എന്റെ ജീവിതം എന്റെ രതികൾ
“നിന്നെ…. ബാക്കി പറ ഏട്ടാ.”
“അത് അപ്പൊ പറയാടി ദേവൂട്ടി.”
“ഉം.”
“അത് വരെ എന്റെ ദേവൂട്ടി ഒന്ന് ക്ഷമിക്കു. ഞാൻ പറഞ്ഞിട്ടില്ലേ ദേവൂട്ടി നിന്നോട്..എന്റെ ഈ നാട്ടിലെ നാലാൾകൂടി അറിഞ്ഞിട്ടേ ഹരിഏട്ടൻ നിന്നെ എന്തെങ്കിലും ചെയ്യൂന്ന്.
ആ വാക്ക് പാലിച്ചിട്ടേ ഏട്ടൻ ദേവൂട്ടിയുമായുള്ള ലൈഗീക ജീവിതം തുടങ്ങുള്ളൂ.
അത് വരെ ക്ഷമിക്കെന്റെ ദേവൂട്ടി.”
“എന്നാൽ ദേവൂട്ടി കണ്ട്രോൾ ചെയ്യാം.”
“എന്നാ അമ്മയുടെ അടുത്തേക്ക് പോക്കോ. ഞാൻ ദേ വരുന്നു.”
“ഉം.”
ബ്രേക്ക് ഫാസ്റ്റ് ഒക്കെ കഴിച്ചു. ഞങ്ങൾ കോളേജിലേക്ക് പോകാൻ റെഡിയായി. ബൈക്കിന് പോയാലോ എന്ന് ചോദിച്ചപ്പോൾ നമുക്ക് ബസിൽ പോയാൽ മതി എന്നവൾ പറഞ്ഞു.
അപ്പോഴേക്കും അമ്മ വന്ന് പറഞ്ഞു.
“മോളെ വൈകുന്നേരം ഞങ്ങൾ വന്നു വിളിക്കാം. നമുക്ക് കുറച്ചു പർച്ചേസിന് പോണം. നിന്റെ നാട്ടിൽ പോകാനുള്ളതല്ലെ.. അപ്പൊ നല്ല വേഷമൊക്കെ ഇട്ട് പോകണ്ടേ.”
“ആ.. അമ്മേ. ക്ലാസ്സ് കഴിയുമ്പോൾ വിളികാം.”
“സൂക്ഷിച്ചു പോയ്ക്കോ.” [ തുടരും]