട്ട് മണിയായി.

വീട്ടിലേക്ക് തിരിഞ്ഞതും ഞാൻ വണ്ടിയുടെ ബ്രേക്ക് ചവിട്ടി. ദേവികക്കും എനിക്കും ഇത് എന്താണ് സംഭവം എന്ന് മനസ്സിലായില്ല.

പോയപ്പോഴുള്ള വീടല്ലെന്ന് ഒറ്റനോട്ടത്തിൽ എനിക്ക് മനസിലായി.

ഞാൻ അച്ഛന്റെയും അമ്മയുടെയും നേരെ നോക്കി.

അച്ഛൻ പറഞ്ഞു.

“അതുപിന്നെ മോനെ.. നിന്റെ കല്യാണം കഴിഞ്ഞുവെന്ന് നാട്ടിൽ നാലാൾ അറിയണ്ടെ..അതിനാണ് ഒരു ചെറിയ പാർട്ടി.”

“ഇതോ!”

ഞങ്ങൾ വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ കസിൻസ് വന്നു ഞങ്ങളെ വിളിച്ചുകൊണ്ട് പോയി.

അമ്മയും അച്ഛനും വന്നവരോട് സംസാരിക്കാൻ പോയി.

അവിടെനിന്ന് വരുന്ന വഴി ബ്ലോക്കിൽ പെട്ടുപോയി അതാണ് താമസിച്ചേ എന്ന് പറഞ്ഞു.

എന്നേയും ദേവികയേയും ആ ഫങ്ഷന് അനുയോജ്യമായ വേഷമണിയിച്ച് സ്റ്റേജിലേക്കിരുത്തി.

ദേവികയുടെയും എന്റയും പേര് എഴുതിയ ഒരു കേക്ക് വരെ അവർ റെഡിയാക്കി വെച്ചിരുണ്ട്.

ദേവിക ഇട്ടിരിക്കുന്നത് റോയൽ കുർത്തിയായിരുന്നു. അതിലവളെ കാണാൻ നല്ല ഭംഗിയായിരുന്നു. എന്റെ കസിൻ ചേച്ചിയുടെ സെലക്ഷനായിരുന്നു ഞങ്ങൾ ഇട്ടിരിക്കുന്ന വേഷം.

കസിൻസിനൊക്കെ ദേവികയെ ഒരുപാട് ഇഷ്ടമായി. അവളുടെ പണ്ടത്തെ സ്വഭാവം ആയിരുന്നേൽ കംപ്ലീറ്റ് കൊളമായേനെ. പക്ഷേ എന്റെ കൂടെ കൂടി അവൾ ആകെ മാറിപ്പോയിരുന്നു.

നാട്ടിലെ ആളുകളൊക്കെ ഉണ്ടായിരുന്നു ഞങ്ങളുടെ ഫങ്ക്ഷന്.
ദേവികയും ഞാനും ഒരിക്കൽപോലും ചിന്തിച്ചില്ല, ഇങ്ങനത്തെ ഒരു സർപ്രൈസ് അമ്മയും അച്ഛനും തരുമെന്ന്.

അതാ വരുന്നു കാവ്യയും മനുചേട്ടനും. അവരെ അമ്മ വിളിച്ചിട്ടുണ്ടായിരുന്നു.

കാവ്യ ദേവികയെ കണ്ടതോടെ.

“എടി നീയാകെ മാറിപ്പോയാലോ.!!”

ദേവിക ചിരിച്ചിട്ട് അവളോട് പറഞ്ഞു.

“നീയും ആകെ അങ്ങ് മാറിയല്ലോടീ.. .”

അവര് ഞങ്ങൾക്ക് ഗിഫ്റ്റ് തന്നു . ഒരു സെൽഫി യെടുത്തു.

കോളേജിൽ നിന്ന് ടീച്ചർന്മാരൊക്കെ വന്നു. പിന്നെ കൂട്ടുകാരും. അമ്മയും കാവ്യയും ചേർന്നാണ് അവരെയൊക്കെ ക്ഷണിച്ചത്.

ഞാനും ദേവികയും അത്ഭുതപ്പെട്ടു. ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് അച്ഛൻ ഇതൊക്കെ എങ്ങനെ പ്ളാൻ ചെയ്തു. വീട്ടിൽ തന്നെ ഉണ്ടായിരുന്നു ഞാനും ദേവികയും ഇതൊന്നും അറിഞ്ഞതേ ഇല്ലല്ലോ..

