Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ ജീവിതം എന്റെ രതികൾ.. ഭാഗം – 29

(Ente jeevitham ente rathikal Part 29)


ഈ കഥ ഒരു എന്റെ ജീവിതം എന്റെ സീരീസിന്റെ ഭാഗമാണ് , മറ്റ് 45 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ ജീവിതം എന്റെ രതികൾ

രതികൾ – ഇത് മെഴുക്കിൽ തീർത്ത സ്ത്രീ ശില്പമോ. ഇന്നേവരെ മൊബൈലിൽ അല്ലാതെ ഒരു പെണ്ണിനെ ഞാനിങ്ങനെ കണ്ടിട്ടില്ലായിരുന്നു.

അവളുടെ അഴക് വർണ്ണിക്കാൻ എനിക്ക് ഒരു വാക്കും കിട്ടുന്നില്ല. ആ പൊക്കിൾ കാണാൻ നല്ല ഭംഗിയുണ്ട്. അതിന് താഴെ അവൾ രാത്രി ഇടുന്ന നൈറ്റ്‌ പാന്റ് ഉണ്ടായിരുന്നു. ബനിയൻ മാത്രമാണ് അവൾ മാറ്റിയത്.

എന്റെ സിരകളെ ചൂട് പിടിപ്പിക്കാൻ അവളുടെ നോട്ടം തന്നെ ധാരാളമായിരുന്നു അപ്പോഴാണ് അരയ്ക്ക് മുകളിലേക്കു ഒന്നുമില്ലാത്തെ അവളുടെ നിൽപ്പ്..

എന്നിട്ട് കൈ വിരലിലെ നഖം കടിച്ചു കൊണ്ട് എന്നോട് പറഞ്ഞു.

“നല്ല ആവി ആയത്കൊണ്ട് ഊരി മാറ്റിയതാ ഏട്ടാ.”

എനിക്ക് ഒന്നും പറയാൻ പറ്റാത്തവിധമായിരുന്നു ആ കാഴ്ച !! ഞാൻ നിശ്ചലനായി കഴിഞ്ഞിരുന്നു.

അവളുടെ മേനി അഴക് വർണിക്കാൻ വാക്കുകൾ ഇല്ലായിരുന്നെങ്കിലും ഒന്നെനിക്ക് മനസിലായി. ഇവളുടെ അത്രയും മേനിയഴക് ആര്ക്കും ഉണ്ടാകില്ലന്ന്.

ഹൽവ പോലെ അവളുടെ മാറിടങ്ങൾ എന്നെ ആകർഷിച്ചുകൊണ്ട് നിൽക്കുന്നു. എന്റെ സകല നിയന്ത്രണങ്ങളും പോകുന്നപോലെ.

“ഏട്ടാ…… ഏട്ടാ..”

അവൾ എന്നെ തട്ടി വിളിച്ചപ്പോൾ ആണ് എനിക്ക് സ്ഥലകാല ബോധം വന്നത്.

“എടി പെണ്ണേ എന്റെ നിയന്ത്രണം പോകുവാട്ടോ..ഇങ്ങനെ നിന്നാൽ ”

അത്‌ കേട്ടത്തോടെ അവൾ ചിരിച്ചു കൊണ്ട് പുതപ്പ് എടുത്തു ശരീരം മറച്ചു.

“ഏട്ടന് അപ്പൊ കണ്ട്രോൾ ഇല്ലല്ലേ.”

“സണ്ണിലിയോൺ വന്നാൽ പോലും ഞാൻ വീഴില്ലായിരുന്നു. പക്ഷേ ഏട്ടൻ തോറ്റു പോയടി നിന്റെ മുമ്പിൽ.”

എന്ന് പറഞ്ഞു അവളെ കെട്ടിപിടിച്ചു ഞാൻ ബെഡിലേക്ക് കിടന്നു.

അവളുടെ ശരീര വടിവുകളിലൂടെ എന്റെ കൈകൾ ഇഴഞ്ഞു.

അവൾ എന്റെ ചെവിയിൽ പറഞ്ഞു.

“നമുക്ക് പഠിത്തം കഴിഞ്ഞിട്ട് പോരെ.”

ഞാൻ അവളുടെ പുറത്ത് കൂടി തലോടുന്നത് നിർത്തി.

“എന്ത്?”

അവൾ നാണത്തോടെ കിടന്നുകൊണ്ട് എന്റെ നേരെ നോക്കി പറഞ്ഞു.

