എന്റെ ജീവിതം എന്റെ രതികൾ
“ഏട്ടന് അപ്പൊ കണ്ട്രോൾ ഇല്ലല്ലേ.”
“സണ്ണിലിയോൺ വന്നാൽ പോലും ഞാൻ വീഴില്ലായിരുന്നു. പക്ഷേ ഏട്ടൻ തോറ്റു പോയടി നിന്റെ മുമ്പിൽ.”
എന്ന് പറഞ്ഞു അവളെ കെട്ടിപിടിച്ചു ഞാൻ ബെഡിലേക്ക് കിടന്നു.
അവളുടെ ശരീര വടിവുകളിലൂടെ എന്റെ കൈകൾ ഇഴഞ്ഞു.
അവൾ എന്റെ ചെവിയിൽ പറഞ്ഞു.
“നമുക്ക് പഠിത്തം കഴിഞ്ഞിട്ട് പോരെ.”
ഞാൻ അവളുടെ പുറത്ത് കൂടി തലോടുന്നത് നിർത്തി.
“എന്ത്?”
അവൾ നാണത്തോടെ കിടന്നുകൊണ്ട് എന്റെ നേരെ നോക്കി പറഞ്ഞു.
“ഒരു കുഞ്ഞിവാവയെ.”
എന്നിട്ട് അവൾ മുഖം തലവണയിൽ പുഴ്ത്തി.
“അമ്പടി കളി..അതിനാല്ലേ നിനക്ക് ചൂട് ആണെന്ന് പറഞ്ഞു എന്നെ മൂഡാക്കിയത്.”
“ഉം.”
“എന്നിട്ട് അവളുടെ ഒരു ഡയലോഗ്
നമുക്ക് പടുത്തം കഴിഞ്ഞിട്ട് പോരെന്ന്.
എന്റെ കള്ളി ദേവൂട്ടി.”
“അത് പിന്നെ ഏട്ടാ കാവ്യക്ക് വയറ് വലുതാകുന്നത് കണ്ടിട്ട് കൊതിയായിട്ടല്ലേ..”
“അവളുടെ കൊതി..നമുക്കത് വീട്ടിൽ പറ്റില്ല..വേറെ എവിടെ എങ്കിലും ഹണിമൂൺന് പോകുമ്പോൾ ശെരി ആക്കാടി പെണ്ണേ..നിന്റെ ആഗ്രഹമല്ലെ.”
അവൾ ഹാപ്പിയായി എന്നെ കെട്ടിപ്പിടിച്ചു പുതപ്പിട്ട് മൂടി.
ഞങ്ങളുടെ തലകൾ മാത്രം പുറത്താ ആയിരുന്നു.
എന്റെ കൈകൾ അവളുടെ പുറത്ത് കൂടി തലോടിക്കൊണ്ടിരുന്നു.
“ഏട്ടന്റെ ബനിയൻ ഊരി കളഞ്ഞിട്ട് കിടക്കുന്നെ.”
ഞാൻ ബനിയൻ ഊരി . ഞങ്ങൾ കെട്ടിപിടിച്ചു കിടന്നു.