രാത്രി ഏതാണ്ട് 12 മണി ആയപ്പോഴാണ് എല്ലാവരും പോയി.. കാറ്ററിംങ് ഗ്രൂപ്പുമൊക്കെ പോയി വീട്ടിൽ ഞങ്ങൾ മാത്രമായത്.

ദേവിക തളർന്ന് വന്നു മുറിയിൽ കയറി ഒപ്പം ഞാനും.

“ഏട്ടാ ഞാൻ ഒന്ന് കുളിച്ചിട്ട് വരാം”
എന്ന് പറഞ്ഞവൾ ഒരു തോർത്തും നൈറ്റ്‌ ഡ്രസ്സും എടുത്ത് ബാത്‌റൂമിൽ കയറി.

ഞാനും ആകെ മുഷിഞ്ഞു ഇരിക്കുവായിരുന്നു. ഞാനും തോർത്തെടുത്തു കോമൻ ബാത്ത്റൂമിൽ പോയി കുളിച്ചുവന്നു
ബെഡിൽ കിടന്നു.

ഈ പെണ്ണ് ഇത്‌ വരെ കുളിച്ചു കഴിഞ്ഞില്ലേ..

“എടി… ദേവൂട്ടി…”

“ഇപ്പൊ ഇറങ്ങാം ഏട്ടാ.. ഡ്രസ്സ് ഇടുവാ.”

“അതിന്റ ആവശ്യമുണ്ടോ?”

ഇത് കേട്ടത്തോടെ ദേവൂട്ടി ബാത്ത് റൂമിന്റെ ഡോർ തുറന്നു തല വെളിയിലേക്കിട്ട് നോക്കിയിട്ട്.

“അല്ലാ ഞാൻ വിചാരിച്ചു എന്റെ ബെഡ്‌റൂമിൽ ഹരി ഏട്ടൻ അല്ലാതെ ആരോ കയറിയെന്ന്.”

പിന്നെ അവൾ തല തോർത്തിക്കെട്ടി വെച്ച് നൈറ്റ്‌ ഡ്രസ്സ്‌ ഇട്ടോണ്ട് എന്നേ നോക്കി കൊണ്ട് ബാത്‌റൂമിൽ നിന്ന്
ഒരു വരവിങ്ങ് വന്നു..

ഈ പെണ്ണിനെ എങ്ങനെ നോക്കിയാലും ഒടുക്കത്ത ലുക്ക്‌ ആണല്ലോ. എന്റെ ക്ഷീണമൊക്കെ പോയിക്കഴിഞ്ഞിരിക്കുന്നു.

അവൾ വന്നു ബെഡിൽ എന്റെ അടുത്ത് ചേർന്നിരുന്നു.

“ഏട്ടൻ എവിടെപ്പോയി കുളിച്ചു.”

“അടുത്ത ബാത്‌റൂമിൽ..എന്റെ പൊണ്ടാട്ടിയുടെ നിരാട്ടു കഴിയാൻ സമയമെടുക്കും എന്നെനിക്കറിയാല്ലോ.”

“പോ ഏട്ടാ ..ഏട്ടനും കുളിക്കാൻ ഉണ്ടേൽ നമുക്ക് ഒരുമിച്ച് കയറിയാൽ പോരായിരുന്നില്ലേ.”

എന്നിട്ട് തല തോർത്തിക്കൊണ്ട് എന്നേ നോക്കി പറഞ്ഞു.

ഞാൻ അവളെയും കെട്ടിപ്പിടിച്ചു എന്റെ മെത്തേക്ക് ഇട്ടു …

“എന്താ ഏട്ടാ..ഒരു സ്നേഹം?”

“ഇന്ന് ഞാൻ നിന്നെ എല്ലാ വിധത്തിലും സ്വന്തമാക്കാൻ പോകുവാ.”

അവളുടെ മുഖത്ത് പ്രണയവും മോഹവും വിടരുന്നത് ഞാൻ കണ്ടു.

എന്റെ നോക്കിയിട്ടവൾ ഞാൻ എന്തിനും തയ്യാർ എന്ന ഭാവത്തിലുള്ള കിടപ്പായിരുന്നു എന്റെ ചങ്കത്തിയുടെ..

മുഖത്തോട് നോക്കി നിന്ന ഞങ്ങൾ പരസ്പരം ചുണ്ടുകൾ ചപ്പി വലിക്കാൻ തുടങ്ങി.

പിന്നെ അവളെയും കൊണ്ട് ഞാൻ മറിഞ്ഞു.
അവൾ എന്റെ താഴെ ആയി വന്നു.