“ഒരു കുഞ്ഞിവാവയെ.”

എന്നിട്ട് അവൾ മുഖം തലവണയിൽ പുഴ്ത്തി.

“അമ്പടി കളി..അതിനാല്ലേ നിനക്ക് ചൂട് ആണെന്ന് പറഞ്ഞു എന്നെ മൂഡാക്കിയത്.”

“ഉം.”

“എന്നിട്ട് അവളുടെ ഒരു ഡയലോഗ്
നമുക്ക് പടുത്തം കഴിഞ്ഞിട്ട് പോരെന്ന്.
എന്റെ കള്ളി ദേവൂട്ടി.”

“അത് പിന്നെ ഏട്ടാ കാവ്യക്ക് വയറ് വലുതാകുന്നത് കണ്ടിട്ട് കൊതിയായിട്ടല്ലേ..”

“അവളുടെ കൊതി..നമുക്കത് വീട്ടിൽ പറ്റില്ല..വേറെ എവിടെ എങ്കിലും ഹണിമൂൺന് പോകുമ്പോൾ ശെരി ആക്കാടി പെണ്ണേ..നിന്റെ ആഗ്രഹമല്ലെ.”

അവൾ ഹാപ്പിയായി എന്നെ കെട്ടിപ്പിടിച്ചു പുതപ്പിട്ട് മൂടി.

ഞങ്ങളുടെ തലകൾ മാത്രം പുറത്താ ആയിരുന്നു.

എന്റെ കൈകൾ അവളുടെ പുറത്ത് കൂടി തലോടിക്കൊണ്ടിരുന്നു.

“ഏട്ടന്റെ ബനിയൻ ഊരി കളഞ്ഞിട്ട് കിടക്കുന്നെ.”

ഞാൻ ബനിയൻ ഊരി . ഞങ്ങൾ കെട്ടിപിടിച്ചു കിടന്നു.

അവൾക്ക് എന്റെ ചങ്കിൽ പണിയാനായിരുന്നു ബനിയൻ ഊരിക്കളയാൻ പറഞ്ഞതെന്ന് അപ്പോഴാണ് മനസിലായത്.

ഇടക്ക് അവളെന്റെ മുഖത്തേക്ക് ഇടംകണ്ണിട്ട് നോക്കും..

അത് കണ്ടിട്ട് ഞാൻ പറഞ്ഞു..

“ഏടി പെണ്ണേ നീ എന്നെ നോക്കണ്ട.
എന്റെ നിയന്ത്രണം പോയാൽ നീ ഇവിടെ കിടന്നു കരയും. പിന്നെ അമ്മയും അച്ഛനും എഴുന്നേക്കും.. നമുക്ക് മൊത്തം നാണക്കേടാകും.

നിനക്ക് അമ്മയെ നോക്കാൻപോലും കഴിയാത്ത വിധം അമ്മ നിന്നെ കളിയാക്കും.

ഇന്നലെ പൊക്കിളിലൊന്ന് തൊട്ടപ്പോഴേ കിക്കിളി കൂടി സൗണ്ട് ഉണ്ടാക്കിയത് എനിക്കറിയാം. അപ്പൊ പിന്നെ ഞാൻ ഉഴുതു മറിച്ചാലോ. ഒന്നമത് തന്നെ എന്റെ കണ്ട്രോൾ മൊത്തം ഹൈ പ്രെഷറായിരിക്കയാണ് ദേവൂട്ടിയുടെ മേനി അഴക് കണ്ടിട്ട്.”

“ഉം. എന്നാൽ ബേണ്ടാ… ഹരി ഏട്ടൻ ഉറങ്ങിക്കോ..എനിക്ക് ഏട്ടന്റെ ഈ ചൂട് തന്നെ ധാരാളം.”

പിന്നെ അവൾ മിണ്ടാതെ കുറച്ച് നേരം കിടന്നിട്ട്.

“ഹരി ഏട്ടാ….. ഹരി ഏട്ടാ..ഉറങ്ങിയോ?”

“ഇല്ലാ ദേവൂട്ടി. എന്നാ?”

“എന്നെ കാണാൻ സുന്ദരിയാണോ?”

” പിന്നെ..സുന്ദരിക്കുട്ടിയല്ലെ.. എനിക്ക് വർണിക്കാൻ കഴിയുന്നില്ലടോ.”

പിന്നെ അവൾ എന്നെ മുറുകെ കെട്ടിപ്പിടിച്ച ശേഷം..

