എന്റെ ജീവിതം എന്റെ രതികൾ
“പോ ഏട്ടാ. ഏട്ടൻ ചുമ്മാ…”
“അല്ലാ ഞാൻ ആലോചിക്കുക ആയിരുന്നു. ഒരു ദിവസം കാവ്യാ പറഞ്ഞപോലെ നിന്നെ അന്വേഷിച്ചു ഇറങ്ങിയതും കൃത്യമായ ടൈമിൽ നിന്റെ മുന്നിൽ പെട്ടതും കെട്ടിയതും..
ഇല്ലെങ്കിൽ വേറെ ആരെങ്കിലും കൊണ്ട് പോയേനെ എന്റെ ദേവൂട്ടിയെ.”
“എല്ലാത്തിനും അതിന്റെതായ ഒരു സമയം ഉണ്ട് എന്റെ ഹരിഏട്ടാ ”
എന്ന് പറഞ്ഞു അവൾ വിങ്ങിക്കരയാൻ തുടങ്ങി.
“എന്താടീ ഇത്..വന്നു വന്നു ഇപ്പൊ കരച്ചിൽ മാത്രമുള്ളോടി പെണ്ണേ ..
വെറുതെ എന്റെ മൂഡും കളയല്ലേ ദേവൂട്ടി.”
അവൾ കണ്ണ് തുടച്ചു.. ആ മുഖങ്കിപ്പോൾ ഒരു ചെറുചിരിയുണ്ട്. ഞാൻ അവളുടെ മുക്കിൽ പിടിച്ചാട്ടി.
“അതേ ദേവൂട്ടി..നാളെ അപ്പൊ എങ്ങനെയാ? നിനക്ക് ഇടാൻ ഡ്രസ്സ് ഒക്കെ ഉണ്ടല്ലോ.”
“ഏട്ടൻ വാങ്ങി തന്ന എന്റെ ഫേവറേറ്റ് ചുരിദാർ ഉണ്ട്.. അത് മതി എനിക്ക്.”
“അതേ അമ്മയുടെ അതേ പവറിൽ തന്നെ നിൽക്കണം അമ്മയുടെ മരുമകൾ.. കേട്ടോ.”
“ഉം.”
“പിന്നെ എന്റെ കസിൻസിനോട് ഒക്കെ കൂളായി സംസാരിച്ചാൽ അവരുടെ നല്ല സപ്പോർട്ട് ഉണ്ടാക്കും.”
“ഉം.”
“എന്നാൽ.”
അവൾ കണ്ണടച്ചു ബെഡ്ഡിലേക്ക് കിടന്നു.
ഞാൻ അവളെ നോക്കിക്കൊണ്ട് ചെരിഞ്ഞു കിടന്നു.
അവൾ ഒരു കണ്ണ് തുറന്നു നോക്കിട്ട്..
“എന്ത്യേ ഏട്ടാ ഒന്നും വേണ്ടേ.”
“അതിനാണോ ഈ ചത്തപോലെ കിടന്നത് ”
എന്ന് പറഞ്ഞു ഞാൻ ചിരിച്ചു.