അവളുടെ കഴുത്തിൽ ഞാൻ ചുമ്പനം കൊണ്ട് മുടി. അത് അവൾക്ക് ഒരുപാട് ഇഷ്ടമായെന്നോളണം ആസ്വദിച്ചു കണ്ണടച്ചു എന്നെ കെട്ടിപ്പിടിച്ചു കിടന്നു.

അവളുടെ കൈ എന്റെ നഗ്നമായ പുറം ഭാഗങ്ങളിൽ സഞ്ചരിച്ചു.

അവളുടെ ശരീരം എനിക്ക് സമർപ്പിക്കുന്നു എന്നതിന്റെ ആദ്യപടിയായി തന്റെ നൈറ്റ് ഡ്രസ്സവൾ ഊരിമാറ്റി.

അവളിപ്പോൾ പാന്റി മാത്രമേ ഇട്ടിട്ടുള്ളൂ.
ആദ്യമായി എന്റെ കൈകൾ അവളുടെ മാറിടങ്ങളെ തലോടി.

ഞാൻ അവയെ തലോടുമ്പോൾ അവളിൽ നിന്ന് സിൽക്കര ശബ്ദങ്ങൾ ഉണ്ടാകാനും മാറിടങ്ങൾ തുടുക്കാനും തുടങ്ങി.

ഞാൻ അവളുടെ മുഖത്തേക്ക് നോകുമ്പോൾ കണ്ണടച്ചു എല്ലാം ആസ്വദിക്കുകയാണ് ദേവൂട്ടി.

ആദ്യമായി സെക്സ് എന്താണെന്നു അനുഭവിക്കുകയായിരുന്നു ഞങ്ങൾ.

അവളുടെ മുലകൾ ഞാൻ പോൺ വീഡീയോയിൽ കാണുന്നപോലെ വായിലിട്ട് ചപ്പാനും താലോലിക്കാനും തുടങ്ങി.

അത്‌ കഴിഞ്ഞു പതുകെ അവളുടെ പൊക്കിളിന്റെ അടുത്ത് എത്തിയതും
എനിക്ക് മനസിലായി.. അവളുടെ മർമ്മം അതാണെന്.

അവളുടെ പൊക്കിളിൽ ഞാൻ ഉമ്മ വെക്കുമ്പോൾ അവൾക്ക് ഇക്കിളികൊണ്ടിട്ട് എന്റെ തലമുടിയിൽ പിടിച്ചു അവൾ പയ്യെ പറയുന്നുണ്ടായിരുന്നു..

“ഏട്ടാ ദേവൂട്ടിക്ക് സഹിക്കാൻ പറ്റുന്നില്ല. ”

ഞാൻ അവളെ നോക്കി ചിരിച്ചിട്ട്.. അവളുടെ പാന്റീസിന്റെ മുകളിൽ .. അവളുടെ മദാക തേൻ പൊയ്കയിൽ എന്റെ കൈ കൊണ്ട് ഒരു പിടി പിടിച്ചു..

അവളിൽ നിന്നും ശബ്ദം കൂടുന്നു എന്ന് മനസ്സിലാക്കിയിട്ടവൾ സ്വയം വാ പൊത്തിപ്പിടിച്ചു. അവൾ റ പോലെ നടുവ് വളച്ചു.

ഞാനവളുടെ പാന്റീസ് താഴേക്കിറക്കി.

ജീവിതത്തിൽ ആദ്യമായി ഒരു പെണ്ണിന്റെ പൂറ് കാണാൻ പോകുകയാണെന്ന സന്ദേശം എന്റെ തലോചോറിലെത്തി.

ഞാൻ പാന്റീസ് താഴ്ത്തിക്കൊണ്ടിരുന്നപ്പോഴേക്കും… ദേവൂട്ടി അത്‌ വേഗം തന്നെ ഊരി.

എനിക്ക് വേണ്ടി എന്നോണം അവളുടെ രോമക്കാടുകൾ ഡ്രിം ചെയ്തു കളഞ്ഞിരിക്കുന്നു.

ഇത് എപ്പോ ചെയ്തു എന്നൊന്നും ഞാൻ ചോദിച്ചില്ല.

ഞാൻ മുണ്ട് അഴിച്ച് കളഞ്ഞു.

അത് കണ്ടോണം ദേവൂട്ടി കൈ കൊണ്ട് കണ്ണടച്ചു. പതുകെ കൈകളുടെ വിരലിന്റെ ഇടയിലൂടെ ഒളികണ്ണിട്ട് നോക്കുന്നത് എനിക്ക് കാണാമായിരുന്നു. അത് കണ്ടിട്ട് എനിക്ക് ചിരിയാണ് വന്നേ. പതുക്കെ അവൾ കൈമാറ്റി ചിരിച്ചു. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)