“എന്റെ ഏട്ടന്റെ പെണ്ണല്ലേ ദേവൂട്ടി .. ഇച്ചിരി സുന്ദരി ആണേൽ നല്ലതാ. ഏട്ടനും ഒരു സുന്ദരനല്ലെ.”

“മതിടീ.. മതി..നീ സോപ്പ് ഇട്ട്.. ഇട്ട്.. വീണ്ടും പ്ലാൻ ചെയ്യുവാണോ?.”

എന്ന് പറഞ്ഞു അവളെ കെട്ടിപിടിച്ചത് വിട്ട് തിരിഞ്ഞുകിടന്നു.

പെണ്ണ് സമ്മതിക്കുമോ !!
അവൾ എന്റെ മേത്തുകൂടി വലിഞ്ഞു ചാടി ഞാൻ തിരിഞ്ഞു കിടന്ന ഭാഗത്ത്‌ വന്നു എന്റെ നെഞ്ചിലേക്ക് ചേർന്ന് കിടന്നു.. എന്റെ കൈയ്യെടുത്തു അവളുടെ ഇടുപ്പിൽ കൂടെ വയറിൽ വെച്ച ശേഷം കിടന്നു.

ഞാൻ ആ കൈ പതുക്കെ മുകളിലേക്ക് കൊണ്ടു പോയി അവളുടെ ഇടത്തെ മുലയിൽ പിടിച്ചു ഒരു ഞെക്ക്.
നല്ല സുഖം !!

അവൾ കണ്ണ് മിഴിച്ച് എന്നെ തിരിഞ്ഞു നോക്കി. ഞാൻ എന്റെ തല എടുത്തു അവളുടെ കഴുത്തിന്റെ മുകളിൽ വെച്ച് അവളെ എന്റെ മെത്തേക്ക് ചേർത്ത് കിടന്നു.

അവൾ ഒരു കള്ളച്ചിരിയോടെ കിടന്നു.

നാളെത്തെ കാര്യം എന്താകുമോ എന്ന് ഓർത്ത് ഞാൻ ഉറക്കത്തിലേക്ക് പോയി.

പിറ്റേ ദിവസവും ദേവിക എന്നെ നേരത്തെ എഴുന്നേല്പിച്ചു. അവൾ വളരെ ഹാപ്പിയായിട്ടാണ് എന്നെ എഴുന്നേല്പിച്ചത്.

ഇന്നലെ രാത്രി അവളെ കെട്ടിപ്പിടിച്ചു കിടന്നു മൂഡ് കയറ്റിയതിന്റെ ഒരു സന്തോഷമായിരുന്നത്.

“എണീക്ക് ഏട്ടായി.. കോളേജിൽ പോകണ്ടേ.”

“ആഹ് ആഹ്.. എഴുന്നേക്കുവാ.”

അവൾ കുളിച്ചു ഫ്രക്ഷായിട്ടാ എന്റെ മുന്നിൽ ഇരിക്കുന്നത്.

ഞാൻ എഴുന്നേറ്റത്തും എന്റെ അടിയിൽ ഒന്നും ഇല്ലാ എന്ന് മനസിലായി. ഇന്നലെ ഇട്ടോണ്ട് ആയിരുന്നല്ലോ ഞാൻ കിടന്നേ. ഇത് എങ്ങനെ എന്റെ ഒരു കാലിൽ ആയിപ്പോയി.

ദേവിക ചിരിച്ചുകൊണ്ട്.

“ഞാൻ എല്ലാം കണ്ടു.”

എന്നിട്ട് നാണിച്ച ഒരു ചിരി.

“ചുമ്മാ….അല്ലാ ഇത് എങ്ങനെ.”

“ഓ അതൊ, എനിക്ക് ഇറിറ്റേഷൻ തോന്നിയപ്പോൾ ഞാൻ എഴുന്നേറ്റു ഒരു വലി.. മുഴുവനും ഊരിപ്പോന്നു. തിരിച്ചു കയറ്റിയിടാൻ പറ്റിയില്ല.

ഞാൻ ആ നിക്കാർ എടുത്തു അവൾ കാണാതെ പുതപ്പിന്റെയുള്ളിൽ ഇട്ടിട്ട്..

“വല്ലതും കണ്ടായിരുന്നോ?”

“മൊത്തം ഇരുട്ടായത് കൊണ്ട് കണ്ടില്ല.”

അവൾ ഇച്ചിരി വിഷമത്തോടെ എന്നെ ആക്കി പറഞ്ഞു.

“അല്ലാ ഈ പറയുന്ന ആൾ രാത്രി ഉള്ളിൽ എന്തെങ്കിലും ഇടാറുണ്ടോ?”

“ഇല്ലായെ.. ദേവൂട്ടിക്ക് ഏട്ടന്റെ കൂടെ കിടകുമ്പോൾ ഉള്ളിൽ ഇടുന്നതിഷ്ടമല്ല..

ഏട്ടന്റെ കൂടെ കിടക്കുമ്പോൾ ഒന്നും ഇല്ലാതെ കിടക്കാനാണ് ദേവൂട്ടിക്ക് ഇഷ്ടം. ഇന്ന് ദേവൂട്ടി ഫുൾ നേക്കഡ് ആയിരിക്കും കണ്ടോ.”

“എന്റെ ദൈവമേ. ഇന്ന് ഇവൾ എന്നെക്കൊണ്ട് ചെയ്യിപ്പിക്കും.”

“ഏട്ടനോട് ഞാൻ പറഞ്ഞിട്ടില്ലേ ദേവൂട്ടി ഏട്ടന്റെയാണ്.. എന്ത് വേണേലും ചെയ്‌തോ .. ദേവൂട്ടിക്ക് ഒരു വിഷമോ മില്ലാന്ന്. ഇഷ്ടം മാത്രം.”

“ദേവൂട്ടി…”

“ഉം ”

“നമുക്ക് എല്ലാം ചെയ്യും. പക്ഷേ എനിക്ക് കുറച്ച് കാര്യങ്ങൾകൂടി ബാക്കിയുണ്ട്.

നിന്റെ നാട്ടിൽ ഈ ശനിയാഴ്ച പുലർച്ചെ നമ്മൾ പോകും. അതായത് ഇന്ന് അർദ്ധ രാത്രി നമ്മൾ ഇവിടെനിന്ന് ഇറങ്ങും. അവിടെപ്പോയി എല്ലവരെയും കണ്ടു തിരിച്ചുവന്നിട്ടെ ഈ ഹരിയേട്ടൻ നിന്നെ…”

“നിന്നെ…. ബാക്കി പറ ഏട്ടാ.”

“അത് അപ്പൊ പറയാടി ദേവൂട്ടി.”

“ഉം.”

“അത്‌ വരെ എന്റെ ദേവൂട്ടി ഒന്ന് ക്ഷമിക്കു. ഞാൻ പറഞ്ഞിട്ടില്ലേ ദേവൂട്ടി നിന്നോട്..എന്റെ ഈ നാട്ടിലെ നാലാൾകൂടി അറിഞ്ഞിട്ടേ ഹരിഏട്ടൻ നിന്നെ എന്തെങ്കിലും ചെയ്യൂന്ന്.

ആ വാക്ക് പാലിച്ചിട്ടേ ഏട്ടൻ ദേവൂട്ടിയുമായുള്ള ലൈഗീക ജീവിതം തുടങ്ങുള്ളൂ.

അത് വരെ ക്ഷമിക്കെന്റെ ദേവൂട്ടി.”

“എന്നാൽ ദേവൂട്ടി കണ്ട്രോൾ ചെയ്യാം.”

“എന്നാ അമ്മയുടെ അടുത്തേക്ക് പോക്കോ. ഞാൻ ദേ വരുന്നു.”

“ഉം.”

ബ്രേക്ക് ഫാസ്റ്റ് ഒക്കെ കഴിച്ചു. ഞങ്ങൾ കോളേജിലേക്ക് പോകാൻ റെഡിയായി. ബൈക്കിന് പോയാലോ എന്ന് ചോദിച്ചപ്പോൾ നമുക്ക് ബസിൽ പോയാൽ മതി എന്നവൾ പറഞ്ഞു.

അപ്പോഴേക്കും അമ്മ വന്ന് പറഞ്ഞു.

“മോളെ വൈകുന്നേരം ഞങ്ങൾ വന്നു വിളിക്കാം. നമുക്ക് കുറച്ചു പർച്ചേസിന് പോണം. നിന്റെ നാട്ടിൽ പോകാനുള്ളതല്ലെ.. അപ്പൊ നല്ല വേഷമൊക്കെ ഇട്ട് പോകണ്ടേ.”

“ആ.. അമ്മേ. ക്ലാസ്സ്‌ കഴിയുമ്പോൾ വിളികാം.”

“സൂക്ഷിച്ചു പോയ്ക്കോ.” [ തുടരും